കാട്ടുപെണ്ണ്🔅
സബിതആവണി* കാടിന്റെ വശ്യതയിലേക്ക് ചേക്കേറുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ശാന്തമായിരുന്നു….ഒരുപാടു തിരക്ക് പിടിച്ച ഒരു ലോകത്ത് നിന്നും സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് വരുമ്പോൾ മറ്റൊന്നും മനസ്സിനെ അസ്വസ്ഥതമാക്കാൻ പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു അവന്.അതും തനിച്ച് തന്നെ വേണം. ഒരു വനവാസം…കൈയ്യിൽ…
പെട്ടിമുടി.
സുനു വിജയൻ* പെട്ടിമുടി ദുരന്തത്തിൽ മരിച്ച നിസ്സഹായരുടെ ആത്മാവുകൾക്കായി സമർപ്പിക്കിന്നു പൊട്ടിയൊഴുകി മലവെള്ളപ്പാച്ചിലാ പെട്ടിമുടിയിലാ രാത്രിനേരംപൊട്ടിത്തകർന്നുറക്കത്തിൽ ജീവന്റെയാ സ്വപ്ന സൗധങ്ങൾ അരക്ഷണത്തിൽആർത്തലക്കാൻ മനം വെമ്പി അതിൻമുൻപു ആരാച്ചാരായി മരണമെത്തികണ്ണൊന്നു ചിമ്മിതുറക്കുന്നതിൻ മുൻപ് കണ്ണീർക്കടൽ ജീവൻ കൊണ്ടുപോയി.അമ്മയും, അച്ഛനും, ഭാര്യയും, ഭർത്തവും, കുഞ്ഞുങ്ങളും…
ശ്രീജേഷിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍.
നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ടോകിയോ ഒളിംപിക്സില്‍ ജര്‍മനിക്കെതിരെ നടന്ന വെങ്കല…
മുലക്കരം.
വിനോദ്.വി.ദേവ്* കവിതയ്ക്ക് മുലമുറിച്ച്എറിഞ്ഞുകൊടുക്കേണ്ടിവന്നിട്ടില്ല.,അന്തർജ്ജനങ്ങളെപ്പോലെ,തടിച്ചുകൊഴുത്ത മുലയുംകാട്ടിഒതുങ്ങിനിന്നകാലത്തെങ്ങുംആരുംമുലക്കരം ചോദിച്ചിട്ടില്ല.,അന്ന് കവിതവെളുത്തുതുടുത്ത്,പോർമുലയിൽ കുങ്കുമംചാർത്തിലജ്ജാവനമ്രലോലയായിരാജാക്കൻമാരുടെ മുന്നിൽനിൽക്കുമായിരുന്നു.അന്ന് കവിതവയലിൽ പണിയെടുത്തിട്ടില്ല.,അടിമനുകം ചുമന്നിട്ടില്ല.,തെരുവിൽ അലഞ്ഞിട്ടില്ല.,കൂലിക്കുവേണ്ടി പിണങ്ങിയിട്ടില്ല.,കൊടിപിടിച്ചിട്ടില്ല.,സ്ഥിതിസമത്വസ്വപ്നങ്ങൾകണ്ടിട്ടില്ല.അന്ന് കവിതഅന്ത “ഹന്ത “യ്ക്കു പട്ടുംവളയുംവാങ്ങിച്ചുവെളുത്തുതുടുത്തുപ്രത്യേകംപണിയിച്ചഇരിപ്പിടത്തിൽ ഇരുന്നിരുന്നു.,അല്ല ,ആസനസ്ഥയായിരുന്നു.അന്ന്മുല തടിച്ചുകൊഴുത്തിരുന്നെങ്കിലുംകവിതയ്ക്ക് കരമൊടുക്കേണ്ടിവന്നിട്ടില്ലവെട്ടിമുറിക്കേണ്ടി വന്നിട്ടില്ല.പിന്നീടാണ് കവിത കറുത്തുപോയത്.,വയൽപ്പാട്ടു പാടിയത്.,തെരുവിൽ അലഞ്ഞത്.,പട്ടിണി കിടന്നത് .,പൈപ്പുവെള്ളം മോന്തിയത്.,സമരഗീതികൾ പാടിയത്.,കൊയ്ത്തരിവാൾ…
തീർത്ഥാടനം.
