യാത്രാന്തരം

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ നടന്നുതുടങ്ങുമ്പോൾഅത്രമേലാമോദമോടെഅന്പെഴും ശാരികപ്പൈതൽഅച്ഛനോടേവം മെല്ലെആദിമദ്ധ്യാന്തം രാമകഥബോധഹീനന്മാർക്കറിയാവണ്ണംതാളത്തിൽ ചൊല്ലിത്തുടങ്ങിയിരുന്നുബാലാരിഷ്ടത കടന്നുബാലകാണ്ഡം കഴിയവേപുകഴ്പ്പെടും അയോദ്ധ്യാ –പുരിക്കൊപ്പമെത്തിയോരെൻപുണ്യമാം അമ്മമലയാളവുംആരണ്യകങ്ങളിൽ പൂക്കുംഅന്ധകാരങ്ങളിൽ പെടാതെകിഷ്ക്കിന്ധവും കഴിഞ്ഞുസുന്ദരകാണ്ഡവും കടന്ന്യുദ്ധകാണ്ഡത്തിലിതാമലയാളമിന്നു നിൽക്കുന്നുചിതലിയുടെ താഴ്വാരങ്ങളിൽവണ്ടിയിറങ്ങിയ രവിയിപ്പോൾനൈസാമലിയോടു പോരടിക്കുന്നു ,ഇരുപക്ഷത്തായി നിറഞ്ഞകൊടിപ്പടകൾക്കിടയിൽപ്പെട്ടുപകച്ചമൊല്ലാക്കയും പൂശാരിയും.പടിഞ്ഞാറേ പാലത്തിനരികിൽകൊട്ടികളും വെടലകളുംപരസ്പരം വെട്ടിമരിക്കുന്നു ,കുരുടൻമുരുകനുംകൂനൻകണാരനും…

ലോക സമാധാന ദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ സെപ്റ്റംബർ 21.ലോകസമാധാനത്തിന്റെ ആവശ്യകതയെപ്പറ്റി ഓർമപ്പെടുത്താനും ചർച്ച ചെയ്യാനും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1981 മുതലാണ് എല്ലാ രാജ്യങ്ങളോടും രാഷ്ട്രീയ സംഘടനകളോടും പട്ടാളവിഭാഗങ്ങളോടും ഒപ്പം പൊതുസമൂഹത്തോടും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുവാൻ ആഹ്വനം ചെയ്തത് .എന്നാൽ…

പ്രണയമഴപ്പെയ്ത്ത്‌

രചന : ശിവരാജ് പാക്കുളം✍ ഇടമുറിയാതന്നു പെയ്തൊ –രിടവപ്പാതി മഴയിലുംഇടവഴിയിലൊരു കുടയിൽചേർന്നുനിന്നതോർമ്മയിൽഇരുമനവുമൊന്നുചേർന്നുകുളിർമഴയിൽ നിൽക്കവേഇരുകരവും ചേർത്തുവെച്ചുകഥ പറഞ്ഞതോർമ്മയിൽതുടലുപൊട്ടിച്ചതുവഴിയെഓടിവന്ന ശുനകനെ കണ്ടു-ടലുചേർന്നു പുണർന്നുനമ്മളെത്ര നേരമങ്ങനെ..മഴന്നനഞ്ഞ മേനിയാൽമനം നിറഞ്ഞു നിൽക്കയാൽമധുരമുള്ള ചുണ്ടിലെ ത്രചുംബനങ്ങൾ തന്നു ഞാൻമറകുടയാലെന്നെ നോക്കിമൗനമായി നിന്നു നീമദനലഹരി നുകരുവൻമനം കൊതിച്ചു നിന്നു നാംപ്രണയവും…

പ്രപഞ്ചത്തിന്റെ രോഗം മാറ്റുവാൻ ക്രിസ്ത്യാനിക്ക് ബാധ്യതയുണ്ട്: പരിശുദ്ധ കാതോലിക്കാ ബാവ .

