*പുകമറ മാത്രം*

രചന : മധു നമ്പ്യാർ, മാതമംഗലം✍ കറുപ്പും വെളുപ്പും കലർന്നലഹരിയിൽ ലയിച്ചു പാടുന്നഉന്മാദം ഉറഞ്ഞു തുള്ളുന്നജീവനം മാത്രമീ ലോകം!പുത്തൻ ലോകം പുതു നാമ്പു-കളിൽ പുലരിയെ പുകനിറച്ചലഹരിയിൽ വരവേൽക്കുന്നുകരുത്തിന്റെ പ്രതീകമായ്‌!പുസ്തകത്താളുകളിൽ മുഖംപൂഴ്ത്തി ലഹരിയുടെ ലോകംനുണയുന്നു നിറക്കൂട്ടുകൾചേർത്ത് കലാലയങ്ങളിൽ!ചിത്രസംയോജനങ്ങളിലെല്ലാംഅരുത് അരുതെന്ന് പലവട്ടംകരുതലായ്‌ കുറിച്ചിട്ടും നിത്യവുംനിറയുന്നു…

ഭിത്തിയിലെ ജനൽ

രചന : ജോർജ് കക്കാട്ട് ✍️ ആദർശ സമൂഹത്തിൽ ജനിച്ച എനിക്ക് ഒരു മുറി സൗജന്യമായി ലഭിച്ചുഅതിൽ ഞാൻ വസിക്കും.ഞാൻ അനുവാദം ചോദിച്ചു – നാല് ചുവരുകളിൽ ഒന്ന് ഭേദിക്കാൻ,ഒരു ജാലകത്തിൽ ഇടാൻ.നേതാവിന്റെ പടം വയ്ക്കാൻ അവർ എന്നോട് പറഞ്ഞു –അത്…

ഡോ. ഐ.എം. വിജയൻ

എഡിറ്റോറിയൽ ✍️ ഇന്ത്യൻ ഫുട്ബോളിലെ സംഭാവനകൾ പരിഗണിച്ച് ഐ.എം.വിജയന് റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബഹുമതി.ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയൻ ആണ്.അമ്പതുകളുടെ അവസാനത്തിലാണ്. ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള…

അ൦ബ.

രചന : വൃന്ദ മേനോൻ ✍️ പ്രണയനൈരാശ്യത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ട പ്രതികാരവും പകയുമാണ് അ൦ബ. ആ മുറിവുകളിൽ കാലത്തിന് മരുന്നു പുരട്ടിയുണക്കാനാവാതാവാതായപ്പോൾ അതവസാനിച്ചത് ആത്മാഹുതിയിലു൦. ഒരാളുടെ കണ്ണിൽ പോലും തന്റെ പ്രണയങ്ങൾ, ആഹ്ലാദങ്ങൾ, മുറിവുകൾ വിലയുള്ളതായി മാറുന്നില്ലെന്നറിയുന്നവൾക്ക് പിന്നെ എന്താണ് ചെയ്യാനാവുക.അ൦ബ…..…

കോഴി കൂവിയാൽ

രചന : നിഷാ പായിപ്പാട്✍️ ഹായ് കൂട്ടുകാരെ ഇന്നത്തെ പത്രം വായിക്കാൻ എല്ലാവർക്കും പ്രത്യേക ഒരു താല്പര്യം ഉണ്ടാകാം ദാ ഇവിടെയും ഒരു പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ അപ്പോ തുടർന്ന് വായിക്കുക എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു സാധാരണ…

പെരും ചാത്തൻ

രചന : ബാബുരാജ് കെ ജി ✍️ ഞാൻ ചാത്തൻപെരുംചാത്തൻ – ………..അറിഞ്ഞു ചെയ്താൽ ഞാൻകനിവുള്ളവൻ !അറിയാതെ ചെയ്താൽഞാൻ കുലം മുടിക്കും!കിട്ടുന്നതിൽ പാതി ചോദിക്കും!?കാരണം പറിച്ചിലുകളുംകടം പറിച്ചിലുകളും വേണ്ട!നിക്ഷേധങ്ങളുടെ നീരുറവകൾ പോലെചാത്തനങ്ങനെ ഒലിച്ചിറങ്ങും!!ഞാനൊന്നിലുമൊ-തുങ്ങുന്നില്ല ?കാറ്റിലും, കടലിലും, കനലിലും,കറുത്ത മേഘങ്ങളിലും,പെരുംമ്പറയാ – കുന്ന…

ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3-ന് “ഇന്ത്യൻ ക്രിസ്ത്യൻ ഡേ” ആയി ആഘോഷിക്കുവാൻ ന്യൂയോർക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ…

*ബുദ്ധപൂർണിമ*

രചന : വിദ്യാ രാജീവ്‌✍️ സർവ്വ പരിത്യാഗിയാം പുണ്യമേ,അഴലിൻ അകത്തളങ്ങളിലേക്കുനന്മ തൻ വിത്തുപാകുവാനായ്അവതരിച്ച ആത്മീയ ആചാര്യനേ..ബോധി വൃക്ഷച്ചുവട്ടിലെ സൂര്യ-താപവും,ഈറൻ കാറ്റുതിർക്കുംദളമർമ്മരങ്ങളുമറിയാതെധ്യാനമൂകനായ് ജ്ഞാനോദയംസാർത്ഥകമാക്കിയ,ദുഃഖ നിവാരണത്തിൻ കാരണഭൂതനേ,മഹത്തായ ദർശനത്തിലൂടെകലിയുഗത്തിൻ വഴിവിളക്കായ ദേവാ,ഇന്നാ ഗയയിലെ ആൽത്തറയിൽനിന്നെ കാണ്മതു ശിലയായ് മാത്രമോ?ഈ ബുദ്ധ പൗർണമി ദിനത്തിൽകണ്ടുവോ ബുദ്ധൻമാരില്ലാതെലോകം…

ഫാ.ഡോ.സി.ഒ. വറുഗ്ഗീസ് കാലം ചെയ്തു.

ഫാ. ജോൺസൺ പുഞ്ചക്കോണം✍ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി…

പുറകോട്ടോടിയ തീവണ്ടി

രചന : പണിക്കർ രാജേഷ്✍ ട്രെയിൻ ചമ്പൽ പാലത്തിലേക്ക് കയറിയപ്പോഴുള്ള ശബ്ദം കേട്ട് ബാലു ഞെട്ടിയുണർന്നു ചില്ലുജാലകം ഉയർത്തി വെച്ച് നദിയിലേക്ക് നോക്കി കുറച്ചു സമയം ഇരുന്നു. പിന്നെ മെല്ലെ വാഷ്റൂമിലേക്കു നടന്നു. മുഖം കഴുകി,വാതിൽക്കലേക്ക് നീങ്ങി.അതിര് കാണാനാകാത്തവിധം മൺകൂനകളും കുറ്റിച്ചെടികളും.പുറകോട്ടോടുന്ന…