ദേശീയ കലാകാര ദിനം .
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ സർവ്വ കലാ വല്ലഭനായ ഗുരു ദേവ് രബീന്ദ്ര നാഥ ടാഗോർ കൊൽക്കത്തയിലെ സമ്പന്ന കുടുംബമായ ജോറസങ്കോയിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു.അദ്ദേഹത്തിന്റെ ജന്മദിനമാണ്…
പഴുത്തിലകളുടെ നൊമ്പരങ്ങൾ.
രചന : ബിനു. ആർ. ✍ രാജശ്രീ രാവിന്റെ മേലാപ്പിൽ പൂത്തിറങ്ങിയ കാന്താരികളെയും അതിനിടയിൽ മേവുന്ന തോണിയെപോലുള്ള ചന്ദ്രനെയും നോക്കി തന്റെ മട്ടുപ്പാവിലെ വരാന്തയിൽ ഇരിക്കുവാൻ തുടങ്ങിയിട്ട് മിനിട്ടുകളും മണിക്കൂറുകളുമല്ല, ദിനങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞുപോയതുപോലെ. ആടുന്ന ചാരുകസേരയിലെ പ്രണയം നഷ്ടപ്പെട്ട…
വിപ്ളവം!
രചന : ബാബുരാജ് കെ ജെ ✍ ഒരില !ഒരു കായ്!ഒരു പൂവ് !ഒരില കൊണ്ടൊരു കുടയുണ്ടാക്കാം!ഒരു കായ് കൊണ്ടൊരു കഥയുണ്ടാക്കാം!ഒരു പൂവു കൊണ്ടിത്തിരിതേനുണ്ടാക്കാം!ഒരിക്കൽ കാറ്റു ചോദിച്ചു?എൻ്റെ ചിറകുകൾ അടർത്തിയത്ആരാണെന്ന്!ഒരിക്കൽ സൂര്യൻ ചോദിച്ചു?എൻ്റെ കായ്കൾ അടർത്തി –യതാരാണെന്ന്!പിന്നെ കടല് ചോദിക്കുന്നു!എൻ്റെ പൂക്കൾ…
മൊബൈൽ ജീവിതം
രചന : ഹരിഹരൻ✍ രാവിലെയെഴുന്നേറ്റാൽപതിവാണു നടത്തവുംപത്രപാരായണവുംചായയും ഉന്മേഷം പകർന്നീടാൻ !ഇന്നില്ലയിവയൊന്നുംപതിവായി മൊബൈൽ നോക്കുംവരും മെസ്സേജുകൾഉദ്വേഗം ജനിപ്പിക്കും.വാട്സ്ആപ്പിൽ മെസ്സേജുകൾ കോലായിൽ തുറക്കാമെന്നാൽ ;മെസ്സഞ്ചർ തുറക്കാൻ നേരം മൂലയിൽ പതുങ്ങേണം !യോഗയും വ്യായാമവുംചെയ്യുന്നതുകണ്ടാൽ പിന്നെ ;മനസ്സു “കുളിർത്തീടാൻ”മറ്റെങ്ങും പോകേണ്ടല്ലോ !ഇഷ്ടമാം ആപ്പുകൾ പലതും നോക്കിപ്പോകാംആപ്പിൽ…
മഞ്ഞക്കാലുകൾ
രചന : ദിവ്യ സി ആർ ✍ ചീറിയലച്ചു വന്നൊരാ-വണ്ടിയിൽ നിന്നിറങ്ങിമുറ്റത്തു മഞ്ഞക്കാലുകൾനീട്ടിയവർ തിരിച്ചു പോയി!അത്ഭുതം മാറാത്ത കണ്ണുകൾഞെടിയിട പിടഞ്ഞുണരുംനേരം,നിസ്സഹായരായി കണ്ണുനീർതുടച്ചും, പ്രതിഷേധിച്ചും..പ്രതികരിച്ചും അവസാനസമ്പാദ്യമീ മണ്ണുമാത്രമെന്നുചൊല്ലി നെഞ്ചോടു ചേർത്തുവിതുമ്പും നേരം ; അധികാര-ധാർഷ്ട്യത്തിൻ കാലുകളുടലിൽപതിക്കവേ; അന്ത്യശ്വാസവുമീമണ്ണിൽ പിടയുന്നു..ഓർമ്മകളുടെ കാതങ്ങൾ-ക്കപ്പുറത്തു നിന്നൊഴുകിയെ-ത്തിടുന്നു ആ…
