മലയാളം.
ഷൈല കുമാരി* ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ. വിടചൊല്ലും നേരത്ത്ഒരു കൊച്ചു മൌനമായ്ചാരത്ത് നിൽക്കുന്നു മലയാളം.ഹൃദയത്തിൻ താളം മലയാളംപ്രണയം തുളുമ്പുന്ന മലയാളം.ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്വിടരുന്ന ചാരുത മലയാളംഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്നിറയുന്ന ഭാഷ പൊൻ മലയാളംകവി ചൊല്ലും ഭാഷ മലയാളംകഥ ചൊല്ലും…
