അതാണ് ഹീറോയിസം 🙏🏽🙏🏽
രചന : ചെമ്മരത്തി ✍ പത്തരയുടെ അലാറംഎന്റെ ഫോണിൽ ഒരു അലാറമുണ്ട്, രാത്രി പത്തരയ്ക്ക് മുഴങ്ങുന്ന ഒന്ന്. ‘Aadhil’s Phone” എന്നാണ് അപ്പോൾ എന്റെ ഫോണിൽ തെളിയുക. കഴിഞ്ഞ കുറേ വർഷങ്ങളായി മകന്റെ ഫോൺ തിരികെ വാങ്ങാൻ വീട്ടിലേക്ക് വിളിക്കേണ്ട സമയമാണത്!!!…
