രചന : കെ ജയചന്ദ്രൻ നായർ ✍️
നാവ് അസ്ഥികളില്ല പക്ഷേ
ഒരു ഹൃദയ ത്തെ തകർക്കൂവാൻ
ശക്തിയുള്ളതാണ് ഓർമ്മവേണം
ഒരു ജീവിതത്തിൻ്റെ സത്യവും നുണയും
നിൻ്റെ അധരത്തിനുള്ളിൽ കിടക്കുന്ന
നാവി തുമ്പത്തിരിയ്ക്കുന്നു
ഏത് നുണയും പലരുടെ നാവുകൾ
ചേർന്ന് ചൊല്ലിയിടുമ്പോൾ ആ
വാക്കുകൾ സത്യമായി തിരുന്നു
താവിൻ തുമ്പത്തിരിയുന്നു സത്യവും
നൂണയും നാവിൻ തുമ്പ്ത്തിരിക്കൂ
ന്നു ശത്രവും മിത്രവും
നാവിന് അസ്ഥികളില്ല
പക്ഷേ ഒരു ഹൃദയത്തെ തകർക്കുവാൻ
തക്ക ശക്തി യുള്ളതാണയെന്ന്ഓർമ്മവേണം നമുക്ക്
നാവ് നല്ലാണ് യെങ്കിൽ നാലുപേർ കൂട്ട് കൂടാൻ വരും
നാവ് നല്ലത് ല്ലായെങ്കിൽ നാലുപേർ നാല്
നാല് വഴിക്ക് പോകും
നാവ് നല്ലതല്ലായെങ്കിൽ നല്ലത് മേടിച്ച് കൂട്ടും
നാവ് നല്ലത് ല്ലാതെങ്കിൽ പാമ്പ് പോലെ
തിരിഞ്ഞു കൊത്തും
ഒരുത്തൻ്റെ വാക്കിൽതെറ്റ് യിരുന്നാൽ അവൻ്റെ
ശരീരത്തെ നേത്രക്കും നാവ് തന്നെ
ഒരു മനുഷ്യൻ്റെ മൂർച്ചയുള്ള ആയുധവും
അവൻ്റെയുള്ളിൽ കിടക്കുന്ന നാവ് തന്നെ
നാവാണ് നാവാണ് നമ്മുടെ ശത്രവും മിത്രവും
