അരങ്ങൊഴിയുന്നവർ
രചന : ദിവാകരൻ പികെ പൊന്മേരി.✍ ഉത്സവപ്പറമ്പ് ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു കവിഞ്ഞു ചെണ്ടമേളങ്ങൾനിശ്ചലമായി ശംഖ് വിളിയോടെ ദീപാരാധനയുടെ സമയമറിയിപ്പ്….ആളുകൾ നാടകം കാണാനായി അവരവരുടെ സീറ്റ് ഉറപ്പിക്കാനായി തിടുക്കത്തിൽ സ്റ്റേജിന്റെ മുൻപിലായിനേരത്തെതന്നെതയ്യാറായിക്കഴിഞ്ഞിരുന്നു…….അടുത്ത ബെല്ലോടു കൂടി വടകര രംഗവദി തീയറ്റേഴ്സിന്റെ പന്ത്രാണ്ടാമത്നാടകം”അരങ്ങൊഴിയിന്നവർ”ഇവിടെ ഇതിനായി ഞങ്ങൾക്ക്…
