Category: അറിയിപ്പുകൾ

ഒന്നു പോട്ടെ ഇന്നലെകളിലേയ്ക്ക്

രചന : കൃഷ്ണമോഹൻ കെ പി ✍ ത്വരിതഗമനമെന്നാലും വഴി മറന്നില്ലാഅരികിൽ നിന്ന ആരെയുമേ കണ്ടിടാനില്ലഓടിയോടിനടന്നപ്പോൾ മറന്നു പോയോ,അവനവൻ കടമ്പയെന്ന പടിപ്പുരയിന്ന് ഒരു കിനാവിൻ തത്വശാസ്ത്രവിധിയതോർമ്മിച്ച്ഒടുവിലത്തെപ്പടി ചവിട്ടാൻ ഒരുങ്ങി നില്ക്കുമ്പോൾഒരിയ്ക്കലൊന്നു തിരിഞ്ഞു നോക്കും നമ്മളപ്പോഴോഒരു നിമിഷം ചകിതനായി നിന്നു പോയീടാം അതിവിശിഷ്ട…

കണി കഴിഞ്ഞാൽ!

രചന : പി.ഹരികുമാർ✍ വിഷു കഴിഞ്ഞൂ,വിഷുക്കണി കഴിഞ്ഞൂ,കണിക്കൊന്നക്കൊഴിച്ച്,വിഷമോം കഴിഞ്ഞൂ.മുഴുക്കണിയായിരുന്നന്തിയോളം.ആഘോഷമേളവും,ആശംസാവർഷവും;പങ്കാളി,ബംഗാളി,ബന്ധുക്കൾ,ശത്രുക്കൾ,ബഹുവിധമവരുടെ സങ്കരങ്ങൾ—-ലഹരിയുറക്കാത്ത രാത്രിയാമങ്ങൾ——2ഉറക്കമുണരാതിന്ന്,കൺമിഴിക്കുമ്പോൾ,കണിത്തട്ടമുണ്ടയ്യോ,വാടിയ പൂക്കളെ കാട്ടാതെ,തീൻമുറിക്കോണിലൊളിച്ചിരിപ്പൂ.പോയിരിക്കുന്നൂ,വാടാത്ത;കറൻസി,കസവുപുടവ,ലോഹക്കണ്ണാടി,സിന്ദൂരച്ചെപ്പ്,സ്വർണബിസ്ക്കറ്റ് ——!വാടുന്ന സ്വർണപ്പൂവാർക്കും വേണ്ടിനിയൊന്നിനും;പിറവി,പേരിടീൽ,ചോറൂണ്,തെരുണ്ടുകുളി,മനസമ്മതമൊപ്പന,പൂത്താലി,പുളികുടി,കാവിലെപാട്ട്,തെയ്യം,തിറ,ഉത്സവമാറാട്ട്,പെരുന്നാള്,തിരുവോണം,തിരുവാതിര,തൈപ്പൂയം,ദസറ,ദീവാളി.പാല്കാച്ചൽ,മാമ്മോദിസ,ചിരകാലകാമുകിയുടെ നിക്കാഹ്.വേണ്ടാ,കൊടിയുയർത്താനുമിറക്കാനും,ഒക്കെക്കഴിഞ്ഞുള്ള പ്രതിജ്ഞകൾക്കും.വേണ്ടവേണ്ടാ,ബഹുനീളൻ വോട്ടിടാനുള്ള ക്യൂവിലൊരിക്കലും!ഒഴിവാക്കാനാവില്ലൊരിക്കൽമാത്രം;വാർഷികക്കൈനീട്ട വിഷുദിനത്തിൽ!കവിക്കാവതില്ലേ ഓർക്കാതിരിക്കാൻ;സ്വർണമല്ലായിരുന്നീ കണിപ്പൂവിലെങ്കിലോ?!———–

