തീരങ്ങളിൽ എത്തിയാൽ
രചന : രജീഷ് കൈവേലി✍ തീരങ്ങളിൽ എത്തിയാൽകടലിന്റെ നീലിമയിൽഞാനെന്നും കണ്ണ് നട്ടിരിയ്ക്കാറുണ്ട്…അഗാധമായ അനന്തതയിൽതിരകളോടൊപ്പംസഞ്ചരിക്കാൻ എന്ത്സുഖമാണെന്നോ…പ്രണയം പോലെ സുന്ദരമാണ് കടൽ…ഇന്ന് പക്ഷെകരയിൽ നമ്മൾമറ്റൊരു കടലായ്…തിരകൾ തീർത്തപ്പോൾമുന്നിലെ കടൽ ഞാൻകണ്ടതേയില്ല….നിന്റെ കണ്ണിലെനീല കടലായിരുന്നുഎന്റെ കാഴ്ച്ചയിൽ മുഴുവൻ…നിന്റെ ചുണ്ടിലെ മന്ദസ്മിതങ്ങളിൽഭൂമിയിലെമുഴുവൻ ചരാചരങ്ങളുംഎന്റെ കാഴചയിൽനിറഞ്ഞൊഴുകി..നിന്നിൽ പൂത്തുലഞ്ഞവസന്തം ചൊരിയുന്നമധുര…
