കള്ളം പറയുന്നവർ
രചന : ജോർജ് കക്കാട്ട്✍ ഈ ഓണനിലാവിൽ ജീവിതം വെറും വേദന മാത്രമായി തീർന്ന് ഭ്രാന്ത് പിടിച്ചു ഇരുട്ടുമുറിയിൽ മരണം കാത്തുകിടക്കുന്ന ഒരു സൗഹ്യദത്തിന്റെ അനുഭവ കഥ അയാളുടെ അനുവാദത്തോടെ ഇവിടെ കുറിക്കട്ടെ … ഈ കഥ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…
വീട്ടിൽ പെയിന്റടി
രചന : അബ്രാമിന്റെ പെണ്ണ്✍ കഴിഞ്ഞയിടെ ഒരീസം വീട്ടിൽ പെയിന്റടിച്ചു..അടുത്തുള്ള ഒരുത്തനെയാ പെയിന്റടിയ്ക്കാൻ വിളിച്ചത്..രാവിലെ ഒൻപതരയായിട്ടും ആളിനെ കാണുന്നില്ല..ഞാനങ്ങോട്ട് വിളിച്ചപ്പോ “ഹാലോ,,എഴുന്നേറ്റില്ല,,ദാ വരുന്നെടേന്ന്..ആ ഏപ്പരാച്ചി ഒറക്കപ്പായിൽ കെടന്ന് സംസാരിക്കുന്നു… ഇവൻ ഒറക്കമൊണർന്നിട്ട് ഇനിയെപ്പ…😳😳😳പത്തേകാലോടെ പുള്ളി വീട്ടിലെത്തി… പണി തുടങ്ങിയപ്പോ മണി പതിനൊന്ന്..അന്ന്…
“മലയാളം അറിയാത്ത മാവേലി “
രചന : ജോസഫ് മഞ്ഞപ്ര ✍ കുറേക്കാലം കൂടിയാണ് നാട്ടിലേക്ക് പോയത്, എല്ലാവരെയും ഒന്ന് കണ്ടുവരാംകൂടെ കുറച്ചു കച്ചോടകാര്യങ്ങളുംറെയിൽവേ സ്റ്റേഷനിൽ അലസ്യത്തോടെ ഇറങ്ങിയപ്പോൾ തന്നെ പ്രിയതമയുടെ ഫോൺ കാൾ.“എത്തിയോ പിന്നേ തിരിച്ചുപോരുമ്പോൾ ഒരു ഓണാസാരി വാങ്ങിക്കൊണ്ടു വരണം കേട്ടോ നമ്മുടെ ഓണപരിപാടിക്ക്…
പാല പൂത്ത രാവിൽ…..
രചന : പ്രിയബിജൂ ശിവക്യപ ✍ അന്ന് നല്ല നിലാവായിരുന്നു…. ശ്രീക്കുട്ടി മുറിയുടെ ജനാലയ്ക്കൽ പതിവ് പോലെ പുറത്തേക്ക് നോക്കിയിരിക്കുന്നു… രണ്ടു നാൾ കഴിഞ്ഞാൽ ഓണമാണ്…ഈ ഓണ നിലാവും തൊടിയിലെ എഴിലംപാലയുടെ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും.. പിന്നെ മുല്ല…. പാരിജാതം എന്നിവയുടെ…
കലികാലം
രചന : ബാബുഡാനിയൽ ✍ സഞ്ചിതമാകുമിരുട്ടില് നമ്മള്അഞ്ചിതമോടെ വിരാജിപ്പൂവഞ്ചനകൈമുതലാക്കീ നമ്മള്അഞ്ചലമണയാനെത്നിപ്പൂ.കഞ്ചുകമനവധി അണിയും നമ്മള്തഞ്ചം പാര്ത്തുകഴിഞ്ഞീടും.തച്ചുതകര്‍ക്കും പാവങ്ങളെ നാംതണ്ടെല്ലു തകര്‍ത്തു രസിച്ചീടും.ഉള്പ്പകവെച്ചുപുലര്ത്തീടും നാംഉരഗസമാനം മേവീടും.ഉന്മദതരായിതീര്ന്നിട്ടുലകില്ഉന്മകള് ചിന്തിയെറിഞ്ഞീടും.ഉപജീവനമതിനായി നമ്മള്ഉപജാപകരായി തീര്‍ന്നീടും.ഉറ്റവരേയും സോദരരേയുംഉന്നംപാര്ത്ത് ഹനിച്ചീടും.ഉലകംവെല്ലാനുഴറും നമ്മള്ഉപചാരങ്ങള് വെടിഞ്ഞീടുംഉര്വ്വിയൊരുക്കും താഡനമേറ്റ്ഉയിര്കാക്കാനായ് പാഞ്ഞീടുംകാട്ടുമൃഗത്തിന് ക്രൗര്യതയോടെകലികകള് പിച്ചിവലിച്ചെറിയുന്നു.കരളില്‍ കല്മഷമില്ലാതുലകില്കലഹംസുലഭം ഹാ.!…
അപരിചിതർ
രചന : റഫീഖ് പുളിഞ്ഞാൽ✍ അയാൾ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.പുറത്ത് മഴ കോരി ച്ചൊരിയുന്നുണ്ട്. ഉച്ചക്ക് തുടങ്ങിയ പെയ്ത്താണ്.ഇതുവരെ ശാന്തമായിട്ടില്ല.പൊതുവേ വയനാടൻ മഴ അങ്ങനെയാണ്. പെയ്യാൻ തുടങ്ങിയാൽ നിർത്താതെ അങ്ങ് പെയ്യും.അത് തോരുന്നതും കാത്തുനിന്നാൽ ശരിയാവില്ലെന്ന് അയാൾക്ക് തോന്നി.ഇപ്പോൾ തന്നെ…
കൊള്ളസംഘം / കഥ
രചന : സാജുപുല്ലൻ✍ ചർച്ചയുടെ ഗൗരവം സൂചിപ്പിക്കുന്നതായിരുന്നു മുഖങ്ങൾ .കാടിന്റെ തലസ്ഥാനത്ത് പാറയാൽ ചുറ്റപ്പെട്ടിടത്ത് അവർ നിന്നു. മൂപ്പന്റെ ആസ്ഥാനമായിരുന്നു .തിരഞ്ഞെടുക്കപ്പെട്ടവനും ബുദ്ധിമാനുമായിരുന്നു മൂപ്പൻ .കാടിന്റെ ഋതുക്കളും മാറ്റങ്ങളും കണ്ടിരുന്നു .വിശ്വസ്തരായ അനുയായികളുടെ നടുവിൽ ഒരു വലിയ പാറയിൽ ഇരിക്കുകയായിരുന്നു .കുരങ്ങന്മാരുടെ…