🌹 ഗഫൂർകാ ദോസ്തിനുവിട 🌹

രചന : ബേബി മാത്യു അടിമാലി✍ മലയാള മണ്ണിനെ പൊട്ടിച്ചിരിപ്പിച്ചചിരിയുടെതമ്പുരാൻ വിടപറഞ്ഞുവാക്കിലും നോക്കിലും ഹാസ്യം വിളമ്പിയമാമ്മുകോയയിന്നോർമ്മയായിശുദ്ധനർമ്മത്തിന്റെ പര്യായമായ്നാട്യങ്ങളില്ലാത്ത നടനകാന്തിനാടോടിക്കാറ്റും ഗഫൂർകാദോസ്തുംമലയാളനാടു മറക്കുകില്ലതടിമില്ലുജോലിയും നാടകവുംസുൽത്താനുമായുള്ള ചങ്ങാത്തവുംകോഴിക്കോടിന്റെ സാഹിത്യവുംആ മഹാപ്രതിഭയെ വാർത്തെടുത്തുഇനിയെത്രകാലം കഴിയണമീമണ്ണിൽഇത്തരം പ്രതിഭകൾ പിറവികൊള്ളാൻആ മഹാശ്രേഷ്ഠനാം അഭിനയസാമ്രാട്ടിനേകുന്നുഞാനെന്റെ അശ്രൂപൂജകണ്ണീർകണങ്ങളാൽ പുഷ്പാഞ്ജലി 🙏🙏🙏

സന്ദേശകാവ്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാനനച്ചോലയിൽകണ്ണാടി നോക്കികസ്തൂരി പൂശുംമാൻപേടകളേഎൻ കൺമണിയുടെകവിൾത്തടത്തിൽകസ്തൂരി പൂശാൻമറന്നതെന്തേകാർകൂന്തലഴിച്ചിട്ടുനറുതാളിയരച്ച് വെച്ചുനീരാടാനിറങ്ങുംകാർമേഘങ്ങളേഎൻ പ്രിയ സഖിയുടെഅളകങ്ങളിൽ തേക്കാൻനറുതാളിയുമായി നീവരാഞ്ഞതെന്തേമാനത്തെ മണവാട്ടിക്ക-ണിയുവാൻ തങ്കത്തിൻമണിമാല തീർക്കുന്നപൊൻനിലാവേഎൻ മണവാട്ടിക്ക്പുമേനി മൂടുവാൻപൊന്നാഭരണം നീതീർക്കാഞ്ഞതെന്തേകുന്നിൻ പുറങ്ങളിൽഏകാന്ത കാമുകനായിഅനുരാഗഗാനം മൂളുംപുന്തെന്നലേഎന്നകതാരിലെതമ്പുരാട്ടിക്കായൊരുസന്ദേശകാവ്യം നീമൂളുകില്ലേ….മൂളുകില്ലേ..?

വേനൽ മഴ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ കൊന്നമരം പൂത്ത നാളിൽ,മീനച്ചൂടേറുന്ന നേരം ,പക്ഷിമൃഗാദികളെല്ലാംകുടിനീരുതേടി നടന്നു.മാനത്തെ കാർമുകിൽകണ്ട്വേഴാമ്പൽ നിന്നു കരഞ്ഞു.മുകിലിൻ മനമൊന്നലിഞ്ഞ് ,ഒരു തുള്ളിയ്ക്കൊരു കുടമായി,മഴ പെയ്തു ഭൂമി കുളിർത്തു.തേനൂറും മധുര ഗീതത്താൽകുയിലുകൾ പാടിപ്പറന്നു.സ്വർണ്ണക്കസവുകൾ മിന്നികൊന്നമരം പൂത്തുലഞ്ഞു.കാതിലെ ലോലാക്കു പോലെഇളം കാറ്റിലാടിക്കളിച്ചു.കണിവെള്ളരി പൂത്താലമേന്തി,കണ്ണനെ…

