വിസ്മയം
മോഹനൻ പി സി* അക്ഷരപീഠത്തിൽ മേലെരക്ഷക ഭാവങ്ങളോടെഎത്തിച്ചതെന്തിനാണെന്നെയെന്നോതുകവിസ്മിതനേത്രകളേ – കലയുടെവിസ്മയ മാത്രകളേ ….. അക്ഷര ….. തപ്പിനടന്നു ഞാനെത്രനാൾ കവിതതൻസ്വച്ഛതയോലും തണലുതേടിതൊട്ടുതലോടിയിരുന്ന പൂങ്കാറ്റെത്രവട്ടം വരികൾ പതുക്കെ മൂളിഎത്തുവാനായില്ലിതുവരെ പൂക്കുമാസ്വപ്നലോകത്തിന്നിളം തണുപ്പിൽ …..അക്ഷര …. കത്തും വെയിലിലേക്കെന്തിന്നവൾ വന്നുഉച്ചരിച്ചെൻ നാമമാർദ്രയായി ?ഞെട്ടിയുണർന്ന ഞാനാജ്ഞാനുവർത്തിയാംകുട്ടിയെപ്പോൽ…
പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്.
റോയി ആൾട്ടൻ* പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്ഉമ്മന്‍ സാര്‍ , വിദ്യാധരന്‍ സാര്‍ , മുരളീധരന്‍ സാര്‍, ബാസ്ട്യന്‍ വില്ല്യം സാര്‍ പിന്നെ കേ പി അപ്പന്‍ സാര്‍ അങ്ങനെ പലരുംഎങ്കിലും ഇവരില്‍ എനിക്ക് വളരെ ഇഷ്ടം മുരളീധരന്‍ സാറിനെ ആണ്സ്കൂളില്‍…
മഴവിൽക്കാവടി.
മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…
കൊച്ചിയിലെ കലാഭവൻ ഹനീഫ്
മൻസൂർ നൈന* കേരളത്തിന് പ്രശസ്തരായ നിരവധി സംഗീതജ്ഞരെയും , കലാകാരന്മാരെയും സംഭാവന ചെയ്തിട്ടുള്ള പ്രദേശമാണ് കൊച്ചി . കൊച്ചിയുടെ മറ്റൊരു സംഭാവനയാണ് കലാഭവൻ ഹനീഫ് . മെഹ്‌ബൂബ് , യേശുദാസ് , മുത്തയ്യ , ഗോവിന്ദൻകുട്ടി തുടങ്ങി ഇങ്ങോട്ട് നിരവധി കലാകാരന്മാർക്കിപ്പുറം…
ചരിത്രവേരുകൾ
Shafi Velom* ഒരേ സ്വരമുള്ള പക്ഷികൾ മാത്രം ചിലയ്ക്കുന്ന രാഷ്ട്രം സ്വപ്നംകണ്ടുറങ്ങുമ്പോൾ,ചോരമണമുള്ള ചരിത്രം ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ,ഉറങ്ങാതിരിക്കൂ.ചരിത്രമില്ലാതാക്കാനാണ് ഒരുക്കമെങ്കിൽഒരുനിമിഷംആകാശത്തേക്ക് നോക്കുക.ഭൂമിയിൽ നടക്കുന്നതെല്ലാംആകാശത്തിന്റെ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.നിങ്ങളപ്പോൾ ആകാശത്തേക്ക് വെടിയുണ്ടകളെറിഞ്ഞ്ആകാശത്തിന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ നോക്കും.ഒടുവിലത്,തിരകൾക്കു നേരെ വെടിയുണ്ടകളെറിഞ്ഞത് പോലെയാവും.നിങ്ങളുടെ അവസാന ആലോചനയിൽ,ചരിത്രം കുഴിച്ചുമൂടാൻ തോന്നിയേക്കാം.അങ്ങനെ ;നിങ്ങളുടെ…
അധ്യാപക ദിനാശംസകൾ
മായ അനൂപ്🙏. ഒരു വ്യക്തിയുടെ ജീവിതത്തിൽ, മാതാപിതാക്കൾ കഴിഞ്ഞാൽ, ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അവന്റെ അദ്ധ്യാപകരാണ്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ മൂന്നു വയസ്സു വരെ വീടു മാത്രമായിരിക്കും അവന്റെ ലോകം.എന്നാൽ അവനെ സ്കൂളിൽ ചേർത്തു കഴിഞ്ഞാൽ മാതാപിതാക്കളെ കഴിഞ്ഞും…
‘മാതേ മലയധ്വജ’ സൂപ്പർ ഹിറ്റ്
‘ദ് വോയ്‌സ് ഓസ്ട്രേലിയ’ സംഗീത റിയാലിറ്റി ഷോ ഒഡിഷനിൽ ഇന്ത്യൻ ഗാനം പാടി കയ്യടി നേടി മലയാളി പെൺകുട്ടി. റിയാലിറ്റി ഷോയിൽ താരമായ ജാനകി ഈശ്വർ ഒഡിഷനിൽ ഇന്ത്യൻ ഗാനം പാടുന്നതിന്റെ വിഡിയോ പുറത്ത്. ‘മാതേ മലയധ്വജ’ എന്ന് തുടങ്ങുന്ന ഗാനമാണ്…
ഒരു തരിയോർമ്മ
കലാകൃഷ്ണൻ പൂഞ്ഞാർ* എന്റെ സ്വപ്നരഥത്തിൻ തലോപരിഎന്തിനു കയറിനീ ചുമ്മാ ചുമ്മാദൃശ്യപഥത്തിൽ സസ്യശതങ്ങളിൽകണ്ടുനിൻ പ്രേമ തേജസ്ഫുലിംഗങ്ങൾഅബ്ദശതങ്ങൾക്കു ,മപ്പുറം നിന്നുംഎയ്തു വരുന്നെന്റെ യാത്മരഥത്തിൽഎന്നെ ത്രസിപ്പിക്കുമിന്ധനമായിഇല്ലയറിഞ്ഞില്ല യില്ലതിൻ മൂല്യംഅതുമിതുമൊന്നാകെയാലേ,ഇന്നറിയുന്നു അതിൻ മഹാമൂല്യംഎന്തിനിറങ്ങിപ്പോയി വഴിയോരം,വിട്ടിട്ടു ജീവിതരഥവേദിയെഎന്റെസ്വപ്നരഥത്തിൻ തലോപരിഎന്നിനി കയറും നീ ചുമ്മാ ചുമ്മാ ?കാലമില്ലാത്തതാം ദൂരേക്കു ദൂരെപായുന്ന…
പോലീസുകാർ ജാഗ്രതൈ
പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ സാധ്യത. പൊലീസിന്റെ ഹൈടെക് സെല്‍ അന്വേഷണത്തില്‍ യുവതിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.…