തലവരകൾ
രചന : മോഹൻദാസ് എവർഷൈൻ ✍ ആശുപത്രിയിൽ മുൻകാലത്തെ പോലെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല, രോഗങ്ങൾ ഉൾവലിഞ്ഞതാണോ, രോഗികൾ ഉൾവലിഞ്ഞതാണോ എന്നറിയില്ല… ഞാൻ ജനലിലൂടെ അകത്തേക്ക് പാളി നോക്കി.അവിടെ കിടപ്പ് രോഗികൾ തീരെയില്ലെന്ന് തോന്നുന്നു,കിടക്കകൾ രോഗികളെയും കാത്തു കിടക്കുന്നപോലെയാണ് എനിക്ക് തോന്നിയത്.അല്ലെങ്കിൽ…
സമുദ്ര ദൗത്യം
രചന : എൻ. അജിത് വട്ടപ്പാറ ✍ ഹൃദയതന്ത്രിയിലൊഴുകിയെത്തുന്നമധുര വീണതൻ ഹൃദയ നാദങ്ങൾ,ഉണരുമെങ്ങുമൊരു പ്രേമ സാഗരംപ്രകൃതി തൻ സ്നേഹ വേണു ഗാനമായ് . നിത്യ ഹരിതമാം ഭൂമി തന്നിലായ്അത്മ ബന്ധങ്ങൾ മനുഷ്യ ജന്മമായ് ,ഒത്തുചേർന്നോരു ഗൃഹസദൃശ്യങ്ങൾവിശ്വ ധാരകളിൽ ജീവിതം നെയ്തു. പ്രേരണകളുടെ…
ഭരണം നമ്മുടെ കയ്യിൽ
രചന : പി എൻ ചന്ദ്രശേഖരൻ ✍ ഭരണം നമ്മുടെ കയ്യിൽ നാട്ടിലെഎരണംകെട്ടവരെങ്ങിനെ അറിയാൻവെറുതെ കടിപിടി കൂട്ടുകയാണൊരുമറുപടി നമ്മൾ കൊടുക്കരുതുടനെ ഫയലുകൾ വിട്ടുകൊടുക്കരുത്, ഈനിയമം മുറപോലറിയരുതാ രുംഉദ്യോഗസ്ഥനൊ രൊപ്പിട്ടില്ലേല ദ്ദേഹം വെറുമാ ശ്രിതനല്ലേ ജനനത്തീയതി തെറ്റിച്ചാലവർകനിവും തേടി കാൽക്കലിരിക്കുംതൊഴുതുപിടിച്ചവർ നിൽക്കും നമ്മുടെവഴിയേ…
ആണോ പെണ്ണോ ആരുമാകട്ടെ, പ്രലോഭനങ്ങളെ അതിജീവിക്കുക…
രചന : അനിൽകുമാർ സി പി ✍ ഓർമയുണ്ടോ ഉത്രയേ? ‘പാമ്പുകടിയേറ്റു യുവതി മരിച്ചു ‘ എന്നായിരുന്നു ആ വാർത്ത ആദ്യം വന്നത്. വാർത്തയുടെ വിശദാംശങ്ങളിൽ ഒരു വരിയിൽ മാത്രം ഒരു അതിശയോക്തി ഉണ്ടായിരുന്നു, ഇതിനുമുൻപും ആ യുവതിക്കു പാമ്പുകടി ഏറ്റിരുന്നുവെന്ന്.…
വിമലചിത്തം
രചന : അജി നാരായണൻ✍ വിരാടരൂപ പ്രകൃതമായ്വിനാശകാരണ സത്യങ്ങൾവിലേപന പ്രകാരമായ്വിശുദ്ധിയിലശുദ്ധമായ്! വിവേകമായ് കുറിയ്ക്കണംവിപ്രനായ് തീരണംവിരേചനം തുടരുമ്പോൾവിവേചനമരുതാരും ! വിശ്വമാകെ നിറയണംവിമർശനങ്ങളാകണംവിലാപങ്ങൾക്കറുതിയായ് ,വിദ്വേഷങ്ങൾ വെടിയണം ! വിനയമായ ഭാവവുംവിനയാകാതെ നോക്കണം.വിഭവമാകെ നിറയ്ക്കണംവിശിഷ്ട വ്യക്തിയാകണം ! വിഘ്നഹേതുവായിടുംവിശ്വാസങ്ങൾ തടയണംവിടരും ചിരിതന്നൊളിയായ്വിമലഹൃദയരാവണം !
