Category: കഥകൾ

കുളിതെറ്റിയവർ.

കഥാരചന : എൻ.കെ അജിത്ത്* ഒരുകട്ട വാഷ് വെൽ സോപ്പ്, ഒരു ലൈഫ്ബോയ്സോപ്പ്, 100 മില്ലി വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്, ഒരു പൊതി ദിനേശ് ബീഡി, ഒരു ഉണക്ക അയില, 250 പഞ്ചസാര, 50 ഗ്രാം തേയില, 100 ഗ്രാം…

നാലുകോളം വാർത്ത.

കഥാരചന : കെ. ആർ. രാജേഷ്* സമ്പൂർണ്ണ അടച്ചുപൂട്ടലിന്റെ രണ്ടാം ദിനം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വീകരണ മുറിയിലെ ടെലിവിഷൻ സ്‌ക്രീനിലേക്ക് കണ്ണുംനട്ട് സെറ്റിയിൽ തലചായ്ച്ചു കിടക്കവേയാണ് സ്ഥലത്തെ പ്രമുഖ പത്രപ്രവർത്തകൻ കടുവാക്കുളത്തിന്റെ ഫോൺ കാൾ സുമനകുമാറെന്ന എസ്. കുമാറിനെ തേടിയെത്തുന്നത്. വായുവിലങ്ങിയവന്…

എന്റെ അമ്മ.

കഥ : സിദ്ധാർഥ് അഭിമന്യു * ”മോനെ ആരുമായും വഴക്കൊന്നുംകൂടാതെ നല്ല കുട്ടിയായി ഇരിക്കണേ, സമയത്ത് ആഹാരം കഴിക്കണം,വീട്ടിൽ നേരത്തെ എത്തണം ട്ടോ… ”ഹോസ്പിറ്റലിലെ കിടക്കയിൽ കിടന്നുകൊണ്ട് അമ്മ മകന്റെതലയിൽ തടവി പറഞ്ഞു. മകന്റെ കണ്ണുകൾ നിറഞ്ഞിരിന്നു. അമ്മയുടെ ആ കിടപ്പ്…

ജോണിച്ചൻ്റെ ജീവിതത്തിലെഒരു ദിവസം.

കഥാരചന : ശിവൻ മണ്ണയം* ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്? രാവിലെ…

കടലക്കറി.

കഥാരചന : സുനുവിജയൻ * സമയം പുലർച്ചെ ആറുമണി ആകുന്നതേയുള്ളൂ ..ഞാൻ ഉണരുന്ന സമയം ആയി വരുന്നതേയുള്ളൂ ..ജനാല തുറന്നു പുറത്തേക്കു നോക്കി ..ഇന്നലെ രാത്രി മഴ പെയ്തതു കാരണം പുറത്തു നേരിയ മൂടൽ മഞ്ഞിന്റെ പ്രതീതി .ജാലകകാഴ്ചയിലെ ആകാശത്തിനു നേരിയ…

അമ്മ.

രചന : സുനി ഷാജി * ഉറുമ്പരിച്ചു തുടങ്ങിയിരുന്നു വഴിയാത്രക്കാർ ആ അമ്മയെ കണ്ടെത്തുമ്പോൾ… പുലർച്ചെയുള്ള വണ്ടിയ്ക്ക് അടുത്തുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവർ.പ്രായമായൊരു സ്ത്രീ വഴിയരികിൽ പുല്ലുകൾക്കിടയിൽ കിടക്കുന്നു. ഒട്ടൊരു ജിജ്ഞാസയോടെ, ശവമെന്നു കരുതിയാണ് അവർ അടുത്തെത്തിയത്…!നോക്കിയപ്പോൾ നേരിയ…

ലോട്ടറിക്കാരി

സുനു വിജയൻ* സമയം രാവിലെ ഏഴുമണി ..ഞാൻ കട്ടിലിൽ വെറുതെ ഉണർന്നു കിടക്കുകയാണ് ..അല്പം ആകാശ കാഴ്ചകൾ കാണാൻ പുറത്തേക്കുള്ള ജനാല തുറന്നു ..എന്റെ വീട് മെയിൻ റോഡിൽ നിന്നും അഞ്ചു മീറ്റർ മാത്രം അകലെയാണ് .പ്രധാന നിരത്തിൽനിന്നും മൂന്നു മീറ്റർ…

സ്ലോമൻ.

കഥാരചന : ശിവൻ മണ്ണയം* കോവിഡിൻ്റെ രണ്ടാം വ്യാപനമാണല്ലോ ഇപ്പോ .പലരും ഭീതിയിലും ഡിപ്രഷനിലുമാണ്. ഇതാ ഒരു ചെറിയ തമാശക്കഥ. പണ്ടെഴുതിയതാണ്. വിഷമാവസ്ഥയിലിരിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. അവരിൽ ചെറിയ ഒരു ചിരിയും ഒരല്പം സന്തോഷവും ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ. സോമൻ എന്നാണ് കഥാനായകന്റെ…

കുഞ്ഞുമോളും ,ചാക്കോയും ,പൂച്ചക്കുഞ്ഞുങ്ങളും.

സുനു വിജയൻ* കുഞ്ഞുമോളും ,ചാക്കോയും ഭാര്യാഭർത്താക്കന്മാരാണ് .എന്റെ അയൽക്കാരും .എന്റെ വീടിനു പിന്നാമ്പുറത്തെ കിണറിനു പുറകിൽ ഉയർന്നു നിൽക്കുന്ന സ്ഥലത്താണ് അവരുടെ വീട് .മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വലിയ പേരമരം ഇടതു വശത്തു് ..അതിൽ എന്നും മുഴുത്തു പഴുത്ത പേരക്കായ്‌കൾ…

ചിറകൊടിഞ്ഞ പ്രണയ ശലഭങ്ങൾ.

കഥാരചന : ആൻറണി ഫിലിപ്പോസ് * നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ കഴിഞ്ഞു ക്യാമ്പിൽ ഇരിക്കുകയാണ്. മനസിൽ ഒരു പാട് നാളായി കൊണ്ട് നടന്ന വിഷയം നാടകരൂപത്തിൽ എഴുതിയതിന്റെ റിഹേഴ്സൽ ഭംഗിയായി കഴിഞ്ഞു.അത് കൊണ്ട് ഡേവിസ് സംതൃപ്തനായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്അത്അവളുടെ…