ഫാ. ജോൺസൺ പുഞ്ചക്കോണം✍ പ്രപഞ്ചം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തീരാവ്യാധികൾ, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം നേരിടുന്ന വെല്ലുവിളികൾ, വ്യക്തികൾ തമ്മിലുള്ള അകൽച്ച, കുടുംബബന്ധങ്ങളിൽ വന്നിട്ടുള്ള അസ്വാരസ്യങ്ങൾ, സാമ്പത്തിക തകർച്ച, യുദ്ധങ്ങൾ മൂലം ദുരിതംഅനുഭവിക്കന്ന നമ്മുടെ സഹോദരങ്ങൾ, കുട്ടികളിലും യുവജനങ്ങളിലും കടന്നുകൂടിയിട്ടുള്ളമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും…

ഒരു ചിത്രം.

രചന :- ബിനു ആർ.✍ ചിത്രപടത്തിലൊരുകവിതപോലെ നീനിറഞ്ഞുനിൽപ്പൂഈ കാനനവാടിയിൽകണ്ണ്വാശ്രമത്തിലെകന്യകേ,ശകുന്തളേ,കുശമുനപോൽ കടക്കണ്ണാൽതേടുവതാരെ നീപ്രിയതോഴിമാരാംഅനസൂയയെങ്ങുപോയ്,പ്രിയംവദയും…!കാലിൽ മുള്ളുകൊണ്ടെന്നുനടിച്ചു തിരിഞ്ഞുനോക്കീടവേ,കണ്ടുവോകൺകോണുകളി-ലെവിടെയെങ്കിലുംകല്യാണകോമളനാകുംയുഗപുരുഷൻദുഷ്യന്തയുവരാജനെ!വശ്യമനോമോഹനമാകുംകാനനമധ്യത്തിൽപ്രിയമൃഗം പേടമാനെയുംമറന്നു നീ ചിന്തിച്ചിരിപ്പതുംകാടായകാടെല്ലാംകണ്മുനകൊണ്ടുതിരയുമ്പോഴും വിരഹത്താൽനിൻ മനംമിടിക്കുന്നതറിയുന്നൂകാനനപത്രങ്ങളുംവള്ളിചെടികളുംപൂങ്കാവനങ്ങളും….

പ്രണയം പ്രണയമാവുന്നത് .

രചന : സുമോദ്‌പരുമല ✍ കൊഴിഞ്ഞുവീഴുന്ന ഒരിലയെപ്രണയിച്ചുതുടങ്ങുമ്പോഴാണത്രേപ്രണയം പ്രണയമായിത്തീരുന്നത് .പഴുത്തടർന്ന് ഞരമ്പുകൾ വേർപെട്ട്മണ്ണിലതങ്ങിനെ പുതഞ്ഞുകിടക്കവേഒരു പൂക്കാലത്തിന്റെയോർമ്മനനവുചൊരിയാറുണ്ടാവും .മാറോടൊട്ടിക്കിടന്നഒരു കൊഴിഞ്ഞ പൂമൊട്ടിനെകാറ്റിനോട് മല്ലിട്ട് പുണർന്നപ്പോഴൊക്കെചില്ലകളിൽ അഹന്തകൾനീട്ടിയെറിഞ്ഞ് നക്ഷത്രത്തിളക്കങ്ങൾ .സൗന്ദര്യം എല്ലാവഴികളിലുംഉന്മാദം വാരിവിതറുന്നു .പുഞ്ചിരിയുടെയഹന്തകളാൽഹൃദയങ്ങളെ മാടിവിളിച്ച്അത് ആത്മനിർവൃതിയടയുന്നു .മദജലം പുരണ്ടയിതളുകളുടെപശിമയിൽ ഉടലുകൾ വേറിട്ട്തേനീച്ചച്ചിറകുകളൊട്ടിക്കിടക്കുന്നു .മടുപ്പുതിങ്ങിയ…

