കൈനോട്ടക്കാരി
രചന : രാജേഷ് കൃഷ്ണ ✍ ‘രാവിലെ ഇടപ്പള്ളിയിൽ നിന്നുമെടുത്ത ട്രിപ്പ് കറങ്ങിത്തിരിഞ്ഞ് ഉച്ചയോടെ അവസാനിച്ചത് കടവന്ത്രയിലായിരുന്നു, പിന്നെ അടുത്തട്രിപ്പിന് കാത്തുകൊണ്ട് അവിടെത്തന്നെയിരുന്നു…കുറച്ചു സമയം കഴിഞ്ഞപ്പോൾ വിശക്കാൻതുടങ്ങി, ഏഴുമണിക്ക് രണ്ടുപുട്ടും കടലയും കഴിച്ചതാണ്..ഊബർ ഓഫ് ചെയ്ത് അടുത്തുകണ്ട ഹോട്ടലിൽനിന്നും ഊണുകഴിച്ച് കാറിൽക്കിടന്ന്…
