Category: കഥകൾ

സ്വാതന്ത്ര്യം

രചന : ജോർജ്ജ് കക്കാട്ട് ✍️ ഒരു കൂട്ടിൽതുരുമ്പ് പിടിച്ച കറുത്ത കമ്പി സോളിൽപേടിച്ചു പേടിച്ചുഒരു സ്വർണ്ണ മഞ്ഞ ഓറിയോൾ പക്ഷി,മോചനദ്രവ്യം നൽകാൻ നിങ്ങൾ ആഗ്രഹിച്ചു.പക്ഷെ ഞാൻ അതിനെ വലിച്ചു മാറ്റികുരുക്കിൽസ്റ്റാളുകളും ഇടവഴികളും.രാത്രിയിലുംകണ്ണുനീർ ഒഴുകിദുഃഖകരമായ സ്വപ്നങ്ങളിൽ നിന്ന്നിങ്ങളുടെ മുഖത്തിന് മുകളിൽ.ഞാൻ എൻ്റെ…

ആ വഴിയും മാഞ്ഞു പോയപ്പോൾ

രചന : ഹിബ ജീവി എച്ച് എസ് എസ് മുള്ളേരി✍️ ഞാൻ എപ്പോഴും അങ്ങനെയാണ്. വേണ്ടാത്ത കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് വന്നു കളയും..കഥയെഴുത്തിനുള്ള ദിനം നാളെയാണ് എന്ന് മാഷ് വന്നു പറഞ്ഞ സമയത്ത് തന്നെ മനസിൽ സന്ദേഹത്തിന്റെ ആലക്തികങ്ങൾ വൃശ്ചികക്കുളിരായി മനസിലേക്ക്…

അവസാനിക്കാതെ…

രചന : കുന്നത്തൂർ ശിവരാജൻ✍️ ഇങ്ങനെയുണ്ടോ ഒരു വേനൽ മഴ? ഏറെ നേരമായി മഴ ചന്നം ചിന്നം പെയ്യുകയാണ്. ഇനി എപ്പോഴാണ് ഇതൊന്നു തോരുക?ചേച്ചിയുമായുള്ള വാഗ്വാദം ചിലപ്പോഴൊക്കെ അതിരുവിട്ടു പോകുന്നുണ്ടെന്ന് ദേവയാനിക്കും തോന്നി. ചെറുപ്പത്തിൽ കഷ്ടപ്പെട്ടതും കരുതിയതും നോക്കിയതും എണ്ണി പറഞ്ഞു…

വെള്ളക്കൊറ്റികൾ✍🏻✍🏻✍🏻✍🏻

രചന : പ്രിയ ബിജു ശിവകൃപ ✍️ “രാമൻകുട്ടി എപ്പോ വന്നു?”രവിയേട്ടനാണ്അയല്പക്കത്തെ സുമതിയമ്മായിയുടെ മകൻ” രാവിലെ എത്തി.. “” ജോലിയൊക്കെ എങ്ങനെ പോകുന്നു “” കുഴപ്പമില്ല “” രമയും പിള്ളേരും വന്നില്ലേ? “” ഇല്ല അവർക്ക് ലീവില്ല “” എന്താ വിശേഷം…

കബറുകൾ മനോഹരമാകട്ടെ!!!

രചന : റാണി ജോൺ പരുമല ✍ കഴിഞ്ഞൊരു ദിവസം ഞാനൊരു കല്യാണത്തിനു പോയി. മനോഹരമായ അന്തരീക്ഷം. വൈകുന്നേരമായിരുന്നു വിവാഹത്തിന്റെ സമയം.പോകുന്ന വഴിയിൽ ഒരുപാട് പള്ളികളും അമ്പലങ്ങളും കൂറ്റൻ വീടുകളും സ്ഥാപനങ്ങളുമൊക്കെ തലയുയർത്തി നിൽക്കുന്നു.ചില വീടുകളിൽ ചെടികളില്ലാത്ത മുറ്റം. മറ്റു ചിലയിടത്ത്…

സ്വാർത്ഥത.

