സ്നേഹത്തിനായ് .

രചന : വി.ജി മുകുന്ദൻ ഉറക്കം കെടുത്തുന്നചിന്തകളെ തുറന്നുവിടാം…,ആകാശത്തോളം സ്നേഹവുംഭൂമിയോളം വാത്സല്യവുംപ്രണയം തുളുമ്പുന്ന മഴയുംആവോളം കോരികുടിച്ച്കാറ്റിനൊപ്പം കൂടിനാടും നാട്ടുവഴികളും കണ്ട്നാട്ടുനന്മകളുടെഹൃദയങ്ങളിൽ ചേക്കേറിസ്നേഹത്തിന്റെമാധുര്യം നുണയട്ടെ..!!പ്രണയത്തിന്റെമാസ്മരിക ഭാവങ്ങൾശബ്ദ വീചികളാൽശരീരത്തെ ഉദ്ധീപിക്കുന്നതും,സ്നേഹത്തിന്റെമൃദുഭാഷണങ്ങൾമനസ്സിനെ ഉണർത്തുന്നതുംവീണ്ടും അറിയട്ടെ..!!കരുതലിനായ് കേഴുന്നകണ്ണുകൾക്കൊപ്പംകരുതലായിഅതിരുകളില്ലാത്തസ്നേഹത്തിന്റെകൂച്ചുവിലങ്ങിടാത്ത ചിന്തകൾപാറിപ്പറന്നു നടക്കട്ടെ..!!ഇനിയും പറയാത്തവാക്കുകൾ തേടി പിടിച്ച്എഴുതാൻ മറന്ന വരികളിൽഅനുഭൂതിയുടെതൂവൽ…

മലയാളി നഴ്‌സ് മരിച്ചു

നഴ്‌സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി…

കണ്ണുനീർത്തുള്ളികൾ.

രചന : ശ്രീരേഖ എസ് മിഴികളിൽ പൂക്കുന്നപൂവുകൾക്കിന്നെന്തേപതിവില്ലാത്ത തിളക്കം!ഹ്യദയത്തിൻ തേങ്ങലിൽവിടരുന്ന ദു:ഖങ്ങൾ,മുത്തുകളായ് പൊഴിയുന്നതാണോ …? മനതാരിൻ പൂമുഖത്ത് തെളിയുന്നപ്രണയദീപമോ? വിരഹമോ ..അതോ, വെറും പരിഭവമോ?കവിതതൻ മിന്നായമോ? എഴുതുന്ന വരികള്ക്കുമികവേകാനെത്തുന്നകരളിലെ സ്നേഹപ്രവാഹമോ!അകലുന്ന ചിറകടി കാതോർത്തിരിക്കുന്നഇണക്കിളിയുടെ നൊമ്പരമോ .. എരിയും മനമതിൽതണലായ് നിറയുന്നആകാശച്ചില്ലതൻ ഹരിതാഭയോ?അതോ,…

കോ-വിൻ 2.0 പോർട്ടലിൽ COVID-19 വാക്സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യാം.

എഡിറ്റോറിയൽ മാർച്ച് 1 മുതൽ ആരംഭിക്കുന്ന കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിൽ, 45-59 വയസ്സിനിടയിലുള്ള മുതിർന്ന രോഗികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന വാക്സിനേഷൻ ഡ്രൈവ് രാജ്യത്തെ പൊതുജനങ്ങൾക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. . കോ-വിൻ 2.0 പോർട്ടലിലെ രജിസ്ട്രേഷൻ…

പുലിവേട്ടയും,വേട്ടക്കാരനും

രചന : മാത്യു വർഗീസ് ജനക്കൂട്ടം :- സർക്കു..ജി അങ്ങ് ഒരു വലിയ പുലിയെ, ഒറ്റയ്ക്ക് ഓടിച്ചിട്ട്‌ പിടിച്ചു എന്ന് കേൾക്കുന്നല്ലോ, ശരിയാണോ?സർക്കു ജി :- ശരിയാണ് ഒരു ഭയങ്കരൻ പുലിയെ ഒറ്റയ്ക്ക് ഓടിച്ചിട്ട് പിടിച്ചു.അനു :- (യായികൾ ) സത്യം…

ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ.

ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ. ഐഎല്‍ഒ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശാണ്. അതേസമയം ഏറ്റവും കൂടുതല്‍ ജോലി സമയം ഉള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്. ഏറ്റവും കൂടുതല്‍…

ഭ്രഷ്ട്.

രചന : അനില്‍കുമാര്‍പി ശിവശക്തി കാട്ടുമാക്കാ കാട്ടുമാക്കാപൂതത്താന്‍ കെട്ടിലെ കാട്ടുമാക്കാപൊന്തക്കാട് താണ്ടി വരുന്നേകാട്ടുമാക്കാ ചന്ത കാട്ടുമാക്കാഉച്ചവെയില്‍ കായുന്ന നേരത്ത്കാടിളക്കി കാട്ടില്‍ തേവരെത്തിനായാടി ഞാന്‍ മണ്ണിന്‍റെ ചോട്ടില്‍മാളം കുഴിച്ചങ്ങോളിച്ചിരുന്നേചത്തെലിയും കാട്ടുപോത്തുമെന്‍റെപള്ള നിറച്ച് കഴിച്ചിരുന്നേപച്ചിലയാല്‍ നാണം മറച്ചുംപച്ച മണ്ണിന്‍റെ മണമണിഞ്ഞേചുട്ടു പൊള്ളും വേനലില്‍മണ്ണിന്‍റെ മാളത്തി…

ഓൺ ലൈൻ ക്ലാസിലെ നീളുന്ന മിനിക്കഥകൾ.

രചന : ജലജ പ്രസാദ് 🙏🏼 “ഹലോ,, വിനയ് രാജ്.. എന്തേ. work Sheet ചെയ്ത് അയച്ചു തരാതിരുന്നത്.. ഒരു പ്രവർത്തനമല്ലേയൂള്ളൂ.. വേഗം തരൂ ട്ടോ.”“അതേയ്.,, മിസ്’. ഇവിടെ കറങ്ങുവാ “എന്തേ വിനയ്?“ഞങ്ങക്കിവിടെ range കമ്മിയാമിസ്സിട്ട work open ആയീല,, “ഓ..…

പ്രണയാക്ഷരങ്ങൾ.

രചന : മുരളി രാഘവൻ. നീലാകാശത്തിലെ നിലാവിലുദിക്കുന്നതാരകസുന്ദരിമാരേ, കണ്ടുമുട്ടിയോ ?നിങ്ങളെവിടെയെങ്കിലും എനിക്കേറ്റവുംപ്രിയപ്പെട്ടയെന്റെ പ്രണയനക്ഷത്രത്തെ…! മനതാരിൽ മിന്നിത്തിളങ്ങുന്നയെൻപ്രണയാക്ഷരങ്ങളാൽ സംവദിക്കാൻപാൽനിലാവിലേകനായ് പരതുകയാണുഞാനവളെ , പുസ്തകഞ്ഞാളുകളിൽ എന്റെ ശിഥിലചിന്തകളിൽ ജീവിക്കുന്നഓർമ്മകളെഴുതിനിറച്ച പ്രണയാക്ഷരങ്ങൾപൊൻതാരകത്തോടോതുവാൻ ഒരുമാത്രകൊതിച്ചുപോയിടുന്നു, പ്രിയതമേ . ഓർമ്മതൻ പ്രണയനിലാവുകളിൽ നിന്നെപ്രണയിച്ച എന്റെ നിശീഥിനികളിലാകെയുംപറയാൻ മറന്നൊരാ ഹൃദയതാളങ്ങളിൽഞാനെഴുതട്ടേയെൻ…

“നിഴലോർമ്മകൾ”

സുബി സുബീഷ് ഭൂമി മലയാളത്തിൽ എഴുതി തുടങ്ങിയാൽ മനസ്സിലേക്ക് ആദ്യം കടന്നു വരിക “അമ്മ” എന്ന മഹാ കാവ്യമാണ്..അമ്മയുടെ അനുഗ്രഹത്താൽ തുടങ്ങുന്നു …….. “നിഴലോർമ്മകൾ” നിനക്കെഴുതിയാലെന്താ ഉണ്ണീ … അമ്മയുടെ ഈ വാക്കുകളിലെ ലാളിത്യമാണ് എന്നെ എഴുത്തെന്ന പുസ്തകത്തിലെ താളുകൾ ഓരോന്നായി…