ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്
രചന : ഹാരിസ് ഖാൻ ✍ ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്വേണേൽ അരമണിക്കൂർ മുന്നെ പുറപ്പെടാംഎന്താ നിൻെറ വിഷമം?എൻെറ പേര് ബാലകൃഷ്ണൻ..അതാ നിൻെറ വിഷമം?ഇവിടത്തെ കരയോഗത്തിൻെറ സ്വീകരണം കഴിഞ്ഞിട്ടേ ഇനി വേറെ സ്വീകരണമുള്ളൂ..ഏത്, ഞാൻ കരയോഗം പ്രസിഡണ്ടായിട്ടുള്ള…
ചന്ദനമുട്ടിക്കാല്
(നർമ്മഭാവന)
രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഹാജി പെരിന്തൽമണ്ണ മരപ്പുരക്കൽ കുഞ്ഞാലിക്കുട്ടിക്ക ഒരു കാജാ ബീഡിക്ക് തീക്കൊളുത്തി നീട്ടിവലിച്ചു. ഇടക്കിടക്ക് ചുമക്കുന്നുണ്ട്. മെലിഞ്ഞൊട്ടി വിറകുപോലത്തെ ശരീരം. കുവൈറ്റിലെ സ്വന്തം ചായക്കടയുടെ (അറബിയിൽ ചായക്കട എന്ന സംഭവം ‘മത്താം’ എന്ന പേരിലാണ്…
അത്ഭുതാവഹം
രചന : ഒ.കെ.ശൈലജ ടീച്ചർ.✍ കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പലതും കൈവിട്ടുപോകുന്നു. എന്നാൽ കാലമെത്ര കഴിഞ്ഞാലും ഒളിമങ്ങാതെ ചില മുഖങ്ങൾ . നല്ല ബന്ധങ്ങൾ അനുഭവങ്ങൾ നിറവോടെ മനതാരിലെന്നും അണയാതെ കിടക്കും.ജോലിത്തിരക്കിൽ ജീവിതയാത്രയുടെ നെട്ടൊട്ടങ്ങൾക്കിടയിൽ പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓർക്കാൻ സമയം കിട്ടാതെയും വന്നുവെന്നുള്ളത്…
മാർച്ച് 12
രചന : നളിനകുമാരി വിശ്വനാഥ് ✍ അഞ്ച് വർഷം മുമ്പ് ഈ ദിവസം…പതിവില്ലാതെ അദ്ദേഹം ചന്ദ്രിയെ വിളിച്ചു പറഞ്ഞു.” ഇന്ന് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കേണ്ട. ഞങ്ങളൊരുമിച്ചു പുറത്തു പോകുകയാണ് “ഞാൻ അത്ഭുതപ്പെട്ടു. ജോലിസ്ഥലത്തു കഴിഞ്ഞിരുന്ന സന്തോഷം നിറഞ്ഞ കാലത്ത് മാർച്ച് 12…
ലോക കവിത ദിനാശംസകളോടെ
എവിടെത്തിരയണം
കവിതേ
രചന : ബിജുകുമാർ മിതൃമ്മല✍ എവിടെത്തിരയണംകവിതേ ഞാൻ നിന്നെഎവിടെത്തിരയണം കവിതേനിഴൽ വീണ വഴിയിലോനിലാപ്പൂഞ്ചോലയിലോനിളയിലോനിദ്ര തഴുകാത്തൊരുനിശീഥിനിയിലോഎവിടെത്തിരയണം കവിതേഞാൻ നിന്നെ എവിടത്തിരയണംകവിതേആരോ പറഞ്ഞുകൊടും വേനലിൽകരിഞ്ഞ പാടങ്ങളിൽവിണ്ടുകീറിയ മണ്ണിൽമനസ്സുകരിഞ്ഞ മുറിവിൽകവിത കരഞ്ഞിരിപ്പുണ്ടെന്ന്വേറൊരാൾ ചൊല്ലികവിത തീയാണ്കത്തി ജ്വലിക്കുന്ന കനലിലുംവെന്തു വെണ്ണീറാം ചാരത്തിലുംകവിതയെ കണ്ടെന്ന്എവിടെത്തിരയണം കവിതേഞാനെവിടെത്തിരയണം നിന്നെകാറ്റു പറഞ്ഞു…
വെറുതെ ചില വിചാരങ്ങൾ
രചന : നളിനകുമാരി ✍ മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരം ഒളിച്ചുതാമസമാണ്. പനി പിടിച്ചു വായിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട് ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു ചതുരം എനിക്കു ആശ്വാസമാകുന്നു.മുന്നിലെ വഴിയിൽക്കൂടിപ്പോകുന്ന എല്ലാവരെയും എനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്…
