മുട്ട പഫ്സ് …. Rinku Mary Femin
എന്റെ അഭിപ്രായത്തിൽ എം ടി വാസുദേവൻ നായരും മുട്ടപ്പഫ്സും ചിരിക്കാറില്ല , പക്ഷെ രണ്ടു പേരും നമ്മെ കൊതിപ്പിക്കും,(സസ്യഭുക്കുകൾ ക്ഷമിച്ചേ മതിയാകൂ) അവരുടെ ഉള്ളിലിരുപ്പിന്നു എന്താ രുചി , ആഹാ .. നിധി കണ്ടെടുക്കുന്ന ആവേശത്തോടെ ഇവ രണ്ടും ആഹരിക്കുന്നവരെ ഞാൻ…
