മാനവന്റെ നേട്ടങ്ങളെല്ലാം
ലേഖനം : അനു സാറ✍ മാനവന്റെ നേട്ടങ്ങളെല്ലാം ഉറവ വറ്റിയ തടാകം പോലെയും,പഴുത്ത ഇലകൾ പോലെയും വീണു തുടങ്ങുന്നു.സമ്പത്തിന്റെ അന്ധതയിൽ മെനഞ്ഞുണ്ടാക്കിയതും, കെട്ടിപ്പൊക്കിയതുമായ മാളികകൾ, മനസ്സിൽ ഉടലെടുത്ത അഹങ്കാരത്തിന്റെയും ക്രൂരതയുടെയും ഉയർന്ന ഗോപുരങ്ങൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നുവീണു കൊണ്ടിരിക്കുന്നു.…
നഷ്ടബോധങ്ങളില്ലാത്ത കാലപ്പ കർച്ച
രചന : അനിയൻ പുലികേർഴ് ✍ കാലത്തിൻ ദു:ർനടപടികളെകാലൂഷ്യമില്ലാതെ നേരിട്ടല്ലോകാരുണ്യത്തിനായിമുൻഗണനകാലത്തിൻ മുൻപേ നടന്നു നീങ്ങിജീവിതയാത്രയിൽ കണ്ടതിനെകൈ നീട്ടിയൊട്ടും വാങ്ങിയില്ലയാഥാസ്ഥിതിക കോട്ടകളിലെയാഥാർത്യങൾ തൊട്ടറിഞ്ഞ നേരംമനസ്സാകെ ചുട്ടുപൊള്ളിയപ്പോൾമാററത്തിനായ് ഏറെ ദാഹിച്ചല്ലോസമ്പന്ന സംസ്കാരസമ്പത്തിങ്കൽസുന്ദര ബാല്യം പിച്ചവെച്ചിട്ടുംസഹചരാംകൂടപ്പിറപ്പുകൾസകലതും നേടി വളർന്നപ്പോൾആശിച്ച പലതും ലഭിക്കാതെആശയറ്റങ്ങൂ തളർന്നുറങ്ങീലബന്ധനമായില്ലല്ലോ വിവാഹംബന്ധുരക്കാഞ്ചനക്കുട്ടിലായില്ലനാട്ടിലെ ചലനത്തിൽ…
ഫൊക്കാനാ കൺവെൻഷൻ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിങ്ങ്ടൺ ഡി.സി യിൽ നടന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി.സി .: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തർദേശിയ കണ്‍വന്‍ഷന്‍ 2024 ജൂലൈയിൽ 18 മുതൽ 20 വരെ ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിലെ പ്രസിദ്ധ കൺവെൻഷൻ…
ഇടവപ്പാതി
രചന : പ്രീദു രാജേഷ്✍ മടിച്ചു മടിച്ചു പെയ്ത ഇടവപ്പാതിയിലെ ചാറ്റൽ മഴ നനഞ്ഞ്,ഓർമകളെ ഹൃദയത്തോടു ചേർത്ത്,ടീച്ചറമ്മയുടെയും അപ്പുപ്പൻമാഷിന്റെയും ഉമ്മു ക്കൊലുസിന്റെയുമൊപ്പം പ്രിയപ്പെട്ട കുറച്ചു മനുഷ്യരുടെ പരാതികളെയും സ്നേഹത്തെയും ഉള്ളിൽ നിറച്ച് നാല് ദിവസങ്ങൾ. കുഞ്ഞാന്റിയുടെ കൈകൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം,അമ്പാടിയുടെ അമ്മ കൊടുത്തയച്ച…
മാമന്നൻ – റിവ്യൂ -സ്പോയ്ലേഴ്‌സ്
രചന : രജിത് ലീല രവീന്ദ്രൻ ✍ കൊടിക്കുന്നിൽ സുരേഷ് എന്ന കോൺഗ്രസ് നേതാവ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1989ലാണ്, അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന്, അദ്ദേഹത്തിന്റെ ഇരുപത്തി ഏഴാം വയസ്സിൽ. അദ്ദേഹത്തിന്റെ ആദ്യ തവണത്തെ വിജയത്തിന് ശേഷം സെക്കന്റ് ടെമിൽ…
