നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും.
രചനയും സംഗീതവും : അഹ്‌മദ് മുഈനുദ്ദീൻ.✍ ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകുംനീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകുംഞാനെങ്ങനെ നിഴലാകുംഞാനെങ്ങനെ ഞാനാകുംമഴയേ നിലാമഴയേമരമേ വേനൽമരമേനേര് വളർന്നൊരു തൊടിയിൽവേര് നടന്നോരുവഴിയിൽപേരറിയാത്ത കിളികൾപോരറിയാത്ത ചെടികൾകനവിനെന്ത് ഭാരംകാഴ്ചയെത്ര ദൂരംനോവിനെന്ത് നീളംഞാൻ മിഴിയടക്കുവോളംഓർമ്മകൾ പൂത്തൊരു കൊമ്പിൽതുമ്പികൾ വെമ്പൽ കൊള്ളുംകുതിർന്ന മണ്ണിൻ…
📒 ഇന്നത്തെയാത്മാലാപം🪗
രചന : കൃഷ്ണമോഹൻ കെ പി ✍ ഇണ്ടലാർന്നിരിക്കുന്ന ഇന്നിൻ്റെ മനോഭാവംഇന്നുമിന്നലെയുമീ ഭൂലോകം ദർശിച്ചില്ലാ…ഇന്നലേകൾ തൻ്റെ തല്പത്തിൽ മയങ്ങുന്നൂഇന്നുമീ വിഭ്രാന്തി തൻ തീരത്തു വസിക്കുന്നോർഇന്നിൻ്റെയാതങ്കത്തിൽ, നിമിഷമാത്രകളെണ്ണിഇന്നും ഞാൻ വസിക്കുന്നു, ചൊല്ലുന്നു മന:സാക്ഷിഇത്ര നാൾ കണ്ടിട്ടുള്ള കാഴ്ചകളെല്ലാം, തവഇന്ദ്രിയ, ചോദനകൾ കാട്ടിയ മായാ…
🌷 തിരികെ വന്ന പൈങ്കിളി🌷
രചന : ബേബി മാത്യു അടിമാലി ✍ വിരഹഗീതം പാടിയിന്ന് തിരികെ വന്ന പൈങ്കിളിഎന്തിനായ് പറന്നുവന്നു അന്ത്യനേരമരുകിലായ്കാത്തിരുന്ന കാലമെല്ലാം സ്വപ്നമായ് കൊഴിഞ്ഞു പോയ്എവിടെയോ ഓർമ്മതൻ ചെപ്പിലായടച്ചു ഞാൻസ്നേഹമോടെ നീ മൊഴിഞ്ഞ മധുരമായ വാക്കുകൾഇത്രകാലം മോഹമോടെ നെഞ്ചിലേറ്റി പൈങ്കിളികാത്തിരുന്ന കാലമെല്ലാം കരളിലുള്ള ചുടുമായ്നിന്നെമാത്രമോർത്തു…
മുൻവിധി
രചന : ശ്രീകുമാർ എം പി✍ കറുത്തമേഘംപൊഴിച്ച മഴയിൽകുളിർത്തു ഭൂമിപൂക്കുന്നുകറുത്ത രാവുതപം ചെയ്തല്ലെതുടുത്ത കാല്യംപിറക്കുന്നെകറുത്ത കണ്ണ-നുതിർത്ത ഗീതയുലകിൽ വെട്ടമേകുന്നുകനത്ത ദു:ഖംപടരുമ്പോളുള്ളിൽകരുത്തോടെയെന്നുംമുഴങ്ങുന്നുകൊടും തമസ്സിനെയകറ്റിടും സൂര്യപ്രഭ പോലതുവിളങ്ങുന്നു !കറുത്ത കുയിലിൻകണ്ഠമല്ലയൊകവിത പാടിയുണർത്തുന്നെ !കരിമനസ്സിന്റെചുമരിലായ് നമ്മൾകളിയായിപോലുംവരച്ചെന്നാൽകറുക്കുകില്ലൊന്നുംകറുക്കും നമ്മുടെമനസ്സിന്റെ നാലുചുമരുകൾമുൻവിധികളെ പിൻ –തുടരുകയെന്നാൽവരിച്ചിടുന്നതി-ന്നടിമത്തം.
ആ ട്രെയിൻ ചൂളം വിളിച്ചുകൊണ്ട് അവളേയും അവളുടെ രണ്ടു മക്കളെയും കൊണ്ട് കുതിച്ചു..!
