പണ്ട്,🌿
കളത്തിൽ ബാലകൃഷ്ണൻ ✍ എറണാകുളത്ത്, കലൂരിൽനിന്ന് തെക്കോട്ടു നോക്കിയാൽ, കത്തൃക്കടവിനും ഇപ്പോഴത്തെ ഗാന്ധിനഗറിനും പനമ്പിള്ളി നഗറിനും തെക്ക് കൊച്ചുകടവന്ത്രവരെയുള്ള ഇടങ്ങൾ നഗ്നനേത്രങ്ങളാൽകാണാൻ കഴിയുമായിരുന്നു.അവിടം മുഴുവൻ പാടങ്ങളും തോടുകളും വെള്ളച്ചാലുകളും കുഴികളും കുളങ്ങളും മാത്രമായിരുന്നു. പുലയോരങ്ങളിൽ ഓലമേഞ്ഞ ചെറ്റക്കുടിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മഴക്കാലങ്ങളിൽ…