ചിലപ്രളയകാലയോർമ്മകൾ
രചന : ശ്രീനിവാസൻ വിതുര✍ ആദിനമിന്നും തെളിയുംമനസ്സിലായ്പേടിപ്പെടുത്തുന്നൊരോർമ്മയായിതോരാതെപെയ്തൊരാ പെരുമഴയുംചീറിയൊഴുകി പെരുവെള്ളവും. ആറുകൾ തോടുകളെല്ലാം നിറഞ്ഞതുംആശ്രയംത്തേടിയലഞ്ഞൊരു കൂട്ടവുംചുറ്റിലും വെള്ളം നിറഞ്ഞൊരുനേരത്തുംദാഹനീർ കിട്ടാതലഞ്ഞതുമോർക്കുന്നു. നട്ടുനനച്ചതും കെട്ടിപ്പടുത്തതുംഎല്ലാമെ നഷ്ടപ്പെടുന്നതുകണ്ടതുംകിട്ടിയതെല്ലാമെ കെട്ടിപെറുക്കീട്ട്നെട്ടോട്ടമോടുന്നു പാവങ്ങളൊക്കയും. തീരാദുരിതങ്ങൾ തന്നൊരാ പേമാരിനിർത്താതെ പെയ്യുകതന്നെയാണപ്പൊഴുംആടുകൾ മാടുകളൊഴുകി നടക്കുന്നുരക്ഷാപ്രവർത്തനം ചെയ്യുന്നുകൂട്ടരും. കാഴ്ചകൾ കാണുവാനായിട്ടൊരു കൂട്ടർഫൈളറ്റ്പിടിച്ചു…
ഒരു തിരികെ വിളിക്കായി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.…
മൂഢന്മാർ
രചന : അബു താഹിർ തേവക്കൽ ✍ ഭൂമിതൻ അവകാശികൾഎന്നുനാം…അതിനാൽ അതിരുകൾ-കെട്ടിതിരിച്ചു നാംപണമെന്ന മത്തിനെ-കൂട്ടി നാംകൂടെപ്പിറപ്പുകളെ-മറന്നു നാംകൂട്ടിലായ് അടച്ച-കിളികൾ നാംആ കൂടിൻ താക്കോൽ-കളഞ്ഞു നാംദയ എന്ന രണ്ടക്ഷരം-മറന്നു നാംഹിംസ എന്ന വാക്കോ-ചേർത്തു നാംപ്രാകൃത മനുഷ്യർ-അന്നു നാംപ്രകൃതിയെ നശിപ്പിചവർ-ഇന്നു നാംഅന്നുനാം സംസ്കാര-ആഢ്യന്മാർഇന്ന്നാം സംസ്കാര-ശൂന്യന്മാർകുടുംബമാണ്…
നാൻ പെറ്റ മകളേ .
രചന : വാസുദേവൻ. കെ. വി✍ കറുത്തമേനിയിൽ തൂവെള്ള പുള്ളികൾ അഴകുപടർത്തിയ ഇത്തിരികുഞ്ഞത്തികളുടെ ചുംബനങ്ങൾ. ഇണയറിയാതെ, മാർജ്ജാര പദചലനം കണക്കെ ചാറ്റിലെത്തുന്ന കുലപത്നികളെ പോലെ നിശബ്ദമായി പറന്നെത്തി നൽകുന്ന ചുംബനങ്ങൾ. മൂളിയലങ്കാരി എന്ന് കാവ്യാത്മകനാമം, എന്നിട്ടും മൂളാതെയെത്തി കുത്ത് സമ്മാനിക്കുന്നവൾ പരത്തുന്ന…
☔മനമുലയ്ക്കുന്ന മഴയ്ക്കു മുന്നിൽ☔
രചന : കൃഷ്ണമോഹൻ കെ പി ✍ കരിമുകിൽ ച്ചേല ഞൊറിഞ്ഞുടുത്ത്കലി തുള്ളിയുറയുന്നു പ്രകൃതിയിപ്പോൾകടലലവാനോളമെത്തിടുന്നൂകടലോ,കരയെ ഗ്രസിച്ചിടുന്നൂകാറ്റിൻ്റെ ഹുങ്കാര നാദമിപ്പോൾകാതിൽ ഭയാനകമായി നില്പൂകാഴ്ച മറയ്ക്കും മഴയ്ക്കു മുന്നിൽകാലവും ജൃംഭിച്ചു നിന്നിടുന്നൂകാതരരായിക്കിടാങ്ങളിപ്പോൾകൺപാർത്തു നില്ക്കുന്നു കണ്ണീരുമായ്കാലം, മഴക്കാലമെങ്കിലുമീകാഴ്ചകൾ കണ്ടു ഹതാശരായികാത്തിരുന്നൂ നാം മഴയെത്തുവാൻകാലവർഷത്തിന്നു പാത തീർത്ത്കാലത്തിനൊത്തൊരു…
