Category: അറിയിപ്പുകൾ

ലൂയിസ് പീറ്റർ ഇനി ഓർമ്മ….. Ashokan Puthur

അനാഥമായഓർമ്മകളുടെഇരുൾ വഴിയിൽദൈവം തുറക്കാതെപോയഎൻറെ ഒറ്റമുറിയുള്ള വീട്ടിൽപണ്ട് വന്നതോർക്കുന്നു….അത്താഴത്തിനു ശേഷംനിലാവ് പെയ്തു നിറയുന്നചെല്ലാഞ്ചേരി പാടത്തേക്ക് നമ്മൾനടക്കാനിറങ്ങുന്നു……നിറകൊണ്ടപാതിരാവരെപാടവരമ്പിൽകവിതയും ജീവിതവും പറഞ്ഞിരുന്നു…രാജേഷ്. ദിനേശ് മേനോൻഇപ്പോൾ……. താങ്കളുംനിന്ന നിൽപ്പിൽ എത്രപേരാണ്മാഞ്ഞു പോകുന്നത്……അനുഗ്രഹങ്ങളുടെ തണുപ്പിനേക്കാൾ ശാപങ്ങളുടെ തീയാണ്നമുക്ക് കൂട്ടിനെന്നും..ഒരുപാട് വഴക്കിട്ടിട്ടുണ്ട്.എന്റെ അച്ഛന്റെ രൂപമായിരുന്നു താങ്കൾക്ക്….. ഇന്നായിരിക്കാം ശവമടക്കം…കാലത്ത് തൊട്ടേമഴയാണല്ലോ…

കുറുമ്പനാം കണ്ണൻ …. Shibu N T Shibu

നറുവെണ്ണ നിൻ്റ ചുണ്ടിൽ കണ്ടു ഞാൻ കണ്ണാകള്ളച്ചിരി നീ ചിരിക്കവേണ്ടാ പൈക്കിടാവ് പരിഭവം ചൊല്ലിത്തന്നുപതിവുപോൽ അകിടിൽ കാട്ടിയ കുറുമ്പുകൾ ചേലകൾ കട്ട് നീ കുട്ടിയ കുസൃതിയുംകാമിനിമാർ കരഞ്ഞ് പറഞ്ഞിരുന്നു. സഹനത്തിൻ അറ്റമായ് കോർത്ത ചരടിനാൽ ഉരലിൽ നിന്നേ കെട്ടിയിടും പഞ്ചവർണ്ണക്കിളി പാട്ടു…

വിളറിയ ചുമരിൽ …. Mc Jeevanandan

കുമ്മായം പൂശിയനിറയെ ആണിത്തുളകളുള്ളവിളറിയ ചുമരിൽകൊതുക് രക്ത സാക്ഷ്യം വഹിച്ചതിന്റെചുവന്ന അടയാളംതേഞ്ഞുപോയ വള്ളിച്ചെരിപ്പ് പോലെവാർദ്ധക്യം വന്ന കലണ്ടറിന്ഡിസംബറിന്റെ മുഖംരണ്ടും കാലം കഴിഞ്ഞാൽ വലിച്ചെറിയേണ്ടവനിലച്ചുപോയ ഘടികാരത്തിൽ നിന്നുംഅടർന്ന് വീഴുന്നസൂചികളും പെൻഡുലവുംപുത്തൻ പദങ്ങൾക്കിടമില്ലാതെവീർപ്പുമുട്ടുന്ന പഴഞ്ചൻ നിഘണ്ടുകൾഅതിനിടയിൽതുരുമ്പെടുത്ത് പോവുന്നുണ്ട്പല പദങ്ങളുംനാവുകൾക്ക് താഴിട്ടാലുംഅക്ഷരങ്ങൾ ചാട്ടുളികളായ്പുനർജനിക്കും

വന്ദേ മാതരം ….. Sreekumar MP

ഇന്ന്, കാർഗിൽ വിജയ ദിനം. നുഴഞ്ഞു കയറ്റവും, അധിനിവേശവും,യുദ്ധമോ മഹായുദ്ധമോ ആകാതെതുരത്തിയ, ജാഗ്രതാ നീക്കത്തിന്റെവിജയ ദിനം ! അല്പത്തത്തിനുംഅവിവേകത്തിനുംആക്രമണത്തിനുംഅധിനിവേശത്തിനുംഭാരതം നൽകുന്ന രാഷട്രജാഗ്രതയുടെസന്ദേശം !ലോകത്തിന് തന്നെ മാതൃകയാകുന്നസൈനീക നീക്കത്തിന്റെവിജയ ദിനം . താഴ് വരകളിൽ നിന്നു കൊണ്ട്മല നിരകൾക്ക് മുകളിലെശത്രുവിനെ തുരത്തി മുന്നേറിയകരുത്തിന്റെ…

