ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

രാവു പൂക്കുമ്പോൾ

രചന : ശ്രീകുമാർ എം പി✍️ നീലരാവിന്റെ മാറിലായ് പൂനിലാനാളങ്ങൾ വീണാതന്ത്രികൾമീട്ടവെനീഹാരമണിമുത്തു പൊഴിയ്ക്കുന്നനീ, രാഗാർദ്രയായ് മാറുന്നുവൊരാവെ !നീ കാണും ലോലസ്വപ്നങ്ങളാണൊനീന്തിത്തുടിയ്ക്കുന്ന മോഹങ്ങളാണൊനിന്റെ നീരദകുംഭം തുളുമ്പീട്ടൊ,നീളെ പൂക്കളായ് നിന്നു ചിരിയ്ക്കുന്നു !ചാരുതാരാഗണങ്ങൾ പതിച്ചയാനീലാകാശമേലാപ്പിൻ കീഴിലായ്ഇന്ദ്രനീലരജനി തൻ മേനിയിൽചന്ദ്രകളഭം ലേപനം ചെയ്യവെചന്തമോടെയതു കണ്ടിരിയ്ക്കവെചിന്തയും രാവുമൊന്നിച്ചു…

പൗരാവകാശം

രചന : ഷാഫി റാവുത്തർ ✍️ വാക്കുകൾ വാഗ്വാദങ്ങളുയർത്തുംകക്ഷികളക്ഷൗഹിണികളൊരുക്കുംവാഗ്ദാനം മോഹിനിരൂപം പൂണ്ട്ജനമനമിടറും നാട്യമതാടുംഉച്ചാഭാഷിണിയൊച്ചയെടുത്തുംകണ്ഠമതിൽ ചെഞ്ചോരപൊടിച്ചുംഅലറിവിയർക്കും പ്രാസംഗികരുടെവാചാടോപക്കാന്തി പടർത്തുംഉദ്ധൃതമൈക്കുകൾ നീട്ടിയിറങ്ങുംചാനൽചർച്ചക്കൃഷിയതു നീളുംനേരുനെരിപ്പോടേറിപ്പുകയുംനന്മനനുത്തൊരു മഞ്ഞായുരുകുംആകാശങ്ങളിൽ കൗപീനംപോൽപലവിധവർണ്ണക്കൊടികൾ നിറയുംചുണ്ടുകളമ്പേയേറെക്കീറിയസ്ഥാനാർഥിച്ചിരി ചുവരിൽ പതിയുംപട്ടിണിയും പരിവേദനമഖിലംസദ്ഗുണചിത്തച്ചിത്രം വരയുംഅഴിമതിപലവിധമാരോപണവുംകാലും തലയും മാറ്റിമറിച്ചുംനോട്ടുകളെണ്ണിക്കീശനിറയ്ക്കുംസമുദായങ്ങൾ വിലപേശീടുംഭ്രാന്തുപിടിച്ചൊരു കൂട്ടർ നാട്ടിൽകുരുതിയൊരുക്കിക്കെണി വെച്ചീടുംചിന്തകളന്തം വിട്ടു പറക്കും…

തൊപ്പി.

രചന : ഷാജി ഗോപിനാഥ് ✍️ ചുട്ടുപൊള്ളുന്ന വെയിൽ തലയ്ക് മുകളിൽ കത്തിപ്പടരുന്ന ഒരു ഏപ്രിൽ മാസം. ഒരു ടൂറിസ്റ്റ് ബസ് തിരുവനന്തപുരത്തേയ്ക്. വെക്കേഷൻ കാലം അടിച്ചു പൊളിയ്ക്കുവാൻ. കോട്ടയത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാർത്ഥികൾ അനന്തപുരിയിലേയ്ക് ആടിയും പാടിയും ഒരു…

പ്രണയ ജീവിതം

രചന : രാജു കാഞ്ഞിരങ്ങാട് ✍️ ശൈത്യത്തിൻ്റെ ഇല മൂടലുകളെവെയിലിൻ്റെ തരിവള കൈകൾപതുക്കെ നീക്കുന്നുനീ പകർന്നആദ്യ ചുംബനത്തിൻ്റെചൂടിൽസൂര്യകാന്തി പൂക്കുന്നു പ്രീയേ,പ്രണയത്തിൻ്റെ പനിത്തിമർപ്പിൻചുരത്തിലാണു നാംചുവന്ന വാകപൂവുപോലെ പരില –സിക്കനാംവഴി മറന്ന മൊഴി മുറിഞ്ഞ കാട്ടു –പാതയിൽകാഴ്ചശൂന്യമായിടുന്നതാമി –വേളകൾ മഴവില്ലു തേടിവന്ന പറവകൾപോലെഉടലൊരുക്കും ഉത്സവത്തിമർപ്പി…

ദൈവം സാക്ഷി

രചന : രവീന്ദ്രനാഥ് സി ആർ ✍️ വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ്‌ ആയ…

