ശരീരം വിൽക്കാൻ വച്ചവൾ
രചന : ഷീബ ജോസഫ് ✍️ രാവും പകലും കൂട്ടിമുട്ടുന്ന സമയമായിരുന്നു അത്, പകലിൻ്റെ വേദനകൾ ഒളിപ്പിക്കുവാൻ രാവ് മുഖംമൂടി എടുത്തണിഞ്ഞു.ആ സമയത്താണ് അവൾ വാലിട്ടുകണ്ണെഴുതി, ചുണ്ടുചുവപ്പിച്ച്, മുല്ലപ്പൂവുചൂടി, പള പള മിന്നുന്ന സാരിയുടുത്ത് ജോലിക്കുപോകാൻ ഇറങ്ങിയത്.“രാവ് മുഖംമൂടി എടുത്തണിഞ്ഞുനില്ക്കുന്ന സമയമാണ്…