രചന : അഞ്ജു തങ്കച്ചൻ✍️ കമിഴ്ന്നുകിടന്നുറങ്ങുന്ന ശ്യാമിനെ അവൾ ഒന്നുകൂടി നോക്കി.ചരിച്ചുവച്ചിരിക്കുന്ന മുഖം, ആ നെറ്റിയിലേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ട്. സ്നേഹത്തോടെ പതിയെ ആ മുടിയിഴകൾ മാടിയൊതുക്കിയിട്ട് ആനിഅടുക്കളയിലേക്ക് നടന്നു.ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എണീക്കാൻ പതിവിലും വൈകി. അല്ലെങ്കിലും ഞായറാഴ്ചകൾ ആഘോഷത്തിന്റേതാണ്.…

തൂമഞ്ഞു

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍️ ലക്ഷ്മി ടീച്ചറിന്റെ മുഖം കണ്ടപ്പോൾ വലിയ വിഷമം അലട്ടുന്നതുപോലെ തോന്നി.ആരോടും ഒന്നും വിട്ടു പറയുന്ന ആളല്ല.“എന്തു പറ്റി ടീച്ചറേ? “എന്നാലും ഒന്നു ചോദിച്ചു.“ഏയ്‌ ഒന്നൂല്യ ..”അങ്ങനെയാണ് പറഞ്ഞതെങ്കിലും മുഖത്ത് കരിങ്കാറ്.പിന്നൊന്നും ചോദിച്ചില്ല.ഒരു പക്ഷെ കുടുംബ പ്രശ്നം വല്ലതുമാണെങ്കിൽ,…

ചിന്മയി..

രചന : അരുൺ പുനലൂർ ✍️ എനിക്ക് വേണ്ടി ചായ തിളപ്പിക്കാൻ പോകുമ്പോ ചിൻമയിയെക്കുറച്ചു ഞാനോർത്തത് ഇത്രമേൽ വിരസമായൊരു ജീവിതം ഇവിടെ ഇവരെങ്ങനെ ജീവിച്ചു പോകുന്നു എന്നാണ്…രാവിലെ ജോലിക്ക് പോകുന്ന ഭർത്താവിനും പഠിക്കാൻ പോണ മകനും വേണ്ടി ബ്രേക്ക് ഫാസ്റ്റും ലഞ്ച്മോക്കെയുണ്ടാക്കാൻ…

ഷാൻ ബാഷാ.. 💕

രചന : ഫ്രാൻസിസ് ടി പി ✍️ ….’ചാൻബാശ.’. അതായിരുന്നു അയാളുടെ പേര്.. അല്ല അങ്ങനെയായിരുന്നു അയാൾക്ക് ഞങ്ങളിട്ട പേര്.. അല്ലെങ്കിൽ തന്നെ ഇങ്ങിനെയുള്ളവർക്ക്,മനസിന്റെ സ്ഫടികം തകർന്നവർക്ക് എന്തിനൊരു നിയതമായ പേര്.. അവർ എപ്പോഴും പറയുന്നത് എപ്പോഴും ചെയ്യുന്നത്.. ഒരു പേരായി…

💜പരിണയം💜

രചന : ശിവൻ ✍️ രുഗ്മിണിക്ക് ചിത പേടിയാണ്.അവളെ ദഹിപ്പിക്കുവാൻ അവള് ചത്താലും സമ്മതിക്കില്ല.എനിക്കിതല്ലാതെ വേറേ വഴിയില്ലായിരുന്നു.മരണമറിഞ്ഞെത്തിയവരോട് രാഘവൻ മാഷ് എന്തൊക്കെ ന്യായങ്ങൾ നിരത്തി പറഞ്ഞാലും അവർക്കത് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.ചോദ്യശരങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറുവാൻ നോക്കിയെങ്കിലും ചിലതിൽ അയാൾ…