ന്യൂയോർക്ക് :  അമേരിക്കയിലുള്ള പ്രവാസികളുമായി  നിരന്തരം സമ്പർക്കം പുലർത്തുന്ന  പി. രാജീവ്
 (Ex. M P)  “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തെ  ആസ്പദമാക്കി  അലയുടെ വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു.  ചരി­ത്രം,  സോഷ്യലിസം ­, സം­സ്കാ­രം­  തുടങ്ങി വിവിധ പ്ര­മേ­യ­ങ്ങ­ളി­ലൂ­ടെ വിശദമായ ചർച്ച നടത്താൻ  അദ്ദേഹത്തിന്റെ കഴിവ്  പ്രശംസിനിയമാണ്.

ആർട്ട്  ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിച്ചു വരുന്ന സാംസ്കാരിക പരമ്പരയുടെ മൂന്നാമത്തെ പരിപാടിയിലാണ്  ഈ  ശനിയാഴ്ച (6  -20 -20 )  രാവിലെ പതിനൊന്നു  (11 ) മണിക്ക്  (ഈസ്റ്റേൺ ടൈം) 10  മണി (CT time )  പി.രാജീവ് 
(Ex. M P) പങ്കെടുക്കുന്നത്.

സൂം മീറ്റിങ്ങ്:
https://us02web.zoom.us/j/87802952289

 Meeting ID: 878 0295 2289
 One tap mobile
 +13126266799,,87802952289# US (Chicago)
 +16465588656,,87802952289# US (New York)

Jun 20, 2020 10:00 AM  / 11:00 AM ET
ശനിയാഴ്ച (6  -20  -20 )  രാവിലെ പതിനൊന്നു  (11  ) മണിക്ക്  (ഈസ്റ്റേൺ ടൈം) പത്തു ( 10 )മണി (CT ടൈം )

കോവിഡ് 19നെ കുറിച്ചുള്ള  ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളും  ആർട്ട്  ലവേർസ്  ഓഫ്  അമേരിക്ക കഴിഞ്ഞ ആഴ്ചകളിൽ ചെയ്തിരുന്നു . അതിനോടൊപ്പം തന്നെ “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തിൽ നമുക്ക് സംവദിക്കാൻ ഒരു വേദി കൂടി അല ഒരുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കു   പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി  കിരൺ ചന്ദ്രൻ  319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541 എന്നിവരിൽ  ആരെങ്കിലുമായി   ബന്ധപ്പെടുക.  

By ivayana