രചന : മാഹിൻ കൊച്ചിൻ ✍ സാന്ദ്രമായൊരു പൊൻകിനാവ് പോലെയാണ് ഞാൻ അവളെ വീണ്ടും കണ്ടു മുട്ടിയത്. അതും പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം… പ്രവാസവും, നാടുവിട്ടുള്ള ജീവിതവും ഒക്കെയായി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ശാരീരികവും, മാനസികവുമായിപ്പോലും… അവൾ അവളുടെ…
തണലായവൻ🍃
രചന : വിദ്യാ രാജീവ്✍ താതന്റെ അസ്ഥിതറയിൽ ഓർമ്മകൾകരിയിലകളായി കൂനകൂടി.അഴലിൻ ഛായയിൽ മുങ്ങി തെല്ലുനേരം മിഴികൾ പൂട്ടവേ.ഭൂതകാലത്തിൻ സ്‌മൃതിയുണർന്നു.മുഖപടങ്ങൾ തെന്നി മാറി തിരശീലകൾഒന്നൊന്നായി മനസ്സിനുള്ളിൽ അനാവൃതമായി.അന്നൊരു രാമഴയിൽ നിനച്ചിരിക്കാതെആത്മഹൂതി ചെയ്തു രക്ഷനേടിയ താതൻ.അനാഥമാക്കി വിടപറഞ്ഞ സ്വന്തം ജീവിതസൗഭാഗ്യങ്ങൾ,വിരഹം പടർത്തിയ അകതാരിൽനിറഞ്ഞാടിയ ശോകങ്ങൾ.ആ…
ശുഭപ്രതീക്ഷ
രചന : ഒ.കെ.ശൈലജ ടീച്ചർ✍ കൃഷ്ണേട്ടന്റെ ദയനീത സ്ഥിതി ആരെയും വേദനിപ്പിക്കുന്ന വിധമായിരുന്നു.വളരെ ചെറുപ്പത്തിൽത്തന്നെ വീടും നാടും വിട്ട് തലശ്ശേരി അഛന്റെ കൂടെ ഹോട്ടൽ പണി ചെയ്തു. ഒരേയൊരു മകനായ കൃഷ്ണേട്ടനെ നന്നായി വളർത്തുന്നതിനോ . നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനോ പ്രാധാന്യം…
നായ ഒരു ഭീകരജീവി
രചന : വി.കൃഷ്ണൻ അരീക്കാട്✍ വാർത്തകൾ ചമയക്കുന്ന താരമായ്നാട്ടിലെ ഭീകര ജീവിയാണിന്നു നായ്ക്കൾനായ്ക്കൾ തൻ കടിയേറ്റു മരണത്തിടിപ്പെട്ടനിഷ്ക്കളങ്കർക്കർ പ്പിക്കുന്നു, പ്രണാമംനന്ദിതൻ സ്നേഹത്തിൻ, പ്രതീകമായ്നായക്കളെപാടിയ നാവു കൊണ്ടോ തിടുന്നു.ശല്യമായ് തീർന്നിതാ, ഇല്ലായ്മ ചെയ്യണംസമൂഹത്തിൻ പൊതു പ്രശ്നമായ്നായക്കളെന്ന്’.ആടിനും മാടിനും പോത്തുകൾക്കില്ലാത്തനിയമസംരക്ഷണമുണ്ടിവിടെ നായ കൾക്ക്ആനപ്പുറത്തിരിക്കുന്നവർ, നായ്ക്കളെ,പേടിക്കേണ്ടതില്ലെന്ന,…
എത്ര മനോഹരമാണ് ഓർമ്മ.
രചന : ജോർജ് കക്കാട്ട് ✍ ഒരു വനപാലകന്റെ വീട് കാടിന്റെ അരികിൽ നിൽക്കുന്നു.വളരെ പഴയത്, പക്ഷേ എനിക്ക് നന്നായി അറിയാം.എന്റെ സ്കൂളിലും കുട്ടിക്കാലത്തും,വനത്തിലൂടെയും അരുവിയിലൂടെയും സംഗീതം മുഴങ്ങി.വളർന്നു വലുതായ ഞാൻ അതിന്റെ മുന്നിൽ നിന്നു. –മൃദുലമായ കൈ എനിക്ക് അനുഭവപ്പെട്ടില്ലഒരിക്കൽ…