പാലത്തിനുമുണ്ട് കഥപറയാൻ
രചന : നിഷാ പായിപ്പാട്✍ ഭൂമിയാം അമ്മയുടെ നെറുകിലേക്ക് മിന്നൽ പിണറുകൾ ഇല്ലാതെ ജലമണികൾ ആനന്ദം നൃത്തം വെയ്ക്കുമ്പോൾ അതിൻ്റെ സൗന്ദര്യം ആസ്വദിച്ച് ഇരിക്കുമ്പോഴാണ് ചിന്തയിലേക്ക് മിന്നൽ പിണർപ്പോലെ എൻ്റെയുള്ളിൽ വെള്ളത്തിനു മുകളിലായി നിലകൊള്ളുന്ന മനുഷ്യനിർമ്മിതമായ പാലത്തിനെ കുറിച്ച് ഞാൻ ആലോചിച്ചു…
ചത്തവന്റെ സുവിശേഷം
രചന : അശോകൻ പുത്തൂർ ✍ അത്താഴത്തിനുള്ള വെള്ളംഇറക്കി വയ്ക്കുകഇന്നും ചുട്ടുതിന്നാംപങ്കിട്ട പ്രണയകാലംഒരുമ്പെട്ട്ഇറങ്ങിപ്പോന്നോൾക്ക്കാലത്തിന്റെ സമ്മാനമാകാം ഇത്.പ്രിയപ്പെട്ടവളെ……..നിന്റെ സങ്കടങ്ങൾ കുഴിച്ചിട്ടസ്മശാനമാണ് ഇന്നെന്റെ ശരീരം..നെഞ്ചിൽ നീ ഇരുന്നേടംഇന്നൊരു ചെമ്പരത്തിക്കാട്ഓർമ്മകൾ ചാറിച്ചോന്നൊരുമുറിവുകളുടെ സ്മാരകംമുറിഞ്ഞവാക്കും മനസുംഈ നെഞ്ചിൻ കൂടിനു മുകളിൽവറുത്തെടുക്കുകഇത് അവസാന അത്താഴമാകാതിരിക്കട്ടെ.ഒട്ടിക്കാനാകാത്തവിധം കീറിപ്പോയസങ്കടങ്ങളുടെരണ്ട് മഴകളാണ് നമ്മൾഉണ്ണാനും…
ഇടത്താവളം
രചന : രഘുനാഥൻ കണ്ടോത്ത്✍ അവിചാരിതമൊരപൂർവ്വതയായ്ഭവിപ്പൂ ഭുവനനത്തിലീജന്മസൗഭഗംഇവിടില്ല നിതാന്തവാസമാർക്കുമേഭുവനമിതു സ്നഹേഭവനം,താല്ക്കാലികം!ജന്മംകാത്ത് നീണ്ടനിരയായുണ്ട് ദേഹികൾഗർഭാശയക്കതകിലാഞ്ഞുമുട്ടുവോർബീജാണുരൂപമാർന്നോ,രക്ഷമർഭ്രൂണമായ്നീന്തിക്കരപറ്റാനോങ്ങുവോർ!പഞ്ചഭൂതസങ്കരനശ്വരനിർമ്മിതികളത്രേനാംസഞ്ചാരികൾ മറ്റു ചരാചരങ്ങൾ പോലവേഎങ്ങുനിന്നെന്നറിയാതെ വന്നവർഎങ്ങുപോകുമെന്നറിയാതെ വാഴുവോർജനിമ്യതികൾക്കിടയിലുണ്ടൊരിടവേളജീവിതമെന്നതിനെക്കാണ്മൂ പലർകടുവപോൽ പതുങ്ങി മൃത്യുവാഹരിക്കിലുംകടുകളവുമില്ല വീണ്ടുവിചാരമാർക്കുമേ!
ഹൃദയം പറഞ്ഞത്
രചന : ഷാജി ഗോപിനാഥ് ✍ പ്ലസ് ടു പരീക്ഷയ്ക്ക് മുഴുവൻ മാർക്കും സ്കോർ ചെയ്ത കുട്ടിയോട് പത്രക്കാരുടെ ചോദ്യം ഇങ്ങനെയായിരുന്നുമോൾക്ക് ഭാവിയിൽ എന്താകാൻ ആണ് ആഗ്രഹംഒട്ടും സംശയിക്കാതെ അവൾ പറഞ്ഞു എനിക്ക് ഡോക്ടർ ആയാൽ മതിഅതെന്താ അങ്ങനെ മറ്റു ജോലികൾ…
വിജയം
രചന : ഹരിദാസ് കൊടകര✍ അഞ്ചെട്ടു കട കപ്പയുണ്ട്-മുകരുവാൻ-ചകിത കാലമത്രയും.പിന്നെയറിവീല-കാതിലെത്തുന്ന-ചെണ്ടയുറപ്പുകൾ. പരക്കെയുണ്ട്-പ്രതിഭാധനന്മാർ.പകുക്കുവാനുണ്ട്-പരലോകഭൂതികൾ.പിടച്ചിലാണീ-താമസനേരമത്രയും.കൊടിത്തൂവയിന്നുംതഴുതാമ കൂട്ടിനായ്. കിണർ സ്റ്റോപ്പിൽ-മൂന്നുണ്ട് കൂട്ടർ.തലങ്ങൻ വിലങ്ങൻ,ഇടങ്ങനെന്നും.മഹാതിശയങ്ങൾ.തിരിവീലയാർക്കും-മമ പൃഷ്ഠജാതകം.തരുവീലയൊന്നുമെൻ-പുരയ്ക്കു നോവിനാൽ. പിൻപേ തുടങ്ങാം-പരമാണു ദർശനം.അണു ത്രുടി വേധ-ലവം നിമേഷം.സൂക്ഷ്മം തുടങ്ങിഇനിയുമങ്ങുണ്ട്-സ്ഥൂലമെത്താൻ.വളരട്ടെ കാലം.വിളറട്ടെ ലോകം.വെരട്ടുകൾക്കായിങ്ങൊരു-വിജയം നൃണേന്ദ്രനും.
