പടയ്ക്കു നടുവിൽ …. Unnikrishnan Kundayath
യുദ്ധം കൊഴുക്കുന്നുമാനസവീഥിയിൽ ;ശത്രുവരെന്നതുനിശ്ചയമില്ലാതെ ! ശസ്ത്രമില്ലെന്റെകരങ്ങളിലച്യുതാശത്രുവെ നേരിടാൻശാസ്ത്രം മതിയല്ലോ. എവിടെയാണീ യുദ്ധ-ഭൂമിയിലെന്നിടംഅവിടെയോ ഇവിടെയോഇവരുടെ നടുവിലോ ?! മദ്ധ്യത്തിൽ നില്പവൻമുറിവേല്ക്കുമെപ്പോഴുംപക്ഷം പിടിയ്ക്കുകിൽരക്ഷനേടാം. അപ്പുറമുള്ളത്രാവണസേനയുംഇപ്പുറമുള്ളത്ശ്രീരാമചന്ദ്രനും . യുദ്ധക്കളത്തിന്റെഒത്ത നടുവിലായ്വിശ്വാസപൂർവ്വകംനില്പു ഞാനും. വിശ്വാസമാണെന്റെ –യാശ്വാസ കേന്ദ്രങ്ങൾ,വിശ്വസിക്കേണ്ടടോനിങ്ങളാരും . കുതികാലു വെട്ടുവാൻകൊള്ളയടിക്കുവാൻ ,കൂടുന്നില്ല ഞാൻനിങ്ങളോട് . ആഹാ!…
ഇനിയെങ്കിലും ശ്രദ്ധിക്കുക …. വിന്‍സി വര്‍ഗീസ്
വിമാന യാത്രക്കിടയില്‍ മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയെ കുറിച്ച് പറയുകാണ് എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ ആയ വിന്‍സി വര്‍ഗീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിന്‍സി വര്‍ഗീസ് പറയുന്നത്. വിമാനം പൂര്‍ണമായും ലാന്‍ഡ് ചെയ്യും മുന്‍പ് തന്നെ…
ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം …..GR Kaviyoor
ഇനി വിളിക്കുമ്പോൾഅങ്ങേത്തലയ്ക്കൽ നിന്ന്ആ കവിയൂർ എന്തൊക്കെയുണ്ട് എന്നുചോദിക്കാൻ ഇനി ആ പൂങ്കുയിൽഉണ്ടാവുകയില്ലല്ലോ കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെകവിതയിലെ സംശയ നിവാരണത്തിനായിചോദിച്ചു ഈ വരികളിൽ മാറ്റം വേണോ “കവിതേ മലയാള കവിതേ………..മണ്മറഞ്ഞു പോകാതെമാറ്റൊലി കൊള്ളുന്നുമണിപ്രവാളത്തിന്‍ ലഹരിയാല്‍മാമക മോഹമെല്ലാം നിനക്കായ്‌കവിതേ മലയാള കവിതേ'” മാറ്റേണ്ട മണിപ്രവാളംമലയാളത്തിന്…
ഇനി ആർക്കും കോവിഡ് പരിശോധന നടത്താം
ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത്.…
വിക്രമന്റെപ്രതിരോധം …. കെ.ആർ. രാജേഷ്
ജോലികഴിഞ്ഞു വീട്ടിലെത്തിയ വിക്രമൻ, വീടിന്റെ തിണ്ണയിൽ ഉറ്റ സുഹൃത്തായ ശിവദാസനെയും കാത്ത് സിഗരറ്റും പുകച്ചിരിക്കൂകയാണ്,വിക്രമനെ അലട്ടുന്ന ഗൗരവതരമായ ഒരു വിഷയത്തിന് പരിഹാരവുമായിട്ടാണ് ശിവദാസൻ വരുന്നത് , “കേസ്പോലും കൊടുക്കാതെ നിങ്ങളിവിടെ വലിച്ചോണ്ട് ഇരുന്നോ” വിക്രമപത്നി വൈശാലിയുടെ പ്രതിഷേധത്തിന്റെ സ്വരം അടുക്കളയിൽ നിന്നുയർന്നു…
സുവിശേഷങ്ങളിൽ പറയാതിരുന്നത്…. M B Sree Kumar
