ഫ്ലാഷ് മോബ്!
രചന : രാഗേഷ് ചേറ്റുവ* ആൾക്കൂട്ടത്തിന്റെ മനസ്സ് പഴുത്ത ഇരുമ്പ് പോലെ, എങ്ങനെ അടിക്കുന്നോ അങ്ങനെ രൂപം മാറുന്നു. ഒന്നാം ദിനം.വിലകൂടിയ ഏതോ മയക്കുമരുന്നിന്റെലഹരി പേറുന്നവൾ എന്നോ,ഇരുണ്ട ഭൂതകാല ഗുഹകളിൽദിക്കുഴറി അലയുന്നവളെന്നോഇളകിയാടുന്നയെന്നെയവർ വിലയിരുത്തിയിരിക്കാം.!രണ്ടാം ദിനം.ഇന്നലെ ഭൂഗർഭത്തിലേക്കാഴുന്ന വേരെന്നപോലെപരശതം കാൽവിരലുകൾ മണ്ണിലുറപ്പിച്ചുപലവർണ്ണ മനുഷ്യർ…
സ്വപ്ന സന്ദേഹങ്ങൾ.
രചന : യൂസഫ് ഇരിങ്ങൽ* ഏതോ കരയിൽഎവിടെയോ പ്രിയമായൊരാൾഒരു പാട് കഥകൾ പറയാൻകാത്തിരിക്കുന്നുണ്ടാവുംഅല്ലാതെന്തിനാണ്നിറഞ്ഞു തുളുമ്പിയൊരുപുഴ ചിരിച്ചു കുഴഞ്ഞുപാഞ്ഞൊഴുകുന്നത്എത്ര വട്ടംതിരസ്കരിക്കപ്പെട്ടാലുംപൂക്കൾ ഒരു മൃദു ചുംബനംകൊതിക്കുന്നുണ്ടാവുംഅല്ലെങ്കിലെന്തിനാണ്ശലഭങ്ങൾ വിട്ടുമാറാതിങ്ങനെപാറിപ്പറന്നടുക്കുന്നത്കൈവിട്ടകന്നു പോയസ്വപ്നങ്ങളെകണ്ടെടുക്കാൻനക്ഷത്രങ്ങൾകൊതിക്കുന്നുണ്ടാവുംഅല്ലാതെന്തിനാണ്മനം നിറയെ പുഞ്ചിരിച്ചുനിലാവിങ്ങനെചേർന്ന് നിൽക്കുന്നത്എത്ര പൊള്ളിച്ചാലുംനനവാർന്നൊരുതലോടൽ ഓരോ വേനലുംകൊതിക്കുന്നുണ്ടാവുംഅല്ലെങ്കിലെന്തിനാണ്മൂളി മൂളിയൊരുചാറ്റൽ മഴപൊടുന്നനെ പെയ്തിറങ്ങുന്നത്തളിർക്കുന്നില്ലെങ്കിലുംഇലകൾ പൊഴിഞ്ഞെങ്കിലുംപൂമരങ്ങൾ എന്നുംപ്രിയപ്പെട്ടതാവുംഅല്ലെങ്കിലെന്തിനാണ്കൂട്ടം…
സ്വാർത്ഥ ലാവണ്യമേ
രചന : എൻ. അജിത് വട്ടപ്പാറ* എന്തും മറക്കുന്ന സ്വാർത്ഥ ലാവണ്യമേ –എന്തിനായ് വന്നു നീ മണ്ണിൽ ജനിച്ചു ,ഏതു മതത്തിനും സ്നേഹം മാത്രംമതിസ്വന്തം അണികൾ തൻ പട്ടിണി മാറ്റുവാൻ .യുദ്ധം നടത്തിയും രോഗം പരത്തിയുംകമ്മ്യൂണിസം ലോകം നാശമായ് മാറ്റുമ്പോൾ ,ധർമ്മമെന്നുള്ള…
അമ്മക്കനവുകൾ
