ഇതാണോ ഇവിടെ ആഗ്രഹിച്ചത്
രചന : അനിയൻ പുലികേർഴ്✍ ധീരരവർ നേടിയൊരാ രാജ്യത്തിന്ന്കാണുന്ന തൊക്കെയും മോഹിച്ചതോസ്വാതന്ത്ര്യ മോഹം ഇല്ലായ്മയാക്കിയഭാരതത്തിനു അപമാനം വരുത്തി യോർകാട്ടുന്ന പേക്കൂത്ത് കണ്ടാലിന്നയ്യോകഷ്ടം എന്നത് എത്ര നാം പറയണംമൂല്യങ്ങൾക്കില്ലാ തീരെ സ്ഥാനമെന്നാൽമുദ്രകൾ ചാർത്തുന്നതെന്തിനാണ്പാരമ്പര്യങ്ങളെ തകർത്തെറിഞ്ഞേർക്ക്പാരിതോഷികം എന്തിനേ കിടേണംഅർഹതപ്പെട്ടവരെ അവഗണിച്ചീടുമ്പോൾഅല്പന്മാരവർ പൂജിക്കുന്നതാരേപടരേണ്ട മൂല്യ ബോധത്തിൻ…
മാതൻ ഓർമ്മയായി.
രാജേഷ് കെ എ ✍ നിലമ്പൂർ കരുളായിവനമേഖലയിലെ കരിമ്പുഴ ഭാഗത്തെ ഗുഹയില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി മൂപ്പൻ കരിമ്പുഴ മാതന്‍ (90) കാട്ടാനയുടെ ആക്രമണത്തിൽ അന്തരിച്ചു .ഇന്നലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങുവാൻ മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ്…
കതിവന്നൂർ വീരൻ
രചന : അജികുമാർ നാരായണൻ✍ മലനാടിൻ മാനം കാക്കാൻമലങ്കാറ്റായി കുതിച്ച് ,കുടക് പാളയത്തിലിരച്ചുകയറിശത്രുസംഹാരമാടിയവൻമന്ദപ്പൻ!കതിവനൂരിന്റെ വീരമകൻ! ദാഹനീർ യാചനയുടെമറുപുറങ്ങളിൽഎണ്ണക്കാരിയുടെ സൗന്ദര്യഭ്രമത്തിൽഉപാധികളോടെയുള്ളൊരുപാണിഗ്രഹണത്താൽകുടകിന്റെയും , മലനാടിന്റെയുംവശ്യസൗന്ദര്യങ്ങളെ ലയിപ്പിച്ചവൻ ! ചരിത്രമായിത്തീർന്നപടക്കുതിപ്പിന്റേയും,പടക്കിതപ്പിന്റേയുംനേരറിവാർന്നവൻ.ചതിക്കപ്പെട്ടു മരണം വരിച്ച്വീരേതിഹാസം രചിച്ച ധീരൻ ! ചെന്തലയോന്തിന്റെവഴിമുറിച്ചോട്ടത്തിൽചെമ്മരത്തിയാം പാതിയുടെ അടയാളവിലക്കുകളുടെശാപവചനങ്ങളിലുംതളരാതെയുറച്ചപോരാട്ടവീര്യം ! ജേതാവായിട്ടു പീഠമേറിയിട്ടുംമുദ്രാംഗുലമറ്റവന്റെജന്മാഭിമാനപ്പെരുമയുടെമോതിരവിരൽ…
ഫ്രാൻസ് കാഫ്ക (1883-1924)
മോട്ടിവേഷണൽ ചിന്ത.. എഡിറ്റോറിയൽ✍ 40-ാം വയസ്സിൽ, ഒരിക്കലും വിവാഹം കഴിക്കാത്തതും കുട്ടികളില്ലാത്തതുമായ ഫ്രാൻസ് കാഫ്ക (1883-1924), ബെർലിനിലെ പാർക്കിലൂടെ നടക്കുമ്പോൾ, അവളുടെ പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടു കരയുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. അവളും കാഫ്കയും പാവയെ തിരഞ്ഞെങ്കിലും പരാജയപ്പെട്ടു. കാഫ്ക അവളോട്…
ശിഥിലമായ് തീർന്നിടാം
കുടുംബ ബന്ധങ്ങൾ നാളെ.
രചന : മധുസൂധനൻ വയനാൻ✍ പ്രണയം മരിക്കുന്നു,കാമ മോഹങ്ങളാൽ!അന്ധരായ്തീരുന്നു,കുടുംബം ശിഥിലമായിടും!അറിവുകൾ മാത്രം,പോരല്ലൊ ഒന്നിനും,തിരിച്ചറിവുവേണം,നമുക്കു പൂർണ്ണതക്കായ്!എല്ലാം അറിയുമെങ്കിൽ?ആ അറിവുകളപൂർണ്ണം.ചൂണ്ടയിൽ ഇരകോർത്തു,കാത്തിരിപ്പുണ്ട്,കിങ്കരർ!പത്മ വ്യൂഹം തീർത്ത,വർ,നമ്മേ കുരുക്കിയിടാൻ,തന്ത്ര ശാലികൾ, തന്ത്രങ്ങൾമെനയുന്നവരിവിടെ!ഇരകൾ വഴുതി പോയിടാതെ,സംരക്ഷിച്ചിടാൻ!ഫ്രോയിടുമോഷോവും,ചുണ്ടും, രതിയുടെ..അതി ഭാവുകത്വം,ഗതി മാറി,ദിശ മാറി,അരാജകത്വത്തിന്റെ_വഴിയിലൊരു പുതു,രതി വൈക്രിതമിവിടെ നടമാടുന്നുകുതറി മാറീടുക!നൈമിഷികമാം,കാമ_പേക്കൂത്തുകൾ വീട്ടു,നീ,സോദരാ,ഉണരുകവേഗം,മടങ്ങീടുക……
ജനനി ജൻമഭൂമി
രചന : ശ്രീകുമാർ എം പി ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…
എല്ലാരും ഇപ്പോൾ കെ റെയിലിന്റെ പിറകെ ആണല്ലോ?
റോയി ആൾട്ടൻ ✍ എന്തിനും ഏതിനും ഒന്നും മനസ്സിലാക്കാതെ സംസാരിക്കുന്ന മലയാളിയുടെ സ്വഭാവം ഈ അടുത്ത കാലത്ത് കൂടി വരുന്നുണ്ട്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എഴുതി കണ്ടു – സിങ്കപ്പൂർ കൊച്ചു ഒരു സ്വർഗ്ഗമാണു. നോക്കൂ അവിടുത്തെ സംവിധാനങ്ങൾ കണ്ടു പഠിക്കൂ…
