കേരളാ പയനിയർ ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്കിൽ 17-മത് വാർഷിക ആഘോഷം നടത്തി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളിൽ അതായത്, 1960-1970 കാലഘട്ടങ്ങളിൽ ന്യൂയോർക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസിൽവാനിയ എന്നിവിടങ്ങളിലായി കുടിയേറി പാർത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയർ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോർത്ത് അമേരിക്ക” (The…
രാഗസന്ധ്യ” ജൂലൈ 16-ന് നോർത്ത് കരോലിനയിൽ.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന “രാഗസന്ധ്യ” നോർത്ത് കരോലിനയിലെ കാരി ഗ്രീൻലെവൽ ഹൈസ്ക്കൂളിൽ വച്ച് ജൂലൈ 16 ഞായറാഴ്ച 6 മണി മുതൽ നടത്തപ്പെടുന്നു. എം.ജി. ശ്രീകുമാറിനൊപ്പം പ്രശസ്ത ഗായകരായ ടീനു ടെലൻസും വിദ്യാശങ്കറും പങ്കെടുക്കും.…
അനുമതി തേടു
രചന : ജോർജ് കക്കാട്ട് ✍ ഒരു മരത്തിന്റെ കൊമ്പ് മുറിക്കുകയോ ഒരു പുഷ്പം നീക്കം ചെയ്യുകയോ ചെയ്യുന്നതിനുമുമ്പ്, മരത്തിന്റെ ആത്മാവിനോട് പറയുക അല്ലെങ്കിൽ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് പറയുക , അതുവഴി അവർക്ക് ആ സ്ഥലത്ത് നിന്ന് അവരുടെ…
ചാക്കാല….
രചന : സ്ബിൻ കെ വി ആർ ✍ ഉമ്മറത്ത് അയാളെ കുളിപ്പിച്ചുവെള്ളപ്പുതപ്പിച്ച് ഒരുക്കി കിടത്തി…കാണാൻ വന്ന ആരോ പറയുകയുണ്ടായി..എന്ത് സുന്ദരനാ… ഇപ്പോൾ..കണ്ടാൽ ജീവനുള്ളതുപോലെ…ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേപുറത്തു ആൾകാർ അടക്കം പറയുന്നുകഷ്ടമായിപ്പോയി നല്ലൊരുമനുഷ്യൻ ആയിരുന്നു…..അതുകേട്ടു അയാളെ നോക്കിഅരയാലിൽ കൊമ്പിൽ ഒരുഅജ്ഞാനമാം…
*കടുവയും ആട്ടിൻകുട്ടിയും *🌺🌺
രചന : പിറവം തോംസൺ✍ പിറവത്തെ ബീവറേജ് ഔട്ലെറ്റിന് മുമ്പിൽ രാവിലെ 11 ന് നീണ്ട ലൈൻ. വിവാഹത്തലേന്നത്തെ വധു വരന്മാരുടെ സ്വപ്‌നങ്ങൾ പോലെ അനുനിമിഷം അതിനു നീളം കൂടി വരുന്നുലോകത്തെ ഏറ്റവും അച്ചടക്കമുള്ള സമൂഹമായിനാട്ടിലെ സിംഹങ്ങളും കടുവകളും കരടികളും കുഞ്ഞാടുകളും…
“അനശ്വര പ്രണയമേ…”( ഇന്ന് ജൂലൈ 5വൈക്കം മുഹമ്മദ് ബഷീർഓർമ്മദിനം-സമർപ്പണം )
രചന : ചാക്കോ ഡി അന്തിക്കാട് ✍ മണ്ണിൽനിന്നുംവിണ്ണിലേയ്ക്ക് നോക്കിതലകുത്തിനിന്ന്,എത്ര നിരാശയിലും,ഹൃത്തിൽ,ആനന്ദനൃത്തംചെയ്യാൻപ്രേരിപ്പിയ്ക്കുംപ്രകൃതിയുടെവരദാനമേ,നീയെൻ പ്രാണനായ്പിണങ്ങാതെ,ഏത് വേദനയിലും,സാന്ത്വനമായ്പ്രകാശമയമായ്,ഏതു പ്രായത്തിലുംദുരിതത്തിലുംമഹാമാരിയിലുംകൂടെയുണ്ടാവേണമേ…ഇരുമെയ്യാണെങ്കിലുംഒരേ മനസ്സായ്,ഉള്ളിന്റെയുള്ളിലെതേങ്ങലിലും…പുഞ്ചിരി പരത്തി, നീ…നിറഞ്ഞു കവിയട്ടെ…പാരിൽ,പാരവശ്യത്തിൽ,പരാതികളുടെഅവതാളത്തിൻപാതാളത്തിൽ,മുങ്ങി മരിക്കാതെ…നശ്വരകാലത്തോളം,വിദൂരത്തായിരുന്നാലും,എന്നും സ്വപ്നത്തിൽ,ആലിംഗനം ചെയ്യാൻകഴിയട്ടെ…വിശ്വപ്രണയമേ…ചേറിലും ചളിയിലുംമുങ്ങി നിവർന്നാലും,ഉമ്മവെക്കാൻതോന്നിയാൽ,“മുന്തിയ സോപ്പ് തേച്ച്,ഷവറിൽ വട്ടംക്കറങ്ങി,ശുദ്ധിവരുത്തി വരൂ!”