ജോണിച്ചൻ്റെ ജീവിതത്തിലെഒരു ദിവസം.
കഥാരചന : ശിവൻ മണ്ണയം* ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്? രാവിലെ…