കാലൻകുട

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ)✍ ആകാശം ഉരുകിയൊലിച്ചുപുറം വെന്തു കായുമ്പോൾഅച്ഛനാണെന്ന് ഉള്ളുരുകിഒലിക്കരുതെന്ന് അകം പറയും..പൊട്ടുന്ന കുമിളയാണെന്ന്വാക്കും ചിരിയും ഒടിച്ച്അടുക്കിവയ്ക്കും…പുഴയായ പുഴയെല്ലാംഅച്ഛന്റെ വേർപ്പാണെന്നും…കടലിലെത്തിയാലേ ഉപ്പൂറിവരത്തൊള്ളെന്നും കടലായകടലും പുഴയായ പുഴയുംകണ്ണിലേറ്റുന്ന അമ്മ പറയും..വാക്കുടച്ചു ചിരിയറുത്ത്വരുന്നൊരുത്തന്റെകൈയിലെ, കാലിലെതഴമ്പേറ്റ് കരുവാളിച്ച മുറ്റം“ഓ ന്റെ മക്കളേന്ന് “…..തണല് വിരിക്കും..അച്ചക്കെന്താ…

പുസ്തകം

രചന : പട്ടം ശ്രീദേവിനായർ✍ എന്റെ മനസ്സിലെ ആദ്യപുസ്തകം,പുസ്തക സഞ്ചിയിലെ ,ആദ്യത്തെ പുസ്തകം ,ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലി ….പിന്നങ്ങോട്ട് ..പുസ്തക സഞ്ചി വീർത്തുംമനസ്സിന്റെ ഭാരം കൂടിയും വന്നു,ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലിഒരിക്കലും എന്റെ മനസ്സിൽനിന്നും മാഞ്ഞുപോയിട്ടില്ലഇന്നുവരെയും .!…..എന്നാൽ ..മലയാള .പഠനം…

റമളാൻ

രചന : രാജീവ് ചേമഞ്ചേരി✍ റമളാനിൽ ചിരിതൂകി ചന്ദ്രിക വന്നല്ലോറഹ്മത്തിൻ മുകുളങ്ങൾ വിരിഞ്ഞുവല്ലോ?റസൂലിൻ നാമമെന്നും ചൊല്ലിയുയർന്നല്ലോ?റാഹത്തെന്നും ദുനിയാവിൽ നിറഞ്ഞുവല്ലോ?റബ്ബു പകർന്ന വാക്യമെല്ലാം ഖുറാനിൽ എഴുതി-രസൂലേകും നന്മയിന്നീ ഹൃത്തിലണഞ്ഞല്ലോ?റസൂലേയെന്നും ….. വഴികാട്ടണേറസൂലേയെന്നും ….. വഴികാട്ടണേറസൂലേയെന്നും ….. വഴികാട്ടണേകനിവുതേടി കരയുന്നോരിൽ കരുണയേകണേ …….കയങ്ങളിൽ നീന്തുന്നോരിൽ…

ബോഗൺവില്ല(ൻ)

രചന : രമ്യ തുറവൂർ✍ ഭർത്താവിൻ്റെ കാമുകിക്ക്ബോഗൺ വില്ലപ്പൂക്കൾഏറെ ഇഷ്ടമായിരുന്നുഅവളുടെ വീട്പല നിറത്തിലുള്ളബോഗൺ പൂക്കളാൽനിറഞ്ഞിരുന്നുവീടിൻ്റെ ടെറസ്സിലുംമതിലിലും പടർന്നു കയറിയബോഗൻ വില്ലകൾ കാണുമ്പോൾഅവനിലുമതുപോലെപടർന്നതോർത്ത്സ്വാർത്ഥതയുടെ ഒരു കാട്എന്നിൽ വന്നുതിങ്ങുംഅവരെ ചുറ്റിവരിഞ്ഞ പ്രണയത്തിൻ്റെശംഖുവരയൻരാത്രികളെ ഓർത്ത്ഞാൻ നീലിച്ച് കിടക്കുംഅന്ന് മുതലാണ്ഞാന്‍ രാത്രിയും പകലുംഇല്ലാത്ത സഞ്ചാരിയായത്പ്രണയത്തിൻ്റെ രസതന്ത്രംമടുപ്പിൻ്റെ പ്രബന്ധംഎന്ന…

വാകമരത്തണലിൽ

രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു വാകപൂക്കൾഇനിയുമങ്ങേറെ വാകമരത്തിൽ.