ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മരണത്തെ സ്നേഹിക്കുന്ന മോഹങ്ങള്‍

രചന : മാധവ് കെ വാസുദേവ്✍ ”ജീവിതം ഇങ്ങിനെയൊക്കെ ആണടാ… നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും നമുക്കു കിട്ടല്ല. പലതും നമ്മറിയാതെ നമ്മുടെ മിഴികള്‍ക്കു മുന്നിലൂടെ ഒഴുകിപോകും നമ്മൾക്കു പലപ്പോഴും നിസ്സഹായതയോടെ നോക്കിനില്ക്കാനെ കഴിയു. കാരണം നമ്മള്‍ അല്ല ആരോ. നമ്മുടെ മനസ്സുകൾ നാമറിയാതെ…

കറുപ്പ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നിറങ്ങളോരോന്നായി പറഞ്ഞുതരുന്നവർകറുപ്പിലെത്തുമ്പോളൊന്നു മടിച്ചതെന്തേകറുപ്പിലെത്തുമ്പോളാ കറുപ്പിനുമാത്രമായ്ഉദാഹരണങ്ങൾ ഏറേ നിരന്നതെന്തേ കറുപ്പിനെ മാത്രമടർത്തി മാറ്റി അവർകറുപ്പിനെ പെരുപ്പിച്ചു കറുപ്പിച്ചതെന്തേരാക്ഷസന്മാരുടെ കഥകൾ പറഞ്ഞവർചുവന്ന കണ്ണും കറുപ്പുടലും വരച്ചതെന്തേ കാക്കകളും കാട്ടുപോത്തുകളും മാത്രംകറുപ്പെന്നു തറപ്പിച്ചു പറഞ്ഞതെന്തേകറുത്ത കണ്ണനാണെങ്കിലും മഞ്ഞയുംനീലയും ഉടുപ്പിച്ചു…

ആയുസ്സിന്റെ ആരാച്ചാർമാർ.

രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിഷം. സർവത്ര വിഷം. മണ്ണിലും വിണ്ണിലും ആർത്തി പൂണ്ട മനുഷ്യന്റെ മനസ്സിലും . വിഷം വമിക്കും പാമ്പുകൾ ഇഴഞ്ഞിടുന്നു ചുറ്റിലുംചീറ്റിടുന്നു തുപ്പിടുന്നു പലതരം വിഷങ്ങളാൽശ്വസിച്ചിടുന്ന വായുവും കുടിച്ചിടുന്ന വെള്ളവുംകഴിച്ചിടുന്ന മത്സ്യ മാംസ ഭക്ഷണങ്ങളഖിലവുംകലർത്തിടുന്നു പല…

ഒരു….കിളിയുടെവിലാപം…

രചന : ഗോപി ചെറുകൂർ ✍ തൂവൽത്തുമ്പിൽ നിന്നിറ്റിറ്റുവീഴുംജീവന്റെ തുള്ളികളുംകൂടൊരുക്കീയൊരെൻസങ്കല്പമെല്ലാം വ്യഥകളായ്വീണടിയുന്നു……………. രാവിൻ മാസ്മരഗീതങ്ങൾ പാടിദൂരെ പോകും കനികൾ തേടികരുതിവെച്ചോരോ ധാന്യങ്ങളുംപിറക്കമുറ്റാത്തവർക്കേകീടുവാൻ……. കുറുകിക്കുണുങ്ങിയ ചുണ്ടുകളാലെചുംബനം നൽകിയതെത്രയെന്നോസന്തോഷമോടെ സാന്ത്വനമോടെതൻ ചിറകുകൾക്കുള്ളിൽ മയങ്ങിടുന്നു ……… ഈ മരച്ചില്ലകൾക്കുള്ളിൽ നാംഇനിയെത്ര കാലം കഴിയുമെന്നറിയുകില്ലമാറും മനസ്സും ഋതുക്കൾ…

അമ്പട കേമാ റിങ്കുക്കുട്ടാ…

രചന : വാസുദേവൻ. കെ. വി✍ അലിഗഡ് സ്റ്റേഡിയതിനടുത്തുള്ള രണ്ടുമുറി വീട്. ഗ്യാസ് സിലിണ്ടരുകൾ വിതരണം നടത്തി അന്നംതേടുന്ന ഖാൻ ചന്ദ് സിങ്ങും കുടുംബവും അവിടെയായിരുന്നു. അച്ഛനെ സഹായിക്കാൻ ഒമ്പതാംക്ലാസ്സിൽ പഠിത്തം ഉപേക്ഷിച്ച് മൂന്നാമത്തെ പുത്രൻ അച്ഛനെ തൊഴിലിൽ സഹായിക്കാനിറങ്ങി. ഒമ്പത്…

