നളചരിതം … Pirappancode Suresh
അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേശീതളക്കാറ്റുപോലെന്നെത്തഴുകി നീപല്ലവി പാടിയില്ലേസ്വർണ്ണിമച്ചേലുള്ള മഞ്ജുളേ നിന്നെ ഞാൻവാരി പുണർന്നതല്ലേ(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2 തളിരിലക്കുമ്പിളിൽ നേദ്യവുമായി നീതൊടുകുറിയിട്ടു നിന്നുആതിരക്കുളിരിനാലധരം വിറയ്ക്കുന്നഏഴിലമ്പാലയായിഏഴരപ്പൊന്നാന ചന്തമായമ്പലത്തറയിലെകൽവിളക്കിൽഎഴുതിരിയിട്ടൊരാട്ടവിളക്കായി കത്തിജ്വലിച്ചു…