” രാവണൻ “….! അറിവുള്ള രാവണൻ…!
” വീണ ” എന്നത് ആദ്യം ഉപയോഗിച്ചത്…. ശാസത്രിയ സംഗീതം ആയി വികസിപ്പിച്ചത്… രാവണൻ ആണ്…
നാരദൻ കെട്ടി തൂക്കി നടക്കുന്ന ഒരു കഥ പിന്നീട് ഉണ്ടാക്കിയത് ആണ്… കാരണം.. നാരദൻ സംഗിത കൃതികൾ എഴുതിയിട്ടില്ല…പാടിയിട്ടില്ല…. പുരാണങ്ങളിൽ… പിന്നീട് 15 ആം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ത് ആണ് അത്….
രാവണൻ…. ” ശിവ താണ്ടവ സ്തോത്രം ” എന്ന കൃതി എഴുതി… കീർത്തനം ആക്കി പാടിയത് ആണ്.. ആദ്യത്തെ ” ശാസ്ത്രീയ സംഗിതം “…!
വേദങ്ങൾ… ഋഗ്വേദം കൃത്യമായി ഗദ്യം ആണ്… പിന്നീട് രാവണന് ശേഷം ആണ് സാമം ഉണ്ടായത്….!

” ആർക്ക പ്രകാശം ” എന്നാ ദ്രാവിഡ ഗ്രന്ഥം എഴുതിയത്.. രാവണൻ ആണ്…
വൈദ്യം… “ആർക്ക,,,” എന്നത്… സസ്യ ശ്രവങ്ങൾ ” ഉണ്ടാക്കി… ഔഷധ ഭൗധിക പദാർത്തങ്ങൾ ഉണ്ടാക്കി… വൈദ്യ വൃത്തി കണ്ടു പിടിച്ചു… സിദ്ധ വൈദ്യം ഇതിന്റെ ശാഘ ആണ്….!
അതായത്…. സിദ്ധ പാരമ്പര്യം.. ദ്രാവിഡ മാണ്‌… കപിലനും അഗസ്ത്യനും ഭോഗരും ഒക്കെ സിദ്ധ രാവണന്റെ പിന്തലമുറ ആണ്…
ശിവനും…. മുരുകനും.. ആണ് ദൈവ തന്ത്രിക് വിദ്യ യിൽ…
ശിശു കൾക്കു… ശിശു മരണ നിരക്ക് കുറക്കാൻ.. ഇതിലും… പിന്നീട് എഴുതിയ താന്ത്രിക് ഗ്രന്ഥം ആയ.. കുമാര തന്ത്ര ത്തിലും ഔഷത കൂട്ടുകൾ ഉണ്ടാക്കി….
രാമന്റെ അധിനിവേശ ചതിയിൽ ലങ്ക തോറ്റ പ്പോൾ ആണ്.. ലങ്ക യിൽ നിന്നും കൊണ്ട് വന്നു.. ആയുർവേദ മുണ്ടാക്കിയത്….

ആദ്യ വൈദ്യ ശാസ്ത്രം രജിച്ചത്.. രാവണൻ..!
ആദ്യ ” താന്ദ്രിക ഗ്രന്ഥം “…” കുമാര തന്ത്രം ” എഴുതിയത് രാവണൻ…!.
താന്ദ്രിക പൂജ വിധികൾ… ദേവത തന്ദ്ര സാധന കൾ… രജിച്ചത് രാവണൻ….!
തന്ദ്ര ത്തിൽ…. ” വിദ്വേഷണ… എന്ന (പ്രതിക്രിയ പ്രതിരോധ… പൂജ വിധികൾ ).. സാധന…. സ്തംബന ” എന്ന മൂല തന്ദ്ര വിധികൾ.. കുമാര തന്ത്ര ത്തിന്റെ കണ്ടു പിടിത്തം ആണ്…
ഇന്നും കേരളത്തിൽ വരെ… സകല ക്ഷേത്രങ്ങളിലും.. ഗുരുവായൂരിലും.. പത്മനാഭ ക്ഷേത്ര ത്തിലും… കവുകളിലും… ബ്രാഹ്മണ തന്ത്രി മാർ.. ഇതിന്റെ മാതൃക ആണ് ചെയ്യുന്നത്…!

