Category: കഥകൾ

തണുത്ത രാത്രികളിൽ

രചന : നീൽ മാധവ് ✍ തണുത്ത രാത്രികളിൽ ചേർത്തു പിടിച്ചു അധരങ്ങൾ വഴി ആത്മാവിലേക്കാഴ്ന്നിറങ്ങിപിന്നെയും പിന്നെയും കൊതിയോടെ നുകരണം…..വോഡ്ക്ക എനിക്കെന്നുമൊരു ഹരമാണ്.ഒരു ഗ്ലാസിലേക്ക് 60ml ഒഴിച്ചിട്ട് ഒരു നാരങ്ങാ പിഴിഞ്ഞതിനു മേലെ വീഴ്ത്തി അതിലേക്കൊരു നീളൻ പച്ചമുളക് കീറിയിട്ടിട്ട് അഞ്ചാറ്…

സോളമന്റെ പറുദീസ

രചന : ജോ സോളമൻ ✍ “ഇച്ചാ ഇന്നെങ്കിലും കുറച്ചു നേരത്തെ വരണേ…. കുറെ ദിവസായില്ലേ പറ്റിക്കുന്നെ…”“ആഹ് ഇന്നെന്തായാലും നേരത്തെ വരാം ട്ടോ “അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ചുംബനവും നൽകി ഇറങ്ങി… സ്വന്തമായി വണ്ടിയുണ്ടെങ്കിലും കമ്പനി…

ശ്യാമ

രചന : ഷൈലജ O.k✍ രു ചെമ്പനീർ പൂവുപോലെ മനോഹാരിത, ചെന്താമര നയനങ്ങൾ, വാർകൂന്തൽ… വശ്യമാർന്ന, ശാലീന വദനം ആരിലും ഇഷ്ടം തോന്നിച്ചിരുന്നു… പക്ഷേ ശ്യാമയുടെ മനസ്സ് നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു… അവൾ അതിനു പിറകെ തന്നെ പോയി…

“കോയി ബിരിയാണി ” പോക്കറുറാവുത്തറുടെ വക..🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ആ “നിക്കാഹ്ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.കൂടാതെ വലിയ ബിസിനസ്‌ കാരനായപോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ…

മതം

രചന : ഷൈലജ ഓ കെ ✍️ “എടാ രാജൂ.. നീ നടു റോഡിൽ നിന്ന് സ്വപ്നം കാണുകയാണോ?”“ഞാനല്ല വേറെ വണ്ടി ആയിരുന്നെങ്കിൽ നീ അങ്ങ് സ്വർഗത്തിൽ എത്തിയേനല്ലോ?”, “എന്താടാ?”“ങേ?”“ശ്രീലത?”“ശ്രീലതയോ?”“എന്താടാ നിനക്ക് വട്ടു പിടിച്ചോ?”“അതേടാ…. എനിക്ക് വട്ട് പിടിച്ചു.. പ്രണയത്തിന്റെ വട്ട്…

ചിലരുടെ ലോകം

രചന : ജോളി ഷാജി✍ നീനാ നീയെത്ര ഭാഗ്യവതി ആണെടി…അതെന്താടി അങ്ങനെ തോന്നിയത്…എപ്പോ നോക്കിയാലും നീ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് സ്വന്തം വണ്ടിയോടിച്ച് നടക്കുവല്ലേ…അതിനാണോടി ഭാഗ്യം എന്ന് പറയുന്നത്…പിന്നല്ലാണ്ട്, എനിക്ക്‌ ഒരു ഡ്രസ്സ് ഇടണമെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടം നോക്കണം, ഒരു…

ആ.വേ. മരിയയുടെ പ്രാർത്ഥനകൾ *

രചന : വാസുദേവൻ.കെ.വി.✍ നീളമുള്ള ചുരുണ്ട കാർകൂന്തൽ മരിയയുടെ സ്വകാര്യ അഹങ്കാരം.പേറ്റുനോവറിയാത്ത മരിയ കുഞ്ഞിനെ തലോടും പോലെ ഇടയ്ക്ക് തലോടാറുണ്ട് അവളുടെ തിങ്ങി നിറഞ്ഞ കാർകൂന്തൽ.ആല വേലിക്കൽ മരിയ. പണ്ടെന്നോ കരുവാൻ കുടുംബം താമസിച്ചത്തിനോട് ചേർന്നുള്ള പറമ്പാണ് മലബാർ കുടിയേറ്റത്തിൽ ചുളു…

എലികൾ.

രചന :-ബിനു. ആർ.✍ രാത്രിയിൽ തകർത്തു പെയ്യുന്ന മഴയിൽ അയാൾ തലയിൽ തോർത്തുകൊണ്ട് ചെവിയുംഅടച്ച്മൂടിക്കെട്ടി ഒരു കുടയും ചൂടി പുറത്തേക്കിറങ്ങി. കൈയിലിരുന്ന ടോർച്ചിന് വെട്ടം പോരെന്നു തോന്നി. മുറ്റത്തേക്ക് വീഴുന്ന മഴത്തുള്ളികൾ അയാൾക്കായി വഴിമാറി പെയ്തു. തൊടിയുടെ താഴെ, വയൽക്കരയിൽ അയാൾ…

ഒഴുക്ക് നിലച്ച ജീവിതങ്ങൾ.

രചന : ശിവൻ ✍ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും എരിഞ്ഞ് തീരാറായ ബീഡിക്കുറ്റി രാധാ ലോഡ്ജിൻ്റെ രണ്ടാം നിലയുടെ ജനൽ വഴി താഴേക്കെറിഞ്ഞു സോമൻ വാതിലിൻ്റെ അടുത്തേക്ക് നീങ്ങി.മുറിയിൽ നിന്നും വെളുത്ത ഉടുപ്പും കറുത്ത പാൻ്റുമണിഞ്ഞ ഒരുവൻ പുറത്തേക്ക്…

വഴിത്തിരിവ്

രചന : ജസീന നാലകത്ത് ✍ ആദ്യ രാത്രിയിൽ അവൾ അയാളുടെ നെഞ്ചോടമർന്ന് കിടക്കുമ്പോൾ ചോദിച്ചു.ഇക്കാ… ഇക്ക ആരേലും പ്രേമിച്ചിട്ടുണ്ടോ?ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കാൻ വരുവായിരുന്നു സുമീ.. ഇനിയിപ്പോ നമുക്ക് നമ്മുടെ ലോകം.. ബാക്കിയുള്ളതൊന്നും നമ്മുടെ ജീവിതത്തെ ബാധിക്കില്ല.. അയാൾ…