അടിമയാകാൻ പറക്കുന്നവ .
ആനന്ദ് അമരത്വ* അധികാരത്തിൽ എത്തുന്ന ഒട്ടു മിക്ക രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത ഉണ്ടാകും.കാരണം ജനങ്ങൾ അടുത്ത തവണയും വിജയിപ്പിച്ചാലെ അവർക്ക് അധികാരം നില നിർത്താൻ ആവു.എന്നിട്ടും അധികാരത്തിലുള്ളവർക്ക് പിഴയ്ക്കുന്നത് എന്തുകൊണ്ടാവും? ഒരു ജന പ്രതിനിധി അധികാരത്തിൽ എത്തുന്നതോടെ…