കേരള ദേശഗാനം …. Shaji Mathew

കടൽ കരയിൽ ഈ കടൽ കരയിൽകേരം നിറഞ്ഞ കേരളംആരുമേ കൊതിയോടെ നോക്കുംഅതിസുന്ദരമാം കേരളംഅഭിമാനപൂർവ്വം പറയാംഇത് നാം പിറന്ന കേരളം നമ്മുടെ സ്വന്തം നാട് നന്മകൾ നിറഞ്ഞ നാട്ഇവിടെ വിദ്യാലയങ്ങൾ അറിവിൻസങ്കേതങ്ങൾകുട്ടികൾ നമ്മളെയൊരുക്കിയെടുക്കുംനിറവിൻ വാതായനങ്ങൾപുരോഗതിയുടെ നേർവഴിയെചുവടുവെച്ചു നീങ്ങാംനമുക്ക് ചുവടു വെച്ചു നീങ്ങാംകേരളമെന്നു കേൾക്കുമ്പോൾചോര…

ഫൊക്കാനയുടെ സംവാദ പരമ്പര …. sreekumarbabu unnithan

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സംവാദ പരമ്പരയുടെ ഭാഗമായി ജൂലൈ 25, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ .എസ് .ടി – 7.30 പി.എം -ഐ.എസ്. ടി) ഭരണ-നിയമ പാലന- വിദേശകാര്യ രംഗത്തെ…

‘മഴയുടെ സ്നേഹസംഗീതം. ‘….. Mathew Varghese

ഇതിലെയൊരു മഴപെയ്ത മണിയൊച്ചകൾഇനിയും നിലയ്ക്കാ, മരപ്പെയ്ത്തുകൾഇലകൾ ചിരിക്കുന്ന, കൗതുകങ്ങൾഇവിടെയാ, മഴപെയ്തു തോർന്നൊച്ചകൾ! ഇടയ്ക്കാരവങ്ങൾ കുളിർ കാറ്റിനാൽഇടറാതെ, നിൽക്കും മഴത്തൂമകൾഇത്രമേലൊന്നിച്ചു വീഴുന്നതാ….ഇടതൂർന്ന മരമൊന്നു പെയ്യുന്നതാ… ഇതുവരെ പെയ്തെങ്കിലെന്തേ മുകിൽഇങ്ങുവന്നെങ്ങുനിന്നെന്ന, പോലെഇഴതുന്നിയൊന്നിച്ചു മാനത്ത… ഹോഈവഴിക്കിനിയുമൊരു പെയ്ത്തായ് വരും ഇത്രമേൽ മാമരങ്ങൾ നിൽക്കുകിൽഈ തൊടിയിൽ മഴക്കാലമെത്ര.,ഇഷ്ടങ്ങളൊന്നായ്,…

തെയ്യാമ്പുറത്തു മറിയാമ്മ പൗലോസ് (88) നിര്യാതയായി .

തൃശ്ശൂർ ചുവന്നമണ്ണ് തെയ്യാമ്പുറത്തു പരേതനായ പാലോസിന്റെ ഭാര്യ ശ്രിമതി മറിയാമ്മ പൗലോസ് 88 വയസ്സ് ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതയായി . സംസ്‌കാര ചടങ്ങുകൾ നാളെ ( 24/07/2020) രാവിലെ 11 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ…

‘ഓർമ്മയുടെ ഋതുഭേദങ്ങൾ’.

തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം.പുതുക്കാട്…..അവിടേ, നാൽപ്പതു വർഷം മുൻപ്,ഒരു തകര പോലെ മുളച്ചുപൊന്തിയ മനുഷ്യജന്മം അവൻ്റെ ഓർമ്മകളിലൂടെ പിന്തിരിഞ്ഞു നടക്കുകയാണ്. ഇന്നത്തെ ആത്മബന്ധങ്ങളുടെ അപചയ കാലത്ത്,കഴിഞ്ഞകാലത്തിൻ്റെ നന്മകൾ പൂവിട്ട നാട്ടുവഴിയിലൂടെ ഒന്നു സഞ്ചരിക്കുകയാണ്.സ്നേഹബന്ധങ്ങളും, സൗഹൃദങ്ങളും, കാശിത്തുമ്പപ്പൂക്കൾ വിടർത്തിയ ചെമ്മൺ വഴിയിലൂടെ,എൻ്റേതെന്നും,…

പൂങ്കാറ്റിനോട് ….. Madhavi Bhaskaran

പഞ്ചമി രാവിന്റെ പൂമെത്തയിൽ വാസരസ്വപ്നവും കണ്ടുറങ്ങാൻചന്ദനത്തൈലസുഗന്ധവുമായ്തൈമണിത്തെന്നലേ നീയണഞ്ഞോ..? ആരാമ സൗന്ദര്യദേവതയാംസുന്ദരസൂനമാം ചെമ്പനീരിൻകാതിൽ സ്വകാര്യവുമോതി വന്നോ:ഏറെ കിന്നാരങ്ങൾ നീ മൊഴിഞ്ഞോ? രാവിൻ പ്രിയ സഖിയാം സുമത്തിൻചാരെ നീ തെല്ലിട നിന്നു വന്നോ…..നിന്നിഷ്ടയാം നിശാഗന്ധി തന്റെ ‘…പ്രേമാർദ്ര സൗരഭ്യ ചുംബനങ്ങൾ …. നിൽമനതാരിൽ കുളിർപകർന്നോപുത്തനിലഞ്ഞിപ്പൂ…