കൊവിഡ് ടെസ്റ്റ്.
കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും…
ദേവിരൂപമാം നിന്നെ ….. Suresh Pangode
ശ്രീകോവിൽ നടയിൽ ഞാൻ കണ്ടൂദേവിരൂപമാം നിന്നെമുഖശ്രീയിൽ പടരും നെയ്വിളക്കിന്റെപ്രതിബിംബം ഇണചേരുമ്പോൾ..മുല്ലപ്പൂ ഇഴയുന്ന കാർകൂന്തലിൽകള്ളിമുള്ളു പോലെ ഇഴയുന്നുവോ. ? കസവണിഞ്ഞു നിൽക്കുന്ന നിന്നെദർശനം ആണെന്നു തോന്നിയാൽകൈ കൂപ്പി ഒന്ന് ഞാൻ തൊഴുത്തിടട്ടേ.കാൽച്ചിലങ്ക മെല്ലെ ചലിക്കുമ്പോൾനിതംബങ്ങൾ കളിയാടുന്നുവോ.കാർകുഴലിൽ നീ അണയുമ്പോൾകാർമേഘം നിന്നെ പുണരുന്നുവോ ?…
ബാങ്കിൽ കാശിടും മുമ്പ്.
സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ഒരു നിക്ഷേപ മാർഗമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ, എച്ച്ഡിഎഫ്സി, തുടങ്ങിയ എല്ലാ പ്രധാന ബാങ്കുകളും വിവിധ കാലയളവുകളിലുള്ള സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾ…
ഒരു ഗാനം… Shaji Mathew
ഞാറുനടാൻ പോകാം പോകാംപെണ്ണുങ്ങളെഈ നാട് ധാന്യത്താൽ സമൃദ്ധമാകട്ടെവയലൊരുക്കിയ ആണുങ്ങൾ കൂട്ടിനുണ്ട്നമുക്കൊന്നായ് പാടാം സംഘടിക്കാംഈ മണ്ണിനെ മാത്രം സാക്ഷിയാക്കാം ദുരിതപർവ്വം കഴിഞ്ഞു പോയ് എന്നിരുന്നാലുംഅലസതയെ ഈ നാട്ടിൽ പൊറുപ്പിക്കല്ലേനമ്മെയുണർത്തിയവർ തന്ന സമ്മാനംനമ്മെയൊരുക്കിയവർ ചെയ്ത പുണ്യങ്ങൾഎല്ലാം ഇവിടെ ശാശ്വതമാക്കാൻനമുക്കൊന്നായ് തീരാം സംഘടിക്കാംഈ മണ്ണിനെ മാത്രം…
ശരി പോട്ടെ. …. Sudheesh Subrahmanian
മാസങ്ങൾക്കുശേഷംപഴയ കേസിന്റെ ഒരു പേപ്പർ വാങ്ങാൻ ഇന്ന് കോടതിയിൽ പോകേണ്ടിവന്നു. പുറത്തെ വലിയ ക്യൂവിൽ നിന്ന് അരമണിക്കൂറിനുശേഷം അകത്തുകയറി. ആവശ്യപ്പെട്ട പേപ്പർ ഓൺലൈൻ വഴിയാണെന്നും അതിനായി കോണ്ടാൽറ്റ് ചെയ്യാൻ ഒരു നമ്പരും മെയിൽ ഐഡിയും മാത്രമാണു അവർ തന്നത്. “പുറത്തുപോയി വിളിക്കൂ.…
സുൽത്താൻ ചിരിക്കുന്നു …. Shyla Kumari
സ്വപ്നത്തിലിന്നലെ വന്ന്സ്റ്റൈലായ് ചിരിക്കുന്നു സുൽത്താൻ.കറുത്തൊരു കണ്ണടപൊക്കിചാരുകസേരയിലിരുന്ന്പൊട്ടിച്ചിരിക്കുന്നു സുൽത്താൻ. പണ്ടേ പറഞ്ഞില്ലേ ഞാനും ഭൂമിപ്രാണികൾക്കുള്ളതാണെന്ന്പാറ്റ, പഴുതാര, പാമ്പ്, പക്ഷിവവ്വാൽ, പുലി, ആനയെല്ലാംച്ചിരിപ്പിടി ഭൂമിക്കവകാശിയെന്ന്. വല്ലാതെ ദ്രോഹിച്ചു നിങ്ങൾകയ്യടക്കിയവയെല്ലാം.തോക്കും പീരങ്കിയുമൊക്കെ വീടിന്റെമൂലയിൽ ചാരിവച്ചോളൂ. പനിച്ചുവിറച്ചങ്ങനെ നിങ്ങളെല്ലാംസ്റ്റൈലായി വീട്ടിലിരുന്നോ.മണ്ടശിരോമണി, കുണ്ടാമണ്ടികളേഇതെല്ലാം പണ്ടേ പറഞ്ഞില്ലേ ഞാനും. ചുണ്ടിലൊരു…