രചന : അശോകൻ.സി.ജി.* രണഭേരിമുഴക്കങ്ങൾ അസ്തമിച്ചു..,സമരപന്തൽ കാലിയായി..വിജയാഹ്ലാദത്തെരുവുകൾ ശൂന്യമായി.. ,നഷ്ടപ്പെട്ടവർക്കത്തിരിച്ചുകിട്ടിയതിന്റെയാഹ്ലാദംനേടിക്കൊടുത്തതിന്റെആവേശയുന്മാദത്തിൽ മാധ്യമപ്പടകളും ..,പ്രതിപക്ഷങ്ങളും കൂടെ നിന്നവരും..(ഇന്ധനവില വർദ്ധന …മതസ്പർദ്ധകൾ, ബാലപീഡനങ്ങൾ, വിലക്കയറ്റം ,സ്ത്രീധന മരണവാർത്തകളൊക്കെ തമസ്കരിക്കപ്പെട്ട ദിനങ്ങൾ ….)ശൂന്യമായ ബാലതൊട്ടിലിൽമിഴികളൂന്നി..,ബേബിബോട്ടിലിൽപാൽ നിറച്ച്,പതിവു കളിചിരി കാഴ്ചളോർമ്മയിൽചികഞ്ഞുകൊണ്ട്..,ഹൃദയനോവുകളൊതുക്കി ഒരമ്മ കാത്തിരുപ്പുണ്ട്…എകാന്ത ജീവിതത്തോണിയിലേറിവർഷങ്ങളേറെ തുഴഞ്ഞു നീന്തിയവൾ…
ഞാനവിടെയുണ്ടായിരുന്നെങ്കിൽ…..
രചന : മോഹനൻ പി സി പയ്യപ്പിള്ളി* എങ്കിൽ,കൈരളിയുടെ പടവുകൾതിരക്കിനിടയിലും എനിക്ക്ഒരിടമൊഴിച്ചിടുമായിരുന്നു.ഇരുന്നാലും ഇരിപ്പുറയ്ക്കാതെമുറ്റത്തെ ആഘോഷങ്ങളിലേക്ക്,അസ്വസ്ഥതകളിലേക്ക്,പ്രതിഷേധങ്ങളിലേക്ക്സ്വയമറിയാതെഇഴുകിയിറങ്ങുമായിരുന്നു.ബോധാബോധങ്ങളുടെകുഴമറിച്ചിലിൽസന്തോഷിനെ ഷീനയെ ഗോപിയെ വിനിതയെഅനൂപിനെ ചന്ദ്രനെ അശോകനെനിഴലിനെ നിലാവിനെഅജ്ഞാത ഗായകരുടെ ശിഥില സംഗീതങ്ങളെപിഴയ്ക്കുന്ന താളങ്ങളെ വഴുക്കുന്ന പാദങ്ങളെ,ഹൃദയത്തിന്റെ മിടിപ്പുകളായിശ്വാസത്തിന്റെ തുടിപ്പുകളായി,അറിഞ്ഞും അറിയാതെയുംകണ്ടും കാണാതെയും,ദിനരാത്രങ്ങളും ഞാനുംഒന്നിച്ചാവാഹിക്കുമായിരുന്നു.ഞാനവിടെയുണ്ടായിരുന്നെങ്കിൽ,ടാഗോർ തിയേറ്ററിലേക്കുള്ള ചരിഞ്ഞ…
എത്ര കൊന്നാലും
രചന : സുദർശൻ കാർത്തികപ്പറമ്പിൽ* എത്ര കൊന്നാലു,മൊടുങ്ങില്ല ജൻമങ്ങൾ;അത്രമാത്രം നാമറിവൂകൊല്ലേണ്ടതീ,നമ്മിലുള്ളൊരജ്ഞാനത്തെ –യല്ലോ മനുഷ്യരെന്നെന്നുംകൊല്ലുകയല്ല ചിലർ,ചിലരെക്കൊണ്ടു –കൊല്ലിക്കയല്ലി,നിർലജ്ജം !കൊല്ലുന്നവർക്കെന്തുകിട്ടി പ്രതിഫല –മെന്നുള്ളതേയുള്ളു ചിന്ത !കൊല്ലാതിരിക്കുവാനുള്ളോരു മാർഗ്ഗങ്ങ –ളെല്ലാരുമൊന്നുചേർന്നേവം;തെല്ലും മടികൂടിടാതെടുത്തീടുകി –ലെല്ലാം ശരിയാക്കിമാറ്റാംരാഷ്ട്ര പുരോഗതി മാത്രമായീടണംതീർത്തുമ,ച്ചിന്തയ്ക്കു പിന്നിൽരാഷ്ട്രമില്ലേ,ലെന്തധികാരമോർക്കുകിൽ,രാഷ്ട്രമാണേതിനും മീതെജാതിമതങ്ങൾക്കുമപ്പുറം മാനവ –വ്യാധികൾ നീക്കിടാൻ നിത്യംമേദിനിതന്നിലുണർന്നു…
