ദേവീഗീതം
ശ്രീരേഖ എസ് ✍️ വീണാവാണീ സരസ്വതിദേവിഅമ്മേ മൂകാ൦ബികേ സരസ്വതീ,മധുരഭാഷിണീ, കാവ്യസംഗീതികേനിൻ രൂപമെന്നിൽ തെളിയേണമേ!നാവിലെന്നും നല്ല വാക്കായ് വരേണമേനയനങ്ങളിൽ നൽ കടാക്ഷമായീടണേമായാമോഹങ്ങളൊക്കെയും നീക്കണേനിൻ രൂപമെന്നിലെന്നും തെളിയേണമേ!അഭയമേകണേ അംബുജലോചനേഹൃദയത്തിലുണരണേ നിൻ തിരുനാമം!നേർവഴി കാട്ടണേ ജഗദ൦ബികേ നീനന്മയായെന്നിലെന്നും തെളിയേണമേ!അറിയാതെ ഞങ്ങൾ ചെയ്യും പാപങ്ങളെന്നുംനിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാം.അമ്മേ..…
