പ്രണയം
രചന : പട്ടം ശ്രീദേവിനായർ✍ പ്രിയപ്പെട്ട വർക്ക് പ്രണയദിന ആശംസകൾ ❤ ഹൃദയത്തിൻ താളിൽ ആരോകുറിച്ചിട്ട ,മധുരിക്കും വരികൾപ്രണയം …നോവിന്റെ ഓർമ്മ …. പ്രണയംഎന്റെ പ്രണയം ……..മനസ്സിന്റെ ഭാവങ്ങൾ മന്ത്രിക്കുംമോഹന ഗാനങ്ങളെന്നും പ്രണയം …..എന്റെ പ്രണയം ………മോഹങ്ങൾഒന്നും മറക്കാൻകഴിയാത്തവിരഹത്തിൻ വിതുമ്പൽപ്രണയം …നഷ്ടത്തിന്നാഴങ്ങൾ…
