ഞങ്ങൾ മൗനത്തിലാണ് .
കവിത: അശോകൻ.സി.ജി. മാധ്യമക്കണ്ണീർ നിലച്ചു…ചാനൽ ചർച്ചകൾ ഒഴിഞ്ഞു…ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു .. ആത്മഹത്യയാഘോഷങ്ങളാർത്തിയിരമ്പിയ വേദികൾ …ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായിഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ … വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,സ്വർണ്ണക്കവചങ്ങളാൽ…
അവാർഡ് ദാന നിശയും വാർഷിക ഡിന്നർ ആഘോഷവുമായി ജീവകാരുണ്യ സംഘടന “എക്കോ ” ഡിസംബർ 4 -ന് ന്യൂയോർക്കിൽ.
മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്: കാരുണ്യത്തിൻറെ കരസ്പർശവും ജീവകാരുണ്യ പ്രവർത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” യുടെ (ECHO – Enhance Community through Harmonious Outreach) 2021 -ലെ വാർഷിക ഡിന്നറും അവാർഡ്…
കപടസത്രങ്ങൾ
ഹരിദാസ് കൊടകര ✍️ ആത്മാദരങ്ങളായ് വർഷിച്ചകാലപർവങ്ങളത്രയും തക്കംനയത്തിൻ കണ്ണഴിയും വരെഏതും കപടമില്ല കളവുമില്ലഒന്നായെണ്ണാൻ തുടങ്ങുംവരെനീളും കപടസത്രത്തിന്റെസ്വപ്ന ചാക്കൂളുകൾ നാഗരികമഗ്നിയിൽബന്ധവും ബാന്ധവുംവേരുറച്ചില്ലിതുവരെസൗമ്യസമാനരായ്നില്പുണ്ട് ബഹുജനംതാതനെ തള്ളയെ തള്ളുന്ന“തന്നിച്ഛ പൊന്നിച്ഛ”വിറയൽ മിടിപ്പുകൾചൊല്ലിയും നുള്ളിയുംതല്ലിയും തള്ളി നാംമലങ്കടല പൊട്ടിച്ചുകാടും കരേറുന്നപാടവം വീഴ്ചകൾ നാടുപോക്കിനായ് നാളും നടന്നുഞെരുക്കം പ്രാണമന്ദിപ്പുണർത്തിആവലാതികൾ…
സ്വപ്‌നം കണ്ട് പുലരിക്കായ്!
ജീ ആർ കവിയൂർ✍️ വെയിലു പെയ്യ്തുനനഞ്ഞൊട്ടി മെല്ലെവഴിമുറിച്ചു കടന്നുപുസ്തകങ്ങളുടെ സാമീപ്യംനിറഞ്ഞ ലോകത്തേക്ക്മൃതരായവരും ശയ്യാവലമ്പരുംവിസ്മൃതിയിലാണ്ടു കിടപ്പുമരിച്ചിട്ടില്ലാത്തവർ തലപൊക്കിനോക്കുന്നത് പോലെ തോന്നിഏറെ നോവറിയിച്ച നോവലുകൾനടന്നു വഴിത്താരകളൊടുങ്ങാത്തസഞ്ചാര സാഹിത്യങ്ങളും ലോഹ്യംവിട്ടും ലോകോത്തരമാവേണ്ടിയതാംലേഖനങ്ങൾ ഇവക്കൊക്കെ ആവശ്യക്കാർഏറെ ഉള്ളത് പോലെ പൊട്ടി തട്ടി കിടപ്പുകവിത ‘ക’ യുമില്ലാതെ വിതയുമില്ലാതെവായിക്കപ്പെടാതെ…
കൺസൾട്ടൻസി .
