മനസിന്റെ താളം തെറ്റി പ്രവാസി മലയാളി അലയുന്നു.
ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികളുടെ നൊമ്പരമായി മാറിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മനസിന്റെ താളം തെറ്റി യുവാവ് ഈ മേഖലയിൽ അലയുകയാണ്. യുവാവ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. കൈയിലെ പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു എന്നും യുവാവ് പറയുന്നുണ്ട്. ഇദ്ദേഹത്തിനെ എങ്ങനെയെങ്കിലും…