പ്രത്യാഘാതം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ സന്താന സൗഭാഗ്യത്തിനായ് വഴിപാടുകളും . വ്രതങ്ങളും , ദാനധർമ്മാദികളും നടത്തി കാലം കഴിക്കുകയായിരുന്നു മൂത്തേടത്ത് ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയും പാർവ്വതി അന്തർജ്ജനവും.കൃഷ്ണ ഭക്തയായ അന്തർജ്ജനത്തിന് സ്വപ്നത്തിൽ ഉണ്ണിക്കണ്ണൻ ദർശനമേകി. അതിരറ്റ ആനന്ദത്താൽ ആ സ്ത്രീ ഹൃദയം…
🌷 ഓർമ്മയിലെ ചങ്ങമ്പുഴ🌷
രചന : ബേബി മാത്യു✍ കാവ്യ പ്രഭാമയൻ ചങ്ങമ്പുഴയെന്നാൽകനകച്ചിലങ്കയണിയിച്ച കവി ശ്രേഷ്ഠൻവെറുമൊരു പ്രേമ കവിയല്ല ഈ കവിഒരു കാലഘട്ടത്തിൻപ്രവാചക നീ കവിജീവിതം മുഴുവനും നിസ്വനാം മർത്യനായ്തൂലികയേന്തിയ കാവ്യ പ്രഭാമയൻമലയാള മണ്ണിലെ ക്ഷുദ്ര നീചത്വത്തെതച്ചുടക്കാനായി ജീവിച്ചു ഈ മഹാൻതലമുറ തലമുറക്കായി ഈ മണ്ണിൽസ്നേഹ…
ന്യൂയോർക്കിൽ പൂർണമായി ചിത്രീകരിച്ച “ലോക്ക്ഡ് ഇൻ” മലയാള ത്രില്ലെർ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്യുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതൽക്കൂട്ടായി ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി സമ്പൂർണ ചിത്രീകരണം നിർവഹിച്ച കുറ്റാന്വേഷണ ത്രില്ലെർ സിനിമ “ലോക്ക്ഡ് ഇൻ” (Locked In) ആഗസ്ത് മാസം മൂന്നാം വാരത്തിൽ പ്രദർശനത്തിന് തയ്യാറാകുന്നു. ഈ ചിത്രത്തിന്റെ ടീസർ ജൂലൈ…
ജന്മദിന ആശംസകൾ സിന്ധൂ❤️
രചന : ഷാഫി റാവുത്തർ✍ ചോന്നൊരക്ഷരപ്പൂവു പൊഴിക്കുന്നവാകപോലെ നീ തണലൊരുക്കീടുകചെങ്കനൽ ചങ്കിലാളിപ്പടരുന്നവിപ്ലവത്തിന്റെ താളമായ് മാറുക…രുധിരചിന്തകൾക്കപ്പുറം നിത്യവുംസമതപുൽകുന്ന നാളിനെക്കാക്കുകവിരസജീവിതക്കാഴ്ചകൾ താണ്ടി നീവിജയസീമയ്ക്കു തിലകമായ്ത്തീരുകഉയിരിലേറ്റിയ വാക്കുകൾ കോർത്തു നീഉലകുണർത്തിത്തെളിച്ചം പടർത്തുകഉഷസിനുന്മാദ ഹർഷം നിറയ്ക്കുകവിഷവിപത്തിന്റെയന്ത്യം കുറിയ്ക്കുകവിമലസ്വപ്നങ്ങൾ പങ്കുവെച്ചീടുകവിധിവിലങ്ങിട്ട മനസ്സിനെത്തഴുകുകഹൃദയസൗഭഗസിന്ധുവായ് നിത്യവുംഉദയ രശ്മിപോലമൃതം ചുരത്തുക…
ഫാ.ഡോ.സി.ഒ. വറുഗ്ഗീസിൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 തീയതികളിൽ ഹൂസ്റ്റണിൽ.
ഫാ. ജോൺസൺ പുഞ്ചക്കോണം✍ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 (വ്യാഴം, വെള്ളി) തീയതികളിൽ ഹൂസ്റ്റണിൽ നടക്കും. നോർത്ത്…
