എനിക്കൊരോണം വേണം …. Muraly Raghavan
എനിക്കൊരു ഓണം വേണം നല്ലോണംമലയാളത്തിന്റെ ഗ്രാമങ്ങളിലെല്ലാം തുമ്പകൾ പൂത്തുനിൽക്കുന്ന ഓണം പൂവൊലിയോണംവെട്ടിനിരത്തിയ കുന്നുകളുയർന്നു വരണംആ കുന്നുകളിലെല്ലാം കദളിപ്പൂക്കൾ വിടർന്നു നിൽക്കണം പൂക്കളിറുക്കും കൂട്ടരും വേണംകുഴിച്ചുമൂടിയ തണ്ണീർത്തടങ്ങളും പിന്നെ നെൽപ്പാടങ്ങളും വീണ്ടും തുറന്നെടുക്കണംഅവിടെല്ലാം താമരപ്പൂക്കളുമാമ്പൽപ്പൂക്കളും വിടരണം പൂത്തുല്ലസ്സിക്കണം വീണ്ടുംനെൽപ്പാടങ്ങളിൽ പൊൻകതിരുകളുയരണംകതിരോന്റെ പ്രഭയിൽ വെട്ടിത്തിളങ്ങണംവെട്ടിമാറ്റപ്പെട്ട…