”വിധി ”
ശ്രീരേഖ എസ്* അറിവില്ലായ്മതൻനാളുകളിലെനിലവിളികളില്നിന്നുംവികാരതീവ്രതയുടെകുറുകലിലേക്കവളെകൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെദയനീയതയില്നിന്നുംആഡംബരത്തിന്റെആര്ത്തിയിലേക്ക്അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ ,പുകയുന്നടുപ്പില്നിന്നുംനഗരസന്ധ്യയിലെബുഫെകളിലേക്കവൾഎങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെമേഘപ്പെയ്തില്നിന്നുംമിഴിപ്പീലികളെവശ്യമായതുടുപ്പിലേക്ക്ആകര്ഷിച്ചനുരയുന്നപൂണ്ടചിന്തകളെങ്ങനെയറിയും ? പുതുവര്ഷത്തിന്റെലാസ്യലഹരിയില്നിന്നിയുംവേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്നിന്നുംകൊട്ടാരത്തിലേക്കുള്ളവേഗപ്പാച്ചിലിനിടയില്നഷ്ടപ്പെട്ട യൌവനംനരച്ചുതുടങ്ങിയചിന്തകളായിപിറുപിറുക്കുമ്പോള്ചോര്ന്നൊലിച്ചിന്ന്കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്കൂരിരുട്ടിലേക്ക് മെല്ലെമെല്ലെപിച്ചവെക്കുന്നൊരുവളുടെ മനസ്സ്ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റിആടിയാടി കൂനിപ്പിടിച്ച്തെല്ലും ,ആര്ത്തിയില്ലാതെതെരുവിൻ കലപിലക്കിടയിൽകുഴഞ്ഞുവീഴുമ്പോള്അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്തീരാത്ത…
