Month: August 2023

മഴക്കാലം.

രചന : സതിസുധാകരൻ പൊന്നുരുന്നി✍ ഇടവപ്പാതിക്കോളു കഴിഞ്ഞ്,മിഥുനമാസം വന്നു കഴിഞ്ഞു.കാർമേഘങ്ങൾ കലി പൂണ്ടതുപോൽ,തോരാമഴയായ് പെയ്തു തുടങ്ങി.പൊത്തിലൊളിച്ചൊരു തവളപ്പെണ്ണും,വയലിൽ ശ്രുതികൾ മീട്ടി നടന്നു.ഭൂമിപ്പെണ്ണു പുളകമണിഞ്ഞുതണ്ണീർത്തടവും നിറഞ്ഞു കവിഞ്ഞു.ഈറനുടുത്ത പൂമരച്ചില്ലയിൽ,നിന്നൊഴുകിവരുന്നുനീർമണി മുത്തായ്.കൊതി മുത്തുള്ളൊരു കാക്കപ്പെണ്ണിന്മാങ്കനിയൊന്നും കിട്ടാതായി.കർഷകരെല്ലാം, ഞാറുനടാനായ്കാറ്റാടിപ്പാടം ഉഴുതുമറിച്ചു.നിരനിരയായ് ഞാറുകൾനട്ട്,പാടം പച്ചപ്പട്ടു വിരിച്ചതു പോലെ!തോട്ടിൻ…

കൊല്ലശ്ശേരിൽ സുരേഷ് അലക്സാണ്ടർ ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മാവേലിക്കര കൊല്ലശ്ശേരിൽ സുരേഷ് അലക്സാണ്ടർ (66) ഫ്ലോറൽ പാർക്കിൽ നിര്യാതനായി. കഴിഞ്ഞ 12 വർഷമായി എൽ.ഐ.ജെ. ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസർ ആയിരുന്നു. സൗദി അറേബ്യയിലെ 25 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2006-ൽ അമേരിക്കയിലേക്ക് കുടിയേറിയ അലക്സാണ്ടർ…

‘5 മണിപ്പൂർ

രചന : ചാക്കോ ഡി അന്തിക്കാട്✍ 👀1‘ഇന്ന്…നാളെ’കാഴ്ച്ച മുരടിച്ചകണ്ണീരു വറ്റിയസ്വാർത്ഥജനതയോട്മണിപ്പൂരിലെ സ്ത്രീകൾ ആവർത്തിക്കുന്നു:“ഇന്ന് ഞങ്ങൾ…നാളെ നിങ്ങൾ!”👀2‘മുതലക്കണ്ണീർ’മുതലക്കുട്ടികൾകൊന്നുതിന്നമീനുകളുടെ ചോരകായലിൽകലരുന്നതു കണ്ട്ഒരു തന്ത-തള്ള മുതലയുംകണ്ണീരൊഴുക്കാറില്ല!ഇത് മണിപ്പൂരിനുംഇന്ത്യയ്ക്ക്മൊത്തവുംബാധകം!👀3‘കഴുകൻ’യുദ്ധഭൂമിയിൽ മാത്രമല്ലകഴുകൻ വട്ടമിട്ടു പറക്കുക…വയലുകളിലും,പുഴയോരത്തുംഅവ കാത്തിരിക്കും!സ്ത്രീകളുടെ ശവങ്ങൾഏതു സമയവുംവലിച്ചെറിയപ്പെട്ടേക്കാം!👀4‘വീണവായന’രാജ്യംകത്തിയെരിയുമ്പോൾവീണ വായിക്കുന്നരാജാവ് പ്രതികരിച്ചു:“തീനാളങ്ങളുടെ ശബ്ദവും,സ്ത്രീകളുടെയുംകുട്ടികളുടെയുംനിലവിളികൾ കാരണവും,എനിയ്ക്ക് വീണവായനആസ്വദിക്കാൻ കഴിയുന്നില്ല!ആരവിടെ!”👀5‘മാനം’രാജ്യത്തിന്റെ മാനംകാത്തവന്സ്വന്തം…

ധർമ്മം എന്നാൽ ആത്മീയ ഉയർച്ചയാണെന്ന് യുവജങ്ങൾ തിരിച്ചറിയുന്നു: മന്ത്രയുടെ യുവജന സെമിനാറിൽ അഭിമാനമായി യുവ സമൂഹം.

ഹരി ശിവരാമൻ , മന്ത്ര പ്രസിഡന്റ്✍ ഹ്യൂസ്റ്റൺ :ഹൂസ്റ്റണിൽ “മന്ത്ര’യുടെ ആഗോള ഹിന്ദു സംഗമത്തിൽ അഭിമാന നിമിഷമായി മന്ത്രയുടെ യുവജനങ്ങൾ . ഈ ലോകത്തിന്റെ ഏറ്റവും മികച്ച രീതിയിലുള്ള ഭരണവും, സർവ്വ ജീവജാലങ്ങളുടെ ഭൌതിക ഉയർച്ചയും കൂടാതെ ആത്മീയ ഉന്നതിയും (അതായത്…