🌷 എന്റെഭാരതം എന്റെഅഭിമാനം🌷
രചന : ബേബി മാത്യു അടിമാലി ✍ മൂവർണ്ണക്കൊടി പാറും നാടിതുഭാരതമാണെന്നഭിമാനംനാടിൻമോചന രണാങ്കണങ്ങളിൽപിടഞ്ഞുവീണു മരിച്ചവരെസ്വാതന്ത്ര്യത്തിൻ പൊൻപുലരികളെസ്വപ്നംകണ്ടു മരിച്ചവരെധീരൻമാരാം വീരൻമാരെസാക്ഷാൽ രക്തസാക്ഷികളെസ്നേഹാദരവോടോർത്തീടാംനിത്യം നമ്മുടെ സ്മരണകളിൽ!പിറന്ന നാടിനെ സംരക്ഷിക്കുംധീരജവാൻമാരെക്കൂടിആദരിക്കാം അഭിനന്ദിക്കാംബിഗ് സല്യുട്ടുകൾ നൽകീടാം .സാമ്രാജ്വത്വക്കഴുകൻമാർഇന്നും ചുറ്റി നടപ്പുണ്ട്എത്തും പല പല വേഷത്തിൽഎത്തും ബഹുവിധ ഭാവത്തിൽനാട്ടിലശാന്തി…