ഒരു ഓഫ് റോഡ് യാത്രയിൽജീപ്പിൽ നിന്നും മഷിക്കുപ്പി മറിഞ്ഞ്അക്കേഷ്യാ തോട്ടങ്ങളിൽ വീണു. കറുത്ത കാട്.മഷി പുരണ്ട ദിനപത്രത്തിലിരുന്നാണ്വിയർപ്പിൽ മുക്കിയെഴുതിയ പാട്ടുകൾ പാടിയത്. വെള്ളം വലിച്ചെടുത്ത അക്കേഷ്യാ മരണത്തണലിൽപേനയാൽമഷിയൊപ്പുകൾ മായാതെമാസവേതനം കാത്ത്നീണ്ട ഒറ്റവരിയിൽ വിയർക്കുന്നു. നിര നിരപെരുവഴികളിൽകൊടിയേന്തിയ ചോനനുറുമ്പുകൾ നീളേ പോകുന്നു.കുടുംബം പുലർത്താൻകാട്ടു…
പ്രവാസി …. Shiju Devidas Shyju
ദുബായിൽ നിന്ന് എല്ലാ അവധികാലത്തും നാട്ടിൽ വരുമ്പോൾ എനിക്കൊന്നുമില്ലെഎന്ന് ചോദിച്ചു കൊണ്ടാണ് അപ്പുറത്തെ രമണി ചേച്ചി വീട്ടിലേക്ക് കയറി വരുന്നത്. അതിൽ പിന്നെയാണ് വരുമ്പോൾ എല്ലാംഞാൻ രമണി ചേച്ചിക്കുള്ള പങ്ക് പ്രത്യകമായിമാറ്റി വെക്കുന്നത്. എന്നിട്ടും തൃപ്ത്തിപെടാതെ രമണി ചേച്ചിഒരോന്ന് ചോദിച്ചു കൊണ്ടിരിക്കും.…
എന്താണ് ഇ.ഐ.എ.?…. Darvin Piravom
എന്താണ് ഇ.ഐ.എ.? എന്തുകൊണ്ടാണ് ജനം പ്രതികരിക്കണ്ടത്.?Environment Impact Assessment (ElA)ജനം,വേണമെങ്കിൽ വായിക്കട്ടെ.! . നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് എല്ലാ വർഷവും വെള്ളപ്പൊക്കം, പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പേമാരി, കടൽക്ഷോഭം ഇവയെല്ലാം ഇന്ത്യയിലെയെല്ലാ സംസ്ഥാനങ്ങളിലും ദുരന്തങ്ങൾ സൃഷ്ടിക്കുന്നതെന്ന്.?ഒരു അമ്പത് വർഷം മുൻപ്, എന്തുകൊണ്ടാണ്…
അനിയുക്ത പുഷ്പം. ഗസൽ …… Prakash Polassery
പ്രണയം വിതച്ചു നീയെൻ്റെ നെഞ്ചിൽപ്രാണനു തുല്യം ഞാനേറ്റു ചേർത്തുവളവും വെള്ളവും മിതമായി നൽകിവളർത്തിയെടുത്തതു നീയറിഞ്ഞില്ലെ സഖീ. (പ്രണയം പ്രളയമായില്ല പ്രണയം നെഞ്ചിനുള്ളിൽപ്രാണനായിറ്റിച്ചു ചേർത്തു ജീവരക്തമായ്ഉണരുന്ന വേളയിലെല്ലാമെൻ്റനെഞ്ചിൽഉണർത്തുന്നതു നിൻ്റെയീ ഓർമ്മകൾ മാത്രം(പ്രണയം അചുംബിതയല്ല നീയെന്നെനിക്കറിയാംഅനിയുക്ത പുഷ്പമായിരുന്നെന്നുമറിയാംഅനുരാഗമൊട്ടില്ലായിരുന്നാ ഭ്രമരത്തിനുംഅനുദിനം ഭ്രാമരത്തിന്നായെത്തുന്ന ഭ്രമരവും( പ്രണയം പൂവിൻ്റെയനുവാദമെന്തിനു…
മാധ്യമ വിമർശനം ആണല്ലോ ഇപ്പോഴത്തെ ഫേസ്ബുക് ട്രെൻഡ്…..Rejith Leela Reveendran
മാധ്യമ വിമർശനം ആണല്ലോ ഇപ്പോഴത്തെ ഫേസ്ബുക് ട്രെൻഡ്. എന്നാൽ ഒട്ടു മിക്ക വിമർശനങ്ങളും സെലെക്ടിവ് വിമർശനമാണെന്നത് നിഷേധിക്കാനാവില്ല. വിമർശകരുടെ രാഷ്ട്രീയ ചായ്‌വ് വിമർശനത്തിന്റെ ഗതിയെ നല്ലത് പോലെ ബാധിക്കുന്നുണ്ട്. സൂര്യനെല്ലിയിലെ പെൺകുട്ടിയെ അപഹസിച്ചു മനോരമയും, മമ്ത മോഹൻദാസിനെ പരിഹസിച്ചു മാതൃഭൂമിയും കാർട്ടൂൺ…