-എന്നു പറയാത്തവർ,കെട്ടിപ്പിടി,ച്ചുമ്മവെക്കുമ്പോൾ,പുതുലോകക്രമംപിറക്കുമ്പോൾ,കാലം ആവശ്യപ്പെടുംമുദ്രാവാക്യങ്ങൾമുഴങ്ങുമ്പോൾ,ചരിത്രമാറ്റത്തിൻപാഠങ്ങൾ സ്വയംപുളകംക്കൊള്ളുമ്പോൾ,പ്രേമിക്കുന്നവരുടെകണ്ണുകളിൽപൊട്ടിവിടരുന്ന,പ്രഭാതത്തേയും‘വിശ്വപ്രണയ’മെന്നഒറ്റവാക്കിൽനിർവ്വചിക്കാം…തടവറകളുടെ ഇരുട്ടിൽഅകലം പാലിയ്ക്കുമ്പോഴും,പുറത്തു…
വൈക്കം മുഹമ്മദ് ബഷീർ
രചന : ജോളി ഷാജി✍ ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അത്ഭുത പ്രതിഭാസം… സാധാരണക്കാരന് ഒറ്റവായനയിൽ ഹൃദയത്തിലേറ്റാൻ പറ്റുന്ന വരികൾ കുറിച്ച എഴുത്തുകാരൻ… പാത്തുമ്മയുടെ ആട് എന്ന ഒറ്റ കൃതി കൊണ്ട് മലയാളികൾ മുഴുവൻ നെഞ്ചിലേറ്റിയ സുൽത്താൻ… ഒരോ വരികളിലും…
എന്റെ സീത
രചന : ജോയ് നെടിയാലിമോളേൽ ✍ വില്ലു കുലയ്ക്കാൻ നിന്നില്ലേതും,നമ്പൂതിരിമാർ വന്നില്ലവിടെ,മന്ത്രോച്ചാരണ മേതുമതില്ല ,കൊട്ടും കുരവയുമാർഭാടവുമോ,മംഗള വാദ്യവു മവിടില്ലാതെ,സീതാ തന്നുടെ പാണിഗ്രസിച്ച്-മന്ദം മന്ദം നട കൊണ്ടങ്ങ്! മന്ഥര തന്നുപദേശം കേട്ട്വരമാരായാനില്ലൊരു കൈകേയ്!ഘോരമതാ മാരണ്യക മധ്യെ,താണ്ടീയൊരേറെ വിഘ്നം പേറി!ലക്ഷ്മണ രേഖ വരച്ചു തടുക്കാനാരും…
കൊച്ചിക്കോട്ട അഥവാ ഇമ്മാനുവൽഫോർട്ട് എന്ന മാനുവൽഫോർട്ട്
രചന : മൻസൂർ നൈന ✍ ഏഷ്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഇമ്മാനുവൽ ഫോർട്ടിന്റെ നിർമ്മാണം 1503 സെപ്റ്റംബർ – 26 ന് ഫോർട്ടുക്കൊച്ചിയിൽ അറബിക്കടലിന്റെ തീരത്ത് ആരംഭിച്ചു . മരം കൊണ്ടായിരുന്നു കോട്ടയുടെ നിർമ്മാണം . ഫ്രാൻസിസ്‌കോ ഡി ആൽബുകർക്ക്…
ഏകനീഡം
രചന : ബിജുനാഥ്✍ വഴി തെറ്റികോഴിക്കോടു നിന്നുംബേപ്പൂരിലേക്കുപോകുന്നനിരത്തിന്നോരത്തെത്തി,പുളിയും പിലാവുംതെങ്ങും കവുങ്ങുംതഴച്ചു നിൽക്കുന്നൊരുരണ്ടേക്കർ പറമ്പിലാണ്ചെന്നു കയറിയത്.ഓടു മേഞ്ഞ,പഴയ വീടിൻറഗെയ്റ്റു കടന്നെൻപാദം മുറ്റത്തെ മണൽത്തരിയോടൊട്ടിയുരുമ്മി നിൽക്കെ,സ്തബ്ദനായിപ്പോയീസൂക്ഷിച്ചു നോക്കുന്നേരം,വീടിൻറ കോലായയിൽ,ചാരുകസേരയിൽ,സ്റ്റൈലായിബീഡിയും വലിച്ചിരിക്കുന്നു,വൈലാലിൽബേപ്പൂർ സുൽത്താൻ.മുറ്റത്തു കഞ്ഞിവെള്ളംകുടിക്കുന്ന ആട്,ചിക്കിപ്പെറുക്കുന്നകോഴിക്കൂട്ടം,തൊടിയിൽഒട്ടകലെയല്ലാതെതൊട്ടുരുമ്മി നിൽക്കുംപയ്യും കുട്ടീം..അകത്തു നിന്നുംവന്ന ഫാബിത്താത്തഎന്നെകണ്ടുകയറി ഇരിക്കാൻപറഞ്ഞു.”എവിടെ നിന്നുവരുന്നു?”നവാബിൻറ സ്വരം.ഞാൻ…