ദൈവപുത്രൻ
രചന : പട്ടംശ്രീദേവി നായർ * ജറുസലേമിലെ ദിവ്യരാത്രി…….മാലാഖ മാരുടെസ്നേഹരാത്രി…..കന്യാമറിയത്തിന്പുണ്യരാത്രി……ദൈവപുത്രൻഭൂജാതനായി……!കാലിത്തൊഴുത്തിലെകനക സമാനനേ,കാലത്തിന് കരങ്ങളിൽ കമനീയരുപമേ,സ്നേഹത്തിന് ജീവനേ,മാനവ രക്ഷകാ .!പാപവിമോചനാ,ദൈവപുത്രാ……!ആകാശമാകെപ്രഭചൊരിഞ്ഞു…ദിവ്യനക്ഷത്രജാലംതെളിഞ്ഞു…..!സ്വർഗ്ഗവും ഭൂമിയുംആഹ്ലാദം പങ്കിട്ട,സുന്ദര സ്വപ്നപ്രകൃതിപാടി…..“”മെറി ക്രിസ്സ് മസ്സ്…❤മെറി ക്രിസ്സ് മസ്സ്…..””❤ പ്രീയപ്പെട്ടവർക്ക് എന്റെ മനസ്സറിഞ്ഞ “ക്രിസ്സ് മസ്സ്ആശംസകൾ
പിടി തോമസ് എംഎൽഎ അന്തരിച്ചു.
തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 71 വയസായിരുന്നു. ദീർഘ കാലമായി അർബുദ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 1950…
സ്മരണാഞ്ജലി
രചന : ശ്രീകുമാർ എം പി* ദൈവമെ യാദേവി മറഞ്ഞുവൊ !ദേവദാരുവൃക്ഷം മറിഞ്ഞുവൊ !സ്നേഹഗീതങ്ങൾ പാടിത്തളർന്നൊരാനാവു നിലച്ചുവൊ നാദം നിലച്ചുവൊ !വിണ്ടു കീറുന്ന മണ്ണിനെ പാടിവിങ്ങി നീറുന്ന മനസ്സിനെ പാടിവിണ്ണിലെ താരശോഭകൾ പാടിവീണുനിലച്ച ജീവിതം പാടിഅഗതികൾതൻ ദു:ഖങ്ങൾ പാടിആരുമില്ലാത്തോർക്കമ്മയായ് മാറിനാവില്ലാത്തോർ തൻ…
🥃 ‘മദ്യ’മേഖലകൾ 🥃
രചന : സെഹ്‌റാൻ* തലയോട്ടിയുടെ പിറകിലൊരുസുഷിരമുണ്ട്.അസ്വസ്ഥതയുടെവിത്തുകളൊക്കെഅതിനകത്താണ്പാകിയിരിക്കുന്നത്.മുളപൊട്ടുമ്പോൾവലിയ ചൊറിച്ചിലാണ്.അസഹ്യം!നിരത്തുകൾ വിണ്ടുകീറിക്കാണിക്കും.ആകാശം പൊട്ടിയടർന്ന് കാണിക്കും.മരങ്ങൾ ശിഖരങ്ങളടർത്തിക്കാണിക്കും.കാറ്റ് മുടിയഴിച്ചിട്ട് കാണിക്കും.ശൂന്യതയിലേക്ക് കൊളുത്തിയിട്ടിരിക്കുന്നൊരുകയറേണിയിലേക്ക്കാലെടുത്തു വെച്ച്കാടുകയറാൻ തുടങ്ങുന്നചിന്തകൾക്ക് മേൽഞാനപ്പോൾ മദ്യം പകരും.നുരയ്ക്കുന്നമദ്യത്തിനുമേൽചതുരാകൃതിയാർന്നൊരുഐസുകട്ട കണക്കേപൊങ്ങിക്കിടക്കും.
