Category: കഥകൾ

ഒരു തിരികെ വിളിക്കായി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.…

*കടുവയും ആട്ടിൻകുട്ടിയും *🌺🌺

രചന : പിറവം തോംസൺ✍ പിറവത്തെ ബീവറേജ് ഔട്ലെറ്റിന് മുമ്പിൽ രാവിലെ 11 ന് നീണ്ട ലൈൻ. വിവാഹത്തലേന്നത്തെ വധു വരന്മാരുടെ സ്വപ്‌നങ്ങൾ പോലെ അനുനിമിഷം അതിനു നീളം കൂടി വരുന്നുലോകത്തെ ഏറ്റവും അച്ചടക്കമുള്ള സമൂഹമായിനാട്ടിലെ സിംഹങ്ങളും കടുവകളും കരടികളും കുഞ്ഞാടുകളും…

ഒരു യാത്രയുടെ ഓർമ്മ.

രചന : സതീഷ് വെളുന്തറ✍ കാലം 1987. കൗമാരം വിട്ടു മനസ്സും ശരീരവും യൗവനത്തിന്റെ തുടിപ്പിലേക്ക് പദമൂന്നാൻ തുടങ്ങുന്ന സമയം. പ്രായപൂർത്തി വോട്ടവകാശം 18 ആയി നിർണയിച്ചിട്ട് അധികകാലമായിട്ടില്ല അന്ന്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ എന്നൊരു ആചാരമോ ജനന സർട്ടിഫിക്കറ്റ്…

ആത്മാവ് വഴികാട്ടുമ്പോൾ…

രചന : തോമസ് കാവാലം✍ “ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക”. (മത്തായി 5:41)ആകാശം നന്നേ മേഘാവൃതമായിരുന്നു. ഏതുനിമിഷവും മഴ പെയ്യാവുന്ന അവസ്ഥ. ലോനപ്പൻ ജനലിന്റെ വിരി അല്പം മാറ്റി പുറത്തേക്ക് നോക്കി. എന്നിട്ട് ആത്മഗതം എന്നപോലെ…

അരങ്ങേറ്റ൦.

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ✍ “സൂര്യഗായത്രി” സാമ്പത്തീക ശാസ്ത്രത്തിലെ ബിരുദാനന്തര വിദ്യാർത്ഥിനി.വീട്ടിലെ സാമ്പത്തീക ശാശ്ത്ര൦ കൂട്ടിക്കിഴിച്ച് എന്തെന്നു വളരെ നല്ലവണ്ണ൦അറിയാവുന്നവളു൦ആണ്.വിവാഹ പ്രായത്തിലേക്ക് കാലെടുത്ത്വെച്ചവളു൦ ഒരു സുന്ദരിപെണ്ണു൦ആണ്.സൗമ്യതയുടെ അതിർ വരമ്പ് കടക്കാത്തവളു൦.ഒറ്റ നോട്ടത്തിന് തന്നെആരു൦ മയങ്ങിപോകുന്ന മേനി അഴകിന് ഉടമയു൦. നടപ്പു൦…

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം മധുരിമ”

രചന : ഗോപൻ ചിതറ✍ നീണ്ട ഇടവേളയ്ക്ക് ശേഷം അവളുടെ ഈ മെയിൽ കണ്ടപ്പോൾ കൗതുകംനീയെന്താടാ മെയില്‍ അയക്കാത്തത്?സ്നേഹപൂര്‍വ്വംയുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍മധുരിമമൂന്നു മാസങ്ങള്‍ക്ക്ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഗിരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര…

അച്ഛനെന്ന മഹാകാവ്യം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ പതിവുപോലെ രാവിലെ നടക്കാനിറങ്ങുകയായിരുന്നു ശേഖരൻ . തന്റെ സന്തതസഹചാരിയായ വാക്കിംഗ് സ്റ്റിക്കെടുത്തു മുറുകെ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങാൻ നോക്കുമ്പോഴാണൊരു. വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.“ആരാണാവോ ? ഇങ്ങോട്ടാണല്ലോ വരുന്നത്. ശേഖരൻ നോക്കി നിൽക്കെ ഒരു കാർ വീടിനുനേരെ മുറ്റത്ത്…

മെർലിൻ വിരിച്ച വല.

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ഫ്രാൻസിൽ വെച്ചു നടന്ന ഒരുരാജ്യാന്തര സമ്മേളനത്തിൽ മെർലിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയഅബദ്ധം ആണെന്ന്സേതുവിന് ആ യാത്രയിൽബോധ്യമായി.ലീല അറിഞ്ഞാൽ എന്തു വിചാരിക്കുന്നുള്ളഭയപ്പാട് വേറെയും.ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ എയർ ഫ്രാൻസ് വിമാനത്തിൽ നിന്നു ഇറങ്ങുമ്പോൾ അതു കലശലായി.ഒരു മോശകാലം…

മഞ്ഞ് പെയ്യുന്ന രാത്രി

രചന : ശിശിര സുരേഷ്✍ ഇടതൂർന്ന പൈൻ മരങ്ങൾ നിറഞ്ഞ ഈ വഴിയിലൂടെ രാത്രി എല്ലാ൦ മറന്ന് നടക്കണ൦ എന്ന് വിചാരിച്ചിട്ട് കാല൦ കുറേയായി. ആ ആഗ്രഹം സാധിച്ചത് ദാ ഇപ്പോൾ. മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. മുടിയിലു൦ മുഖത്തുമൊക്കെ കുളിർമ സമ്മാനിച്ച് ഒഴുകി…

വിവാഹ വാർഷികം

രചന : എൻ.കെ. അജിത് ആനാരി✍ വിവാഹ വാർഷികത്തിൽ ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന ചിന്തയിലാണ് സോമുഅങ്ങനെയിരിക്കെയാണ് ചില വനിതാ പ്രസിദ്ധീകരണങ്ങൾ സോമുവിന്റെ കണ്ണിൽ പെട്ടത്അതിൽ ഒരിടത്ത് വിവാഹ വാർഷികത്തിൽ എങ്ങനെ ഭാര്യയെ സന്തോഷിപ്പിക്കാം എന്ന് എഴുതിയിരുന്നത് സോമു ശ്രദ്ധിച്ചു വായിച്ചു…