Sooraj Gopalan

ഫെബ്രുവരി ആദ്യവാരം മുതൽ പൂർണമായും തുടക്കക്കാർക്ക് വേണ്ടി ആരംഭിക്കുന്ന സംഗീത ക്ലാസ്സിലേക്ക് (Carnatic vocal) നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക.

മ്യൂസിക് തെറാപ്പിയിൽ അധിഷ്ഠിതമായ ക്ലാസുകളിൽ ചേരുന്നതിന് കഴിവല്ല മുഖ്യം, മറിച്ച് താല്പര്യമുള്ള ഏതൊരാൾക്കും അപേക്ഷിക്കാവുന്നതാണ്.പാട്ടിനെ സ്നേഹിക്കുന്നവർ, ചെറുപ്പം മുതൽ പാട്ട് പഠിക്കാൻ ആഗ്രഹിച്ച് സാധിക്കാത്തവർ,കുറച്ച് പഠിച്ച് മുടങ്ങി പോയവർ, തുടങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികൾ,ജോലിക്കാർ, വീട്ടമ്മമാർ.. എന്നിവർക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്.

പ്രത്യേകതകൾ:

പൂർണമായും മ്യൂസിക് തെറാപ്പിയിൽ അധിഷ്ടിതമായ ക്ലാസ്സുകൾ.

* തികച്ചും ചിട്ടയോടുകൂടിയ ക്ലാസ്സുകളിലൂടെ പരമാവധി പെട്ടന്ന് പാട്ടുകൾ പാടാൻ പ്രാപ്തരാക്കുന്നു.

* കഴിവല്ല.., താൽപ്പര്യം മാത്രം മതി.

* പ്രായഭേദമെന്യേ ഏവർക്കും അഡ്മിഷൻ.

* ആഴ്ച്ചയിൽ 2 ക്ലാസ്സുകൾ വീതം മാസത്തിൽ 8 ക്ലാസ്സുകൾ.

* മാസഫീസ്‌ 800 രൂപ മാത്രം.നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക.

വിശദവിവരങ്ങൾക്ക്..നിങ്ങളുടെ പേരും സ്ഥലവും Whatsapp ചെയ്യുക.8129747677 SoorajGopal

By ivayana