യുദ്ധവും സമാധാനവും … എൻ.കെ അജിത്ത് ആനാരി
പക്ഷികൾ ദേശാടനം നടത്തുമാകാശത്തിൽ,മത്സ്യങ്ങൾ യഥേഷ്ടമായ് നീന്തുന്ന സമുദ്രത്തിൽഇല്ലെല്ലോ അതിരുകളില്ലെല്ലോ രാജ്യങ്ങളുംപിന്നെന്തേ മനുഷ്യരീ മണ്ണിതിലതിരിട്ടുമണ്ണിനെ വിഭജിച്ചു യുദ്ധത്തിനൊരുങ്ങുന്നു? സ്വാർത്ഥത മനമേറിതീർത്തതാമതിരിലായ്നിസ്വാർത്ഥർ മരിക്കുന്നുവായുധം ചലിക്കവേഭൂമിയിൽ ബുദ്ധിയേറെയുള്ളതാം ജീവികളീഭൂമിയിൽ പരസ്പരം കൊല്ലുന്നു നിർദ്ദയമായ് തീരട്ടെ നിരർത്ഥക ദുരയുമഭിമാനോംവാഴട്ടെ ലോകത്തൊന്നായ് മാനുഷർ നിർഭയരായ്ഭൂമിയെച്ചുട്ടുകൊല്ലാനൊരുക്കിവച്ചിട്ടുള്ളആയുധക്കുമ്പാരങ്ങൾ ശാശ്വതം നശിക്കട്ടെ രാജ്യങ്ങൾ…
നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെ ലോക രാഷ്ട്രങ്ങൾ.
ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്തകളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും മനസ്സിലാകാത്ത വിധം യാത്ര ആസൂത്രണം ചെയ്തത് അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനാ മേധാവിയും സംയുക്ത സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും…
ഒറ്റചുംബനങ്ങളുടെ പറുദീസ ……….. Anupriya Kunji
ഒരു ചുംബനത്തിൽഅലിഞ്ഞുപോകുന്ന ചില രാത്രികളുണ്ട്. ഇരുളിന്റെ പറുദീസയിൽപൂത്തനിശാഗന്ധിപ്പൂക്കൾ പോലൊന്ന്. ഓർമയുടെയും മറവിയുടെയും അതിർത്തിക്കപ്പുറംമുളച്ച സ്വപ്നം പോലുള്ളത്. നിന്റെ കണ്ണുകളിൽ പൂക്കുന്നആകാശത്തിന് കീഴെ വിരിഞ്ഞപീലിത്തുണ്ട് പോലെ മൃദുലമായത്. ഇനിയും പിറക്കാത്ത ഋതുക്കൾക്കായ് ഒറ്റയ്ക്ക് ഓർമയുടെപെൺകടൽ താണ്ടി വന്നത്. ഓരോ മഴത്തുമ്പിലുംഓരോ വെയിൽക്കാറ്റിലും പ്രണയത്തെ…
പ്രണയം ഹൃദയത്തോടു പറഞ്ഞത്… (ഒരു പ്രണയ ലേഖനം) …… ഗായത്രി വേണുഗോപാൽ
ജന്മാന്തരങ്ങൾക്കിപ്പുറം, ഇവിടെ ഒരു കഥ ജനിക്കുകയാണു…മഴയെ കാത്തിരുന്നൊരു വേഴാമ്പലിന്റെ കഥ…..വേഴാമ്പലിന്റെ തപിക്കുന്ന ചുണ്ടുകളിലേക്കു ദാഹ ജലമിറ്റിച്ചു പെയ്തിറങ്ങിയ മഴയുടേയും കഥ…..ഒരു രാത്രിയിൽ തുടങ്ങിയ പരിചയം വളരെപ്പെട്ടെന്ന് അവരുടെ മനസ്സുകളെ ചേർത്തു വെക്കുകയാണുണ്ടായത്… താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ ഒന്നു കാതോർത്താൽ പരസ്പരം…
