ഇരുട്ടിൽ തനിയെ
പെരിങ്ങോടൻ അരുൺ* പതിയെ പോകുന്നൊരു ബസ്സിൽ അതിവേഗം പായുന്ന മനസുമായി, വലിയൊരു ആൾക്കൂട്ടത്തിനു നടുവിലും ഏകനായ് ഞാൻ.എല്ലാം അവസാനിക്കുകയാണ്.. ഭൂമിയും ആകാശവുമെല്ലാം എങ്ങോട്ടോ പോകുകയാണ്….എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞോ? ഞാൻ യാത്ര തുടരുകയാണ് എങ്ങോട്ടെന്നില്ലാതെ.ബസ്സ് എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ആളുകൾ തിരിക്കിട്ട് ഇറങ്ങുകയാണ്. ഇരുട്ട്…
