കഴിവും ശക്തിയും സംഘടനാ സംവിധാനവുമുള്ളവര്‍ക്ക് നയിച്ചൂടേ….. Sumod S
സമീപകാല ഇന്തൃയില്‍ കോണ്‍ഗ്രസ്സോളം ദുരേൃാഗം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനവുമില്ല.എന്ത് ചെയ്താലും പഴിയും ശകാരവും ബാക്കി ..മധൃപ്രദേശിലും ,രാജസ്ഥാനിലും ,ഛത്തീസ് ഗഢിലും കോണ്ഗ്രസ്സ്ബി ജെ പി യെ തോല്പ്പിച്ചാല്ഉടന് തന്നെ അത് ജനങ്ങളുടേയും തൊഴിലാളികളുടേയും വിജയമായി മാറും.ബീഹാറില്‍ ഒരു ചെറിയ മാര്‍ജ്ജിനില്‍ പിന്നിലാകുമ്പോഴേയ്ക്ക്…
കുഴിമാടങ്ങളിൽ തിരുമുറിവുകൾ പൂക്കുമ്പോൾ … Ashokan Puthur
സങ്കടകാലത്ത്നട്ടതാണ് നിന്നെതണലാകുമെന്നും.കനിയാകുമെന്നും കരുതി………..കാറിത്തുപ്പിപടിയിറങ്ങുമ്പോൾപറിച്ചെടുത്തേയ്ക്കണംഎൻറെ കരൾക്കൂമ്പിൽ വിരിഞ്ഞആ ചുവന്ന പൂവ്…,…..നിന്റെ വെറുപ്പിന്റെതെമ്മാടിക്കുഴിയിൽഎന്നെ അടക്കുമ്പോൾശവക്കൂനയ്ക്ക് മുകളിൽഒരു കുടന്ന തുളസിക്കതിരുകൾവിതറി ഇടുകനിന്റെ സന്തോഷത്തിന്റെഓർമ്മപ്പെരുനാളിന്നീ എത്തുമെങ്കിൽദൂരെനിന്നേകാണാംഒരു നീലത്തുളസിത്താഴ്വരകുഴിമാടത്തിന്മുന്നിലെത്തുമ്പോൾനിന്റെ പ്രിയതമനോട്പറയണംപാപികളുടെ കുഴിമാടങ്ങൾഇത്രമേൽ പുഷ്പിക്കുമെങ്കിൽഒരു വിശുദ്ധന്റെ ബലിത്തറഎത്ര തിരുമുറിവുകളുടെനിറവസന്തം ആയിരിക്കുമെന്ന്.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളെയും നെറ്റ്ഫ്ലിക്സ് പോലുള്ള ഉള്ളടക്ക ദാതാക്കളെയും കൊണ്ടുവരാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്റ് രാം നാഥ് കോവിന്ദ് തിങ്കളാഴ്ചയാണ് വിജ്ഞാപനത്തില്‍ ഒപ്പിട്ടത്. നിലവില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ…
ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവം 2020!(നവംബര്‍ 4 മുതല്‍ നവംബര്‍ 14 വരെ) …. Kurungattu Vijayan
പുസ്തകങ്ങള്‍ പൂന്തോട്ടങ്ങളാണ്! പുസ്തകോത്സവങ്ങള്‍ വസന്തവും!പതിനൊന്നു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുപ്പത്തിയൊമ്പതാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2020, നടന്നുകൊണ്ടിരിക്കുന്നു!നല്ലൊരു ഭരണാധികാരിയുടെ ഇച്ഛാശക്തിയിലൂടെ, വായനയുടെ, അറിവിന്റെ വാതായനങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിടപ്പെടുന്ന പതിനൊന്നു സുദിനങ്ങള്‍…ലക്ഷക്കണക്കിനു പുസ്തകങ്ങളും പതിനായിരക്കണക്കിന് എഴുത്തുകാരും ലക്ഷക്കണക്കിന് അക്ഷരപ്രേമികളും പുസ്തകപ്പൂക്കളാകുന്ന വസന്തം…. അറിവാ,ണക്ഷരങ്ങളെ,ന്ന…
നെവിൻ പോൾ (30) സെന്റ് ലൂയിസിൽ നിര്യാതനായി …. Fr.Johnson Pappachan
ചെങ്ങന്നൂർ മുളക്കുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂർ തെക്കുവീട്ടിൽ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകൻ നെവിൻ പോൾ (30) സെന്റ് ലൂയിസിൽ ഹൃദയാഘാതം മുലം നിര്യാതനായി. കഴിഞ്ഞ അഞ്ച് വർഷം അമേരിക്കൻ നേവി ഓഫിസറായി സേവനം…