ശോഭ വിജയൻ ആറ്റൂർ* ഹരിത കാന്തി വിളങ്ങിടുംഹിമാലയ സാനുക്കളിൽ.നിൻ താഴ്വരങ്ങളിൽഒരു നീലക്കുറിഞ്ഞി ആയിപൂത്തിരുന്നെങ്കിൽ…നിൻ ശിരസ്സിൽ നവമുകുളമായിരുന്നെങ്കിൽ.ഒരു കോടി സൂര്യപ്രഭചൊരിയും നിൻ അകതാരിൽപദ യാത്രയായി ചെന്നെത്തിടുകിൽ.സങ്കല്പതീരങ്ങൾ തേടി അലയുന്നുസാന്ദ്രനിമിഷങ്ങൾക്കായി.ഒരു വിളിപാടകലെയാണ് എന്റെകാൽപ്പാടുകൾ.ഏകാന്തതയിൽ ഒരുപകൽപ്പക്ഷിയായികാർമേഘങ്ങളിലൂടെ പറന്നുപൊങ്ങി വിദൂരതയിലേക്ക്.ഒരു രാത്രി പുലരുമ്പോൾജന്മപ്പുണ്യം തേടിസായുജ്യമേകാൻ വന്നിടട്ടെനിൻ മടിത്തട്ടിലേക്ക്.പിറകോട്ടില്ലിനി…
ഭാഗ്യം പൂക്കും ചെടികൾ.
ജയന്തി അരുൺ✒️ എറണാകുളത്തെ പ്രശസ്തമായ ഹോസ്പിറ്റലിലെ അതിപ്രശസ്തനായ ഡോക്ടറുടെ വിശാലമായ കോൺസൾട്ടിംഗ് റൂമിലായിരുന്നു ഞാനപ്പോൾ . ഏകദേശം ഒരു വർഷം മുമ്പ്. തലേന്ന് എന്റെ കൈകൾക്കുള്ള ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ശാസ്ത്രക്രിയ എന്നു പറയാൻ മാത്രം ഗൗരവമുള്ള ഒന്നായിരുന്നില്ല അത്. അന്നു തന്നെയോ…
നടി ശരണ്യ ശശി അന്തരിച്ചു.
ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായ നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു ശരണ്യ. പതിനൊന്നോളം തവണ സർജറിക്ക് വിധേയയായി.…
ഇരുൾ തുരന്ന് വരുന്ന പ്രകാശവും കാത്ത്.
വി.ജി മുകുന്ദൻ* വിളറിപിടിച്ച കാലത്തിന്റെകരാള ഹസ്തങ്ങൾഇരുൾതീർത്ത ലോകത്തിപ്പോൾനമ്മൾ തമ്മിൽ കാണുന്നേയില്ല!.ഇരുളൂതിക്കെടുത്തിയ ജീവിതങ്ങൾകനൽ കൂനകളിൽ നിന്നുംകൊമ്പുകൾ മുളച്ച്തീതുപ്പുന്ന കണ്ണുകളുമായിഇരുട്ടിനെ തട്ടി തെറിപ്പിച്ച്പുറത്തു ചാടുന്നു.കൈകാലുകൾ നീട്ടിവളച്ച്താണ്ഡവമാടുന്നവിശപ്പിന്റെ നഗ്നതപെരുവിരലിൽ നിന്ന് കത്തുന്നു.കടിച്ചുകീറുന്ന വാക്കുകൾഅധികാരകേന്ദ്രങ്ങളിൽതുളച്ചുകേറുമ്പോൾനിശബ്‌ദതയുടെ എല്ലാ ആരവങ്ങളുംകത്തി ചാമ്പലാകുന്നു!.കാലത്തിന് കുറുകെ പാഞ്ഞ്മുന്നേറാനുള്ള ശ്രമത്തിൽശാസ്ത്രലോകംവീണ്ടും ഇരുട്ടിൽ തപ്പുന്നു!.ഇരുൾ തുരന്ന്…
മെസ്സിയുടെ കണ്ണുകൾ നിറയുമ്പോൾ .
ജോർജ് കക്കാട്ട്* 20 വർഷത്തിലേറെയായി പന്തുതട്ടിയ മെസ്സി മൈതാനം വിടുന്നു പതിമൂന്നാം വയസ്സുമുതൽ ബാഴ്‌സിലോണയെ തോളിൽ ഏറ്റിയ ഫുട്ബാൾ മാന്ത്രികന്റെ കണ്ണുകൾ നിറയുമ്പോൾ , ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടുന്നു. വ്യാഴാഴ്ച വൈകുന്നേരം ക്ലബ് പ്രഖ്യാപിച്ചത് “സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങൾ”…
അര്‍ദ്ധനാരിശ്വരന്‍.
മാധവ് കെ വാസുദേവൻ* അര്‍ദ്ധനാരിശ്വര സങ്കല്പത്തിന്‍റെ കഥ ശാന്ത ടീച്ചര്‍ പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും സ്കൂൾ വിടാനുള്ള മണി അടിച്ചു. പുസ്തകങ്ങള്‍ വാരികൂട്ടി സഞ്ചിയിലാക്കി ഇടവഴിയിലൂടെ നടക്കുമ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു.ആ ഒരു വാക്കു ബുദ്ധിക്കു പിടിതരാതെ തെന്നി മാറിനിന്നു…