രചന – ഉണ്ണി അഷ്ടമിച്ചിറ.✍️ ഒരു നിരീക്ഷകൻ കൂടെയുണ്ടെന്ന് അദ്ദേഹം അറിയുന്നില്ല. ഇതിനുമുമ്പും ഞാൻ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്,നിഴലുപോലെ… നിശ്ശബ്ദനായ്….തികച്ചും യാദൃശ്ചികമായിട്ടാണ് ഇന്ന് ഞാനദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹം മൂക വിഷാദരൂപനായിരുന്നു. ഡോ. അരുൺ പ്രസാദ് എന്ന സൈക്കാട്രിസ്റ്റിൻ്റെ വീട്ടിനു മുന്നിലെ പരസ്യപലകയിലെ…
വെള്ളികൊലുസ്സ്
ശോഭ വിജയൻ ആറ്റൂർ ✍️ പാതിമിഴിയടഞ്ഞതൃസന്ധ്യതൻ നെറ്റിയിൽ സിന്ദൂരതിലകമണിയാനെത്തിടുംചെങ്കതിരോന്റെ കിരണങ്ങൾ മെല്ലെമാഞ്ഞീടവേമൺചിരാതിന്റെ ദീപനാളത്തിൽ മനസ്സിന്റെപൂമരച്ചില്ലയിൽപൂവിട്ടസ്വപ്നങ്ങളിൽ പിന്നിട്ടവഴികളിലൂടെനിഴലായ് വെള്ളികൊലുസ്സിന്റെ മണികിലുക്കത്തിൽകൊഴിഞ്ഞൊരാനല്ലോർമ്മകളിലിപ്പോഴും തേടിയലയുന്നു നിന്നെഞാൻ.പാദസരംകിലുക്കിയൊഴുകുമാ പുഴയിലുംകിലുക്കാംപെട്ടിപോലെ ചിവിടിന്റെ ആരവങ്ങൾക്കിടയിലുംതേടുന്നുനിൻ ചിലമ്പൊലിനാദം.ആത്മാവിനെ തൊട്ടുണർത്തുമാധനുമാസരാവിൽ കുളിർകാറ്റായിവന്നുനിറംമങ്ങാതെസൂക്ഷിച്ചഓർമ്മകളിലിപ്പോഴുംകേട്ടുനിൻ കാലൊച്ചതൻ മണിക്കിലുക്കം.ആരാരുമറിയാതെ പൂത്തപൂമരകൊമ്പിൽ ചെറുകിളിയായ് കൂടുകൂട്ടി.മഴവില്ലായ് വന്നുവർണ്ണങ്ങൾ വാരിവിതറി അകലെയെങ്ങോ…
ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍
കുറുങ്ങാട്ട് വിജയൻ ✍️ 1990ല്‍, ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍ എന്റെ ജോലി, ദുബായിലെ അവീര്‍ എന്ന സ്ഥലത്തായിരുന്നു. അന്നവിടം തുറസ്സായ മരുഭൂമിയായിരുന്നു. ചെടികളോ പച്ചപ്പോ ഇല്ലാത്ത വരണ്ട മരുഭൂമി. അങ്ങിങ്ങ് ഒറ്റപ്പെട്ട് ഖഫ് മരങ്ങള്‍ (ചിത്രം # 1) ജരാനരബാധിച്ച ചില്ലകളും…
സ്ത്രീധനം🍂
ഗദ്യ കവിത : വിദ്യാ രാജീവ്✍️ സ്ത്രീധനം അന്യമായ ഗേഹത്തിൽ വസിപ്പാനായൊരു സുദിനത്തിനായ് കാത്തിരിക്കും പെൺപ്പൂക്കളെ.ആത്മഹത്യ നിൻ രക്ഷാകവചമായ് മാറിയയീ കാലാന്തരത്തിൽ.മാധ്യമങ്ങളിലൊരു നേരംപോക്കായ് തീർന്നിരിക്കുന്നുവോയിന്നുനീ..കണ്മുന്നിൽ ജീവത്യാഗം ചെയ്യും തൻ കുഞ്ഞുങ്ങളെ രക്ഷിപ്പാനാകാതെ കേഴുന്ന മാതാപിതാക്കളുടെ ദീന രോദനം മുഴങ്ങുന്നു നിത്യവും.സ്ത്രീയെ നിൻ…
ആടു പാമ്പേ… ആടാടു പാമ്പേ..*
വാസുദേവൻ കെ വി* കോൺക്രീറ്റ് പതിച്ചതിനപ്പുറം ഇത്തിരി പറമ്പിൽ കുഞ്ഞുരഗ സാന്നിധ്യം. അമ്മയും മക്കളും അങ്കലാപ്പിൽ. “നോക്കൂ അച്‌ഛാ അത് അവിടെ ഉണ്ടാവും.”മക്കളാവശ്യപ്പെട്ടപ്പോൾ അച്ഛൻ തെരയാനിറങ്ങി. പാമ്പിന്റെ ഗതിവേഗം അറിയുന്ന അച്ഛന്റെ ഓർമ്മകൾ അതിവേഗം പറന്നു. വാഴയും, തെങ്ങോലയും കൊണ്ടൊരുക്കിയ തൂണുകളും…
മനസ്സ് തുറക്കുമ്പോൾ
(കവിത) : ടി.എം. നവാസ് വളാഞ്ചേരി* മനസ്സെന്ന അത്ഭുത പ്രഹേളികക്ക് മുന്നിൽ ഇന്നും പകച്ച് നിൽക്കുകയാണ് വൈദ്യ ശാസ്ത്ര ലോകം. മനസ്സമാധാനം കിട്ടക്കനിയായി മാറിയിരിക്കുയാണിന്ന്. അസ്വസ്ഥമാകുമീ മനസിന്റെ നൊമ്പരം എങ്ങിനെ കോറി വരച്ചിടും ഞാൻമനസ്സെന്ന മാന്ത്രിക ചെപ്പതിന്നുള്ളിലെ അതിശയമോരോന്നതോർത്ത് ഞാനെസ്നേഹം നിറക്കാത്ത…