ആകസ്മികം …. Antony Philipose
ജീവിതം ഇത്രമാത്രം ആകസ്മിതകൾ നിറഞ്ഞതാണ് എന്ന് കുറച്ചു മുൻപാണ് രാജിക്ക് മനസിലായത്. സിസ്റ്റർ ലേഖ വന്ന് പറയുന്നത് വരെ….ഇത്രയും വലിയൊരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതി യിരുന്നില്ല.രാജി നേഴ്സ് നൈറ്റ്ഡ്യൂട്ടിക്ക് വന്നിട്ട് ഉണ്ടായിരുന്നതേയുള്ളു. അപ്പോഴാണ് ലേഖ വന്നു പറഞ്ഞത്… അരവിന്ദനെ…
ഇഴ പിഞ്ചിയ ജീവിതങ്ങൾ ….. ബീഗം കവിതകൾ
ജനലഴികളിൽ പിടിച്ച വാർദ്ധക്യംജാലകപഴുതിലൂടന്തി കാൺമൂനിലാവണയും നിശീഥിനിയിൽനിറഞ്ഞൊഴുകിനീർക്കണങ്ങൾസ്മൃതി തൻ താരാട്ടുപാട്ടിൽശ്രുതിയറ്റയീണങ്ങൾസ്വർഗ്ഗമായിരുന്നു സദനംസൗരഭ്യം വീശി നാലിതൾ പൂക്കൾസദാ മൂളുന്നു വസന്തകോകിലങ്ങൾകണ്ണേറു തട്ടികരിഞ്ഞുണങ്ങികണ്ണടച്ചു തുറക്കുന്നുകനക്കുന്നു കാർമുകിൽകാക്കകൾ കരഞ്ഞുബലിച്ചോറിനായ്വിധവ തൻ കുപ്പായംവിധിച്ച നാളിൽ തന്നെവിധി നൽകി വിരഹംവിതുമ്പിയീ മാനസംമക്കളായ് നാലുപേർമാളികാ വാസമായ്മാറിയീ ചിന്തകൾമാറ്റിയീയമ്മയെപേക്കോലമെന്നോപാഴ്ജന്മമെന്നോപേരക്കിടാങ്ങൾപിന്നിലെത്തി പുലമ്പിഅടുത്തൂൺ നാളിൽഅലിവോടെയെത്തിഅലങ്കാരമായിഅടുത്ത നാളിലോആക്രോശമായ്അലങ്കോലമായ്അധികപറ്റായിപകുത്തു…
കൊല്ലം സ്വദേശിയായ രതീഷ് …. Ayoob Karoopadanna
കൊല്ലം സ്വദേശിയായ രതീഷ് . റിയാദിലെ ദാഹൽ മെഹ്ദൂദ് . എന്ന സ്ഥലത്തു സ്പോൺസറുടെ വീട്ടിലെ ഡ്രൈവർ ആയിരുന്നു . മൂന്ന് വീട്ടിലെ ജോലിയാണ് രതീഷ് ചെയ്തിരുന്നത് . സമയത്തിന് ആഹാരമോ ഉറക്കമോ ലഭിച്ചിരുന്നില്ല . ശമ്പളം മുടങ്ങിയിട്ടില്ല എങ്കിലും ഒരിക്കലും…
“ഉച്ഛിഷ്ട ഭോജനശാല” …. Mathew Varghese
അദൃശ്യമായമെനു കാർഡ് വച്ചഭോജന ശാലകൾ ഉണ്ട് !എവിടെ, എപ്പോൾഎങ്ങനെ? എന്നാകുന്നുണ്ട്അതിലെ കാലനിർണ്ണയകണക്കുകളുടെവിലവിവര പട്ടിക !കരൾ പൊള്ളിച്ചത്,ഹൃദയം ഉലർത്തിയത്….പ്രണയവിലാസംതട്ടുകടകൾ, റെസ്റ്റോറന്റ്,ഫൈവ്സ്റ്റാർ ഹോട്ടൽ……എല്ലമെല്ലാമുണ്ട് !ഉച്ഛിഷ്ടങ്ങൾ മാത്രംവിളമ്പുന്ന ഇടങ്ങൾആണെന്ന് തിരിച്ചറിയുകക്ഷിപ്രസാധ്യമല്ല തന്നെ.പൊളിഞ്ഞടർന്ന പ്രണയഭോജന ശാലകൾതന്നെയാണ് ഇവയെല്ലാം.വറ്റിച്ചു വിന്താലാക്കിയആത്മാർത്ഥത.ചുംബിച്ച ബാക്കി,വിരൽ തൊട്ട പാതി,ബന്ധപ്പെട്ട മാംസംആലിംഗനത്തിന്റ ഉമിനീർസ്നേഹത്തിന്റെ കൊറ്റൻ…..പുതിയതാണെന്ന്തോന്നിപ്പിക്കുവാൻതൂവെള്ള…
Mr. ബൈഡൻ … Jeena Alphonsa John
ഒരിയ്ക്കൽ ആന്മഹത്യയുടെ വക്കത്തുചെന്നുനിന്ന, ജീവിതം മുഴുവൻ പരാജയങ്ങൾ വിടാതെ പിന്തുടർന്ന ഒരു മനുഷ്യനാണ് ഇനിയങ്ങോട്ട് ലോകരാജ്യങ്ങളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അമേരിയ്ക്കയെ നയിക്കാൻ പോകുന്നത്..New elected president of United States, Mr. Joe Bidenലോയർ ആയാണ് അദ്ദേഹം തന്റെ പൊതുജീവിതം…