എവിടെയാണ് നമ്മൾ

രചന : സഫീലതെന്നൂർ✍ എവിടെയാണെന്നറിയാതെ നമ്മൾഎന്തിനാണെന്നറിയാതെ നിത്യവുംആഗ്രഹങ്ങൾ മുന്നേ ജ്വലിപ്പിച്ചു നിർത്തിജ്വാലയായി കത്തിപ്പടരുന്നു നമ്മൾപുഞ്ചിരി തൂകി നിൽക്കുന്ന പലരെയുംപുച്ഛമോടെ നോക്കി നീങ്ങുമ്പോൾപോകുന്ന വഴികളിൽ മധുരം തിരഞ്ഞു നീമടുത്തു പതിയെ അലഞ്ഞിടും നീ പോയ വഴികളിൽഎത്ര മനോഹര കാഴ്ചകളായിഎത്ര ചെടികളിൽ എത്ര പൂക്കൾഎത്ര…

ഇന്ന് ഈസ്റ്റർ

രചന: ശ്രീകുമാർ എം പി✍ ഇന്ന്ഈസ്റ്റർ.അന്ത്യനിദ്രയേകിയെന്നു കരുതിഅവസാനത്തെആണിയുമടിച്ചു പോയവരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം .സത്യത്തെ നുണയായുംവെളിച്ചത്തെ ഇരുട്ടായുംകണ്ടവരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം .ബലത്തെ ദൗർബ്ബല്യമായുംധൈര്യത്തെ ഭീരുത്വമായുംഅറിവിനെ അജ്ഞതയായുംകാണുവാൻ ശ്രമിച്ചവരെഅമ്പരപ്പിച്ചുകൊണ്ട്അവൻ ഉയർത്തെഴുന്നേറ്റ ദിവസം.എളിമയും തെളിമയും കാണാത്തനൈർമ്മല്യവും പരിശുദ്ധിയുമറിയാത്തഅബദ്ധജടിലൻമാരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം.അടിച്ചമർത്തിയുംപീഡിപ്പിച്ചുംആനന്ദിച്ചവരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം.എല്ലാംകൈപ്പിടിയിലുംകാൽച്ചുവട്ടിലുമാക്കിയെന്ന്കരുതിയആർത്തി പൂണ്ട അധർമ്മത്തെഅമ്പരപ്പിച്ചു…

യാത്രാമൊഴിയില്ലാതെ

രചന: ഒ.കെ.ശൈലജ ടീച്ചർ✍ “മോനേ…”ഈ അമ്മ പടിയിറങ്ങട്ടെ.പരാതികളില്ലാതെ..പരിഭവങ്ങളില്ലാതെ.ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു. നിന്നെയൊന്നു കാണാനും.നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം.രണ്ടാനച്ഛനായി വരുന്നയാൾ നിന്നെ സ്നേഹിക്കാതെ…

താലപ്പൊലി

രചന: സതി സുധാകരൻ പൊന്നുരുന്നി.✍ അക്കരെ നില്ക്കണ തേക്കുമരത്തിൻ കൊമ്പിലിരിക്കണ തത്തമ്മേ…ഇക്കരെ നില്ക്കണ വാകമരത്തിൽ കൂടൊരുക്കാമോ?പൊൻതൃക്കക്കാവിലിന്ന്വേലേം, പൂരോം കാണാൻ പോകാം…സ്വർണ്ണത്തേരുരുട്ടി നടക്കണ കണ്ടു നടന്നീടാം.തപ്പുണ്ട്,തകിലുണ്ട് നാദസ്വരമേളമുണ്ട്നിരനിരയായ് താലമേന്തിയ പെൺകൊടിമാരുണ്ടേ!.മീനമാസ രാവുകളിൽ, പാലൊഴുകണ ചന്ദ്രികയിൽപൊൻകിരീടം ചാർത്തി നടക്കും ഗരുഡൻ തൂക്കം കണ്ടീടാംപൊന്നരയാൽ തറയിൻ…

ഉയിർപ്പ് തിരുനാൾ….

രചന: അഫ്സൽ ബഷീർ തൃക്കോമല✍ മഹാനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ഓർമ്മയാണ്ഈസ്റ്റർ (Easter) ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. നന്മയും സത്യവും നീതിയും എക്കാലത്തും ജയിക്കുമെന്നും അത് എങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഉ യർത്തെഴുനേൽക്കുമെന്നും എന്നതാണ് ഈസ്റ്റർ…