രാവണൻ ആണ് യഥാർത്ഥ ഗുരു…!
രാമൻ ഈ ലോകത്തിനു നൽകിയ സംഭാവന എന്താണ്. .?.
ചതിയിലൂടെ പൊളിറ്റിക്കൽ ” ബ്രാഹ്മണ ഹിന്ദുത്വ വംശിയത ഉണ്ടാക്കി.. ജാതി യിൽ മനുഷ്യനെ കൂടുതൽ അടിമകൾ ആക്കി…
പിന്നീട് ബുദ്ധ മതവും ബ്രാഹ്മണ ഹിന്ദു മതവും.. ഇന്ന് വരെ ക്ഷേത്ര ങ്ങളിൽ നടത്തുന്ന തിന്റെ ആദ്യ രൂപം… രാവണന്റെ….ഗ്രന്ഥം ആണ്…!
വേദം… ” രാക്ഷസ “… അർഥം….” ഇതീ രക്ഷ ഹ “… രക്ഷിക്കുന്ന വൻ ആരോ അവൻ രാക്ഷസൻ… എന്നാണ് എന്നു എത്ര പേർക്ക് അറിയാം?
ഉപനിഷാദ് കൾ… ദൈവത്തെ നിരകരിക്കുന്ന…. ഉപനിഷദു ഉണ്ടായത്… രാവണന്റെ ” രാക്ഷസ വേദ ശാസ്ത്രം ” കൊണ്ട് ആണ് എന്നൊരു ഊഹം അടുത്ത കാലത്തു പഠന വിഷയം ആണ്..

രാവണൻ… കൃത്യമായി ആധുനിക.. സാമൂഹിക… കല,സാഹിത്യം,വൈദ്യ ശാസ്ത്രം.. ബഹിരകാശ ശാസ്ത്രം.. വാന നിരീക്ഷണം.. വൈമാനിക ശാസ്ത്രം.. തുടങ്ങി…സാമ്പത്തിക സംഹിത, സ്വർണ ത്തിൽ നിക്ഷേപം നടത്തി… അങ്ങനെ.. സകല മേഘലയിലും വിദഗ്ധൻ ആയിരുന്നു.. ഭാഷ യുടെ പ്രയോഗം.. സംഗിത സ്ലോകങ്ങൾ വഴി സമ്പുഷ്ട മാക്കി.. അങ്ങനെ… 10 തല അല്ല…1000 തല ആണ് രാവണൻ…!
രാമൻ… വെറും യുദ്ധം ചെയ്യുന്ന ഗോത്ര യോദ്ധാവ് മാത്രം ആണ് ചതിച്ചു ആണെങ്കിലും ജയിക്കുന്ന.. ബാഹുബലി യിലെ പോലെ കിലി കിലി ഭാഷ സംസാരിക്കുന്ന… ഗോത്ര അപരിഷ്ക്രുത രാജാവിനെ പോലെ ആണ്…. രാമൻ ശരിക്കും..!
കല… ആയുർവ്വേദം… വാന ശാസ്ത്രം… തന്ത്രികം… വാണിജ്യം… സ്വർണ നിക്ഷേപം… വിദ്യാഭ്യാസം… കൃതികൾ.. എഴുത്തു… അങ്ങനെ… എത്ര യോ മേഖലയിലെ വിരൻ ആണ് രാവണൻ…!

ദ്രാവിഡ രാവണൻ ആണ് രാമനേക്കാൾ… എന്ത് കൊണ്ടും മികച്ചത്…
ഭാര്യ യെ.. ഗോത്ര രാമന് പരിക്ഷ ക്കു വെക്കാം… കൃഷ്ണന്റെ പണ്ടവർ സ്ത്രിയെ പണ യ വസ്തു ആക്കി… ആര്യന് സ്ത്രീ.. വസ്തു മാത്രം…!
രാവണന്റെ എല്ലാം കോപ്പി അടിച്ചു.. രാവണൻ തന്നെ ബ്രാഹ്മണൻ ആണെന്ന് പറയാൻ… ഒരു നാണവും ഇല്ലാത്ത ആര്യൻ അധിനിവേശ ക്കാരെ പറ്റി എന്ത്. പറയാൻ…!
അവർ… നാണം ഇല്ലാത്ത ബാക്കി ഇന്ത്യ ക്കാരെ പ്രധിനിധി കരിക്കുന്നു ഇപ്പോ…!
നാണം ഉള്ള ദ്രാവിഡ ബാക്കി… രാവണന്റെ ബാക്കി കൂടി ആണ്…!
രാവണൻ… ഞങ്ങളുടെ..
എന്റെ….ജ്ഞാനം… ബോധം…!!

ശ്യാംരാജേഷ്‌

By ivayana

Leave a Reply

Your email address will not be published. Required fields are marked *