കാന്താരി

രചന : എൻ.കെ.അജിത്ത് ✍ ഒറ്റയിഞ്ചേവലിപ്പമുള്ളെങ്കിലുംഒത്തൊരാനയേം വട്ടംകറക്കിടുംഅത്രമേൽ തീക്ഷ്ണമാകുന്നെരിവിൻ്റെസൂക്ഷ്മരൂപമീ കാന്താരിയോർക്കുക രക്തസമ്മർദ്ദമേറും മനുഷ്യർക്ക്ചീത്ത മേദസ്തുടിക്കുന്ന രോഗിക്ക്തീർത്ഥമെന്നപോലെന്നും കഴിച്ചിടാൻകുഞ്ഞനാകുന്ന കാന്താരി പഥ്യമേ കഷ്ടകാലം മദിച്ചുപൂളച്ചതാംപൂർവ്വകാലത്തു പട്ടിണിപോക്കുവാൻകപ്പയുണ്ടെങ്കിലുണ്ടതിൻകൂടെയാ-കൊച്ചുകാന്താരി മൃഷ്ടാന്നമാകുവാൻ കൊച്ചുകൊച്ചു പിഴവുകൾ കാട്ടുവോർ-ക്കുണ്ടു കാന്താരിയെന്ന വിശേഷണംഅത്രമേല്ക്കുമെരിപ്പിച്ചുപോകുന്നകുഞ്ഞനല്ലേ നമുക്കുമീക്കാന്താരി മഞ്ഞ, പച്ചയും, വെളള നിറത്തിലുംമൂത്തു നന്നായ്…

വാണിമേലിന്റെ അയണ്മാന് അഭിനന്ദനങ്ങൾ..

മുഹമ്മദ് ഹുസൈൻ വാണിമേൽ✍️ കുടുംബം ഒരു ജോലി ഇത്രേം ആയാൽ പിന്നെ തീർന്നു നമ്മുടെ ജീവിതവും സ്വപ്നങ്ങളും….. അല്ലേ …….എന്നാൽ ചിലരുണ്ട് വീണ്ടും വീണ്ടും ഉയർന്ന സ്വപ്‌നങ്ങൾ കാണുന്നവർ അതിന്നായി നിരന്തരം പരിശ്രമിക്കുന്നവർ…ബന്ധം കൊണ്ടും പ്രായം കൊണ്ടും അനിയനാണെങ്കിലും സ്വപ്‌നങ്ങൾ കാണാനും…

മികവുകൾ-

രചന : ശ്രീകുമാർ എം പി ✍ മുന്നാലെ പോകുന്നവർ മികച്ചവരാണ്.അതുകൊണ്ടാണ് അവർ മുന്നിലായത്.പിന്നാലെ വരുന്നവരിലും മികച്ചവരുണ്ട്,ചിലപ്പോൾ മുമ്പേ പോകുന്നവരേക്കാൾ മി കച്ചവർ.എന്നാൽ മുന്നാലെ പോകുകയെന്നത് അവരുടെ ലക്ഷ്യമായിരിയ്ക്കില്ല.എന്നാൽമുന്നിലെത്താനായ്വിലപ്പെട്ട പലതുംഅവഗണിച്ചവരൊ,ചവുട്ടിക്കടന്നവരൊഞെരിച്ചമർത്തിയവരൊതച്ചുതകർത്തവരൊഏത് വേഷത്തിൽഎവിടെയെത്തിയാലും മികച്ചവരല്ല.വിലപ്പെട്ടതെന്തെന്ന് നിശ്ചയമില്ലാത്തവർഎന്തിലൊ ഭ്രമിച്ചു വശം കെട്ടവർഒടുവിൽ ചിറകുകൾ തളരുമ്പോൾചിറകുകളടരുമ്പോൾഅവരും…

വിനയന്റെ “പത്തൊമ്പതാം നൂറ്റാണ്ട്”
ഒരു മികച്ച ചിത്രം.

രചന : ജയരാജ്‌ പുതുമഠം.✍ ഇന്നലെകളിലെ മറന്നുപോയ ചരിത്ര താളുകളിലേക്ക് ഇന്നിന്റെ ജനതയെ അൽപ്പനേരം തിരിഞ്ഞുനോക്കാനും ചിന്തിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു ചലച്ചിത്ര ആഖ്യാനമാണ് സംവിധായകൻ ശ്രീ. വിനയൻ തിരക്കഥയും,സംഭാഷണവും ഒരുക്കി ആവിഷ്‌കരിച്ചിരിക്കുന്ന “പത്തൊമ്പതാം നൂറ്റാണ്ട് “എന്ന പേരിലുള്ള സിനിമ.ആറാട്ടുപുഴ വേലായുധൻ എന്ന…