💞അമ്മ 💞

രചന : വിദ്യാ രാജീവ്✍️ ജഗദ്പതിക്കും ഗുരുവിനും മുന്നേ…ഔന്നത്യത്തിൽ വസിക്കുംമഹത്വത്തിൻ ഉറവിടമേ…എൻ സ്വന്തമെന്ന് സധൈര്യം ചൊല്ലീടുവാൻഉതകുന്ന മറ്റെന്തുണ്ടീ മഹിയിൽ…അറിയും തോറും ഇമ്പമേറും മാധുര്യമേ…എൻ ഹൃത്തിൻ മുറിപ്പാടുകളിൽപൂശുന്ന ദിവ്യ ഔഷധമേ…എൻ ഉറ്റ സൗഹൃദമേ ജീവിത സൗഭാഗ്യമേ…അല്ലയോ! ജനനി നിൻ മാനസാലയത്തിലിന്നുംമാനസ്സപുത്രിയായി വാഴുവതെൻ മുൻ…

ആന്ധ്രയിലെ ഒരു ഗ്രാമം.

രചന : ശിവൻ മണ്ണയം✍ ആന്ധ്രയിലെ ഒരു ഗ്രാമം.കൃഷിക്കാരും അവരുടെ തൊഴിലാളികളും മാത്രമുള്ള ഒരിടം. അവിടെ ഒരമ്മക്ക് നീണ്ട നാളത്തെ പ്രാർത്ഥനക്ക് ശേഷം ഒരു മകളുണ്ടായി. അച്ഛനും അമ്മയും അവളുടെ വരവ് സ്വർഗ്ഗീയമായ സന്തോഷം പകർന്നു നല്കി. കാത്തിരുന്ന് പെയ്ത ഒരു…

നമ്മൾ

രചന : മോഹൻദാസ് എവർഷൈൻ.✍ ഇന്നലെ നമ്മളൊന്നായിഘോഷിച്ചതെല്ലാംഇന്നാരോ എന്റേതും,നിന്റേതുമാക്കിയില്ലേ?നമ്മളെന്ന വാക്കുംപ്രാണനായി പിടയവെ,ഞാനും നീയുമന്യരായിചോര കുടിക്കുന്നു.നമ്മളിന്ന് കണ്ടാൽചിരിക്കാത്ത കൂട്ടരായ്ഒന്നായിന്നലെനടന്നവഴികളൊക്കെയും മറന്നു.അയലത്തടുപ്പിലെ തീ കടംവാങ്ങികൊളുത്തിയവെളിച്ചവുമാരോ ഊതികെടുത്തി.അങ്കം കുറിക്കുവാനിരു കൂട്ടരായ്ആയുധം തിരയുന്നു നമ്മൾ.നമ്മൾ ഭിന്നിച്ച് നില്കുന്നനേരത്തുംമദ്യത്തിനായി ഒന്നിച്ച് നില്കുവാൻമടിയേതുമില്ലാത്തകാലം,കലികാലം.കണ്ണിലെ ചോരയുമൂറ്റികുടിച്ചട്ട കണ്ണീര് മാത്രംബാക്കിയാക്കി.കണ്ടാലറിയാത്തനമ്മളൊരുനാൾകൊണ്ടാലറിയുമെന്നാരോഉച്ചത്തിൽ ചൊല്ലുന്നു.

കരിം പൂരാടം

രചന : ഷാജി ഗോപിനാഥ് ✍ ആമ്നിയോട്ടിക് ദ്രാവകം ചോർന്നു പോയ നിലയിലാണ് ആ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്.പരിശോധിച്ച ഡോക്ടർക്ക് മനസിലായി ഗുരുതരം ആണെന്ന് -സ്കാൻ ചെയ്തു സംഭവം സീരിയസാണ്. ‘ഈ അടിയന്തിര ഘട്ടത്തിൽ സർജറി തന്നെയാണ് അഭികാമ്യം. അതിനായി എമർജൻസി തീയേറ്റർ…

ജോണേ, വിട !

രചന : തോമസ് കാവാലം ✍ വിടവാങ്ങേണ്ടവൻ നീയായിരുന്നോനീ കടമായതിന്നാർക്കുവേണ്ടി?പറയാൻ മറന്നൊരു കഥപറയാൻ നീപറന്നു വരുമോ വീണ്ടും, സഖേ ?. നിൻ പൊൻ വാക്കുകൾ ചടുലമാകുമ്പോൾഎൻ മനം കൊതിപ്പൂ കേട്ടിരിക്കാൻഎൻ ഹൃദയത്തിന്റെയടഞ്ഞ വാതി-ലെന്നും തുറന്നു ഞാൻ കാത്തിരിപ്പൂ. ഒന്നിച്ചിരുന്നു നാം മെനഞ്ഞതില്ലേജീവിത…