വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളത്തോട് സെപ്റ്റംബർ 9ന് ശനിയാഴ്ച.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച്…
ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, പരേഡ് 13 ഞായർ 1 മണിക്ക്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബല്ലെറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസിയേഷൻ്റെ (FBIMA) ആഭിമുഖ്യത്തിൽ 2015 മുതൽ വർഷം തോറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിവരുന്ന ക്വീൻസ് ഇന്ത്യാ ഡേ പരേഡ് 13-ന് ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ…
വേറിട്ട ചാരിറ്ററി പ്രവർത്തനവുമായി മഞ്ച്.
ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഇവന്റ് എല്ലാ അർത്ഥത്തിലും ചാരിറ്റി പ്രവർത്തനനത്തിനു ഒരു മാതൃകയായി മാറുകയായിരുന്നു. കൊച്ചിയിലുള്ള ഷിബു എം ഡി എന്നയാൾ കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പല വാതിലുകളും മുട്ടിയെങ്കിലും…
ജൈവം
രചന : ബിജു കാരമൂട് ✍ പിഴച്ചുപെറ്റ പൂക്കൾനിറഞ്ഞു നിന്ന തോട്ടംഅഴുക്കുപൂണ്ടൊരോടനനച്ചു പോന്നു നിത്യംവിരിഞ്ഞ പൂക്കളോട്അഴുക്ക് ചാല് ചൊല്ലീനിനക്കു വേണ്ടതെല്ലാംതരുന്നൊരെന്നെ നോക്കൂഅസഹ്യമായ ഗന്ധംഅലേയമായ ദൈന്യംനിനക്കു മാത്രമെന്തേതുടുത്ത വർണ്ണ ബന്ധംചിരിച്ചുപൂവൊരെണ്ണം“തിരിഞ്ഞു നിന്നിൽ നോക്കൂകൊഴിഞ്ഞഴുക്കടിഞ്ഞ്കിടക്കുമെ൯െറ ദേഹംവിരിഞ്ഞുപൂക്കളായിമണക്കയാണ് നീയുംഅളിഞ്ഞണുക്കളായിനുരയ്ക്കയാണ് ഞാനും”.
പൂരം
രചന : ശ്രീധരൻ എ പി കെ ✍ ഓര്‍മകള്‍ മായാന്‍തുടങുന്ന ഈപ്രായത്തില്‍ വര്‍ഷങള്‍ക്ക്മുന്‍പുള്ള എന്‍റെ ഗ്രാമത്തെപ്പററി ഓര്‍ത്തെടുക്കുക വിഷമം.പലസംഭവങളം ഓര്‍മയില്‍നിന്നും മാഞ്ഞെങ്കിലും രസകരമായൊരുസംഭവം, മററുള്ളവര്‍പറഞ്ഞുകേട്ടത്,ഇന്നുംഓര്‍മയില്‍നില്‍ക്കുന്നു. വര്‍ഷങള്‍ക്ക്മുന്‍പ് നടന്നകാര്യമായതിനാല്‍ ചില ജാതിപ്പേരുക ള്‍ പരാമര്‍ശിക്കേണ്ടിവന്നത് അനിവാര്യമാ ണ്.മനസ്സിലാകുമെന്ന് കരുതുന്നു, ക്ഷമ ചോദിക്കുന്നു.…
സ്നേഹം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്നേഹതാംബൂലം നീട്ടിനിൽക്കുന്നവർണ്ണപ്രപഞ്ചമേ കൂപ്പുകൈമോഹമന്ദാരം വാടിക്കരിയാതെനോക്കിനിൽക്കുന്നു നിന്നെഞാൻ കർമ്മമണ്ഡല വീഥികൾതാണ്ടികാലിടറിഞാൻ വീഴവേകൈകൾനീട്ടി കൈത്താങ്ങുമായ് വന്നകരുണാസാഗരമാണു നീ കഷ്ടകാലത്തൊരിഷ്ടമായ് വന്നകൺതടത്തിലെ വെട്ടമേകണ്ണടച്ചാലുമെന്റെയുള്ളിൽ നീമിന്നുന്നു സ്നേഹ പ്രകാശമായ് ഇത്രമേലൊരു ജീവിതത്തിൽനീഇഷ്ടമോടെ പറക്കുമോഇഷ്ടമല്ലിതു ജീവിതത്തിൽനിൻനിഷ്കളങ്കമാം സാന്ത്വനം എതുകോണിലോ, ഏതുരൂപമോ,ഏതുവേഷമോ നിൻമുഖംഏതു…
ഇതിഹാസത്തിലെ അപ്രധാനരിലൂടെ നടക്കുമ്പോള്‍.
രചന : മാധവ് കെ വാസുദേവ് ✍ മൈഥിലിയുടെ ജീവിതത്തിലൂടെ ശ്രീരാമന്‍ നടത്തിയ യാത്രയുടെ കഥയാണു ആദ്യ മഹാ കാവ്യമായ രാമായണം. ഇണയുടെ വേര്‍പാടില്‍ ജ്വലിക്കുന്ന വിരഹത്തിലുരുകുന്ന ജീവന്‍റെ സ്പന്ദനങ്ങള്‍ അല്ലെങ്കില്‍ വ്യഥയാണ് കഥാവൃത്തം.മരക്കൊമ്പിലിരുന്ന ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോടു…
അതാ ….ഗദ്ദർ യാഗശാലയിലേക്ക് ….
രചന : ജയനൻ✍ (വിപ്ലവ കവി ഗദ്ദർ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ എഴുതിയ കവിതയാണിത്. അദ്ദേഹത്തിന്റെ വേർപാടിലൂടെ ഇന്ത്യൻസായുധ വിപ്ലവ കാല്പനികതയുടെ ചടുല കാവ്യപാരമ്പര്യം അസ്തമിക്കുകയാണ്…ഗദ്ദറിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ഈ കവിതസമർപ്പിക്കുന്നു ) ആരുടെ ജനപഥത്തിൽആരോടൊപ്പംആരുടെ മുന്നാലെആരുടെ…
കണ്ണീർ പ്രണാമം ……..🙏🙏🙏🌹🌹
പ്രേം കുമാർ ✍ വർഷം 2002 മുതലിങ്ങോട്ടുള്ള 4 വർഷക്കാലത്തെ ഓർമ്മയാണ്. ഞാനന്ന് എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. തേവര മുതൽ ഇടപ്പള്ളി വരെ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ സർവ്വീസ് ഏരിയ ആയിരുന്നു എന്റേത്.…
സമകാലികത
രചന : അനിയൻ പുലികേർഴ് ✍ മൂസ്സ് ഇട്ടിത്തുപ്പൻ നമ്പൂരിഇഷ്ടം പോലെ വേട്ടതുംപോരാഞ്ഞ് നാടു മുഴുക്കെസമ്മന്തവുംഇതു പറഞ്ഞപ്പോൾഎന്തേമായിനാജിയുടെ കെട്ടലുംമൊഴിചൊല്ലലുംപറയാത്തേഅഫൻ നമ്പൂരിമാരുടെവേളി കഴിക്കാതുള്ളകാമപ്പേക്കൂത്തുകളെപററി പറഞ്ഞപ്പോൾഎന്തേചില വികാരിമാരുടെവികാരലീലകളെപ്പറ്റിമൗനം പൂണ്ടത്വെങ്കിടിയുടെ കാപ്പിക്ലമ്പിനെപ്പറ്റി പറഞ്ഞപ്പോൾഎന്തേപോക്കരുകാക്കയുടെപൊറാട്ടയെപ്പറ്റിയോവർഗ്ഗീസിൻ്റെഔലോസുണ്ടയെപ്പറ്റിയോമിണ്ടാത്തേ?കാവിലെ പാട്ടിനെപ്പറ്റിആവേശം പൂണ്ടപ്പോൾഎന്തേകൊണ്ടോട്ടി നേർച്ചയുംപിണ്ടിപ്പള്ളി പെരുന്നാളുംകാണാത്തേനമ്പൂരിയുടെബ്രഹ്മരക്ഷസ്സിനെപ്പറ്റിആവാഹനത്തെആഭിചാരത്തെപ്പറ്റി പറയുമ്പോൾഎന്തേതങ്ങളുപാപ്പായുടെവെള്ളത്തിലൂത്തിനേയുംമന്ത്രിക്കലിനേയും പറ്റിമിണ്ടുന്നില്ലേ?അതെ ചിലർചുമക്കൽ തുടങ്ങികണ്ഠം നേരെയാക്